Activate your premium subscription today
ആൾദൈവത്തെക്കുറിച്ചൊരു പരാമർശമുണ്ട് ഫ്രാൻസിസ് നൊറോണയുടെ ഏറ്റവും പുതിയ നോവലായ മഞ്ഞപ്പുസ്തകത്തിന്റെ അവസാന ഭാഗത്ത്. എന്നാൽ അതൊരു വ്യക്തിയെക്കുറിച്ചല്ല. ആംബുലൻസിനെക്കുറിച്ചാണ്. പരുക്കേറ്റവരെ ഒരു നിമിഷം പോലും പാഴാക്കാതെ ആശുപത്രിയിലെത്തിക്കുന്ന ആംബുലൻസിന് ആൾദൈവം എന്ന വിളിപ്പേര് യാദൃഛികമോ അസംബന്ധമോ അല്ല.
പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യകഥ പോലെ പല തലങ്ങളുണ്ട് മലയാളിയുടെ വർത്തമാനകാലകഥയ്ക്കും. കുടിയേറ്റവും പ്രവാസവും പോലെ പൊരുതിജയിച്ച ജീവിത പരീക്ഷകൾ. പ്രതിസന്ധികൾ ഉഴുതുമറിക്കുന്ന കൃഷിജീവിതം. ‘ഞങ്ങൾക്കുള്ള ഇടമെവിടെ’ എന്നു ചോദിക്കുന്ന ലൈംഗിക ന്യൂനപക്ഷങ്ങൾ. സ്ത്രീകളും ആദിവാസികളും ദലിതരും ചേർന്നു
ഒരു ബിരിയാണിച്ചെമ്പിനകത്ത് കയറിയിരുന്നു മതിവരെ ബിരിയാണി തിന്നു തീർക്കുക എന്നതായിരുന്നു കുട്ടിക്കാലത്തെ വലിയൊരു ആഗ്രഹം. എഴുത്തിനു മുന്നേ എന്നെ താങ്ങി നടത്തിയതു ദാനം കിട്ടിയിരുന്ന ഭക്ഷണവും കുപ്പായങ്ങളും പിന്നെ സർക്കാർ ആശുപത്രിയുമായിരുന്നു.
പുസ്തകക്കാഴ്ച പതിവിൽ നിന്നൊരൽപം മാറി സഞ്ചരിക്കുകയാണ്. ബൈബിളാണ് ഇത്തവണത്തെ ഇഷ്ടപുസ്തകം. ഈ വിശുദ്ധവാരത്തിൽ ബൈബിളിനെ കുറിച്ചല്ലാതെ മറ്റേതു പുസ്തകത്തെക്കുറിച്ചാണ് എനിക്കു പറയാനാവുക? കാരണം, അത്രയേറെ പ്രിയപ്പെട്ട പുസ്തകമാണെനിക്ക് ബൈബിൾ. അതിലെ വിശ്വാസമൂല്യമല്ല, മറിച്ച് സാഹിത്യമൂല്യവും പരിസ്ഥിതി
രാജ്യം ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾ താമസിക്കുന്ന ദ്വീപിലെ ചങ്ങാടത്തിന്റെ ഒച്ചയാണ് ആദ്യം നിലച്ചത്. ദ്വീപിലേക്കുള്ള വഴികളിലെ വാഹനയിരമ്പങ്ങൾ പതുക്കെ ഇല്ലാതായി. പകൽ മുഴുവൻ തുറന്നു കിടക്കാറുള്ള പള്ളിയുടെ വാതിൽ ആരോ ചാരി.
‘ഡെലിവേഡ് സേഫ് ബോയ്’ – തന്റെ ജനന വാർത്തയറിയിച്ചുള്ള ഈ ടെലിഗ്രാം വാക്യം കണ്ട് മരണവാർത്തയാണെന്നു കരുതി വീട്ടിൽ നിലവിളി ഉയർന്നതിന്റെ ഓർമയുമായി സാഹിത്യകാരൻ ഫ്രാൻസിസ് നൊറോണയുടെ ജന്മദിന ഫെയ്സ്ബുക് കുറിപ്പ്. ദുരന്ത വാർത്തകൾ മാത്രമാണു ടെലിഗ്രാമായി വരുന്നതെന്ന സാധാരണ ജനങ്ങളുടെ ധാരണയ്ക്കു നടുവിലേക്കാണ് ആ
മലയാളത്തിൽ എഡിറ്റർമാരില്ലാത്ത അവസ്ഥയാണെന്നും എന്ത് അത്യുക്തി എഴുതിക്കൊടു ത്താലും അതേപടി പുസ്തകമായി അച്ചടിച്ചുവരുമെന്നും നോവലിസ്റ്റ് സേതു. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഫ്രാൻസിസ് നൊറോണയുടെ ‘മുണ്ടൻ പറുങ്കി’ കൃതി രാജ്യാന്തര പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
Results 1-7