Activate your premium subscription today
‘രാമക്ഷേത്ര നിർമാണത്തിൽ ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. അയോധ്യയിൽ കോൺഗ്രസ് പോകണമെന്ന അഭിപ്രായം എനിക്കില്ല. എന്നാൽ പോകുന്നതിൽ അപാകതയൊന്നും കാണുന്നുമില്ല. ക്ഷേത്ര നിർമാണത്തിൽ എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്’. പ്രമുഖ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂറിന്റെ വാക്കുകളാണിത്. നോവലുകളിലൂടെയും കഥകളിലൂടെയും വായനക്കാർക്കിടയിൽ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് ഡോ. ജോർജ് ഓണക്കൂർ. അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ മടിയില്ലാത്ത അദ്ദേഹം രാമക്ഷേത്ര നിർമാണത്തിന് പൂർണ പിന്തുണയാണ് നൽകുന്നത്.
‘ഏയ് ഓട്ടോ’ എന്ന ചിരിസിനിമ എഴുതി സംവിധാനം ചെയ്തത് വേണു നാഗവള്ളിയാണ്. അഭിനേതാവും സംവിധായകനുമായി പേരെടുത്ത പ്രതിഭാശാലി. എന്നാൽ, ഒട്ടേറെ ചിത്രങ്ങളിൽ വ്യത്യസ്ത റോളുകളിൽ അഭിനയിച്ചെങ്കിലും വേണു നാഗവള്ളി മലയാളത്തിലെ എന്നത്തെയും വിഷാദ നായകനാണ്. പ്രണയത്തിന്റെ ചിത എരിയുന്ന മനസ്സുമായി, വിഷാദം ഘനീഭവിച്ച
ന്യൂഡൽഹി ∙ ജോർജ് ഓണക്കൂറിന് 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ആത്മകഥയായ 'ഹൃദയരാഗങ്ങൾ' ആണ് അവാർഡിന് അർഹമായത് (ഒരുലക്ഷം രൂപ). നോവലിസ്റ്റ്, കഥാകൃത്ത്, അധ്യാപകൻ, സാഹിത്യ വിമർശകൻ, തിരക്കഥാകൃത്ത്, സഞ്ചാരസാഹിത്യകാരൻ എന്നീ നിലകളിൽ....| Kendra Sahitya Akademi Awards | George Onakkoor | Manorama News
ന്യൂഡൽഹി ∙ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (മലയാളം) ജോർജ് ഓണക്കൂറിന്. ഹൃദയരാഗങ്ങൾ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. 1 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ബാലസാഹിത്യ പുരസ്കാരം ....| Kendra Sahitya Akademi Awards | George Onakkoor | Manorama News
Results 1-4