Activate your premium subscription today
ചെറുപ്പക്കാർ കേരളം വിട്ടുപോകുന്നതിന്റെ കാരണങ്ങളിൽ പ്രധാനം, ജോലി കിട്ടാനുള്ള മാനദണ്ഡം സ്വാധീനം ആണെന്നുള്ളതാണ്. ചുരുങ്ങിയ ഇടങ്ങളിലല്ലാതെ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പ്രവേശിക്കണമെങ്കിൽ ഭരണകൂടത്തിന്റെ സ്വാധീനം മാത്രമല്ലാതെ പാർട്ടി സ്വാധീനവും
എന്താണ് നമ്മൾ ഇപ്പോൾ വായിക്കുന്നത് എന്താണ് നമ്മൾ ഇപ്പോൾ എഴുതാൻ ഭാവിക്കുന്നത്. നമ്മൾ വായിക്കുന്നത് അനുസരിച്ച് ചിന്തിക്കുന്നത് അനുസരിച്ച് അത് മാറാൻ പോകുകയാണ്. നമ്മൾ ഇപ്പോൾ വായിക്കുന്നത് മിക്കവാറും ഒറ്റപ്പെടലിനെക്കുറിച്ചാണ്. എന്നാൽ ബൃഹത്തായി ചിന്തിക്കുകയാണെങ്കിൽ ഭരണകൂടത്തിന്റെ നിസ്സംഗത്തെക്കുറിച്ച്
Results 1-2