Activate your premium subscription today
സൈലത്തിൽ നിന്നും മെഡിക്കൽ– എൻജിനീയറിങ് എൻട്രൻസ്, സിഎ, എസിസിഎ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റസ് അവാർഡ് ചടങ്ങിൽ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, രമേഷ് പിഷാരടി, നസ്ലിൻ, നിഖില വിമൽ, പേർളി മാണി, ജീവ ജോസഫ്, കാർത്തിക്
കൂളിഗ് ഗ്ലാസ് വെച്ച് ഡബിൾ ബാരൽ ഗണ്ണിൽ സവാരി ഗിരിഗിരി നടത്തുന്ന മോഹൻലാലല്ല കുഞ്ഞാലി മരക്കാർ. താടി വെച്ച ആടുതോമയെ കാണാൻ തീയേറ്ററിലേക്ക് പോകരുത്. എവിടെ ? എവിടെ യുദ്ധം? എന്ന് ചോദിച്ച് തൊട്ടടുത്തിരുന്ന പ്രേക്ഷകനോട് എനിക്ക് പറയണമെന്നുണ്ടായിരുന്നു, പ്ലീസ് ലാലേട്ടനെ രജനീകാന്താക്കരുത് എന്ന്.
പത്തനംതിട്ടനിന്നു ഡെറംഗ്ദരയിലെ റെജിമെന്റിലെത്തിയിട്ടും ‘മേജർ അന്നമ്മ’യെക്കാൾ മുന്തിയ ട്രെയിനർമാരെ രാജു കണ്ടിട്ടില്ല. രാജു ഡാനിയൽ പിന്നെ ക്യാപ്റ്റൻ രാജുവായി. അരിങ്ങോടരും കൃഷ്ണദാസും പവനായിയും നിക്കോളാസുമെല്ലാമായി.
എഡ്വിനയുടെ പടം കണ്ടിട്ടുണ്ടോ? മൗണ്ട് ബാറ്റനൊപ്പം ഇന്ത്യയിൽ വന്നിറങ്ങുമ്പോൾ, വാ പൊളിച്ച് ഇന്ത്യ അവരെ നോക്കി നിന്നിട്ടുണ്ടത്രേ. ‘അന്നെനിക്ക് 17 വയസ്സായിരുന്നു, അന്നും അമ്മയായിരുന്നു സുന്ദരി’ എന്നു പറഞ്ഞു പമേല.
ആരാണു മോഹൻലാൽ എന്ന ചോദ്യത്തിന് ഒറ്റ വാക്കിൽ എന്റെയുത്തരം, ലോകവിപണി കണ്ടതിൽ വച്ച് ഏറ്റവും വീര്യമുള്ള ഒരു ലഹരിമരുന്ന് എന്നാണ്. എനിക്കാരാണ് ലാലേട്ടൻ എന്ന ചോദ്യത്തിന്റെ ഉത്തരവും ഇതു തന്നെയാണ്.
എന്റെ പ്രണയ ലോകത്തുനിന്ന് നിങ്ങളുടെ നായികമാരെ പുറത്താക്കിയതിനു ശേഷമാണ് ബച്ചൻ, ഞാൻ നിങ്ങളെ സ്നേഹിച്ചു തുടങ്ങുന്നത്. അമിതാഭ് ബച്ചൻ, ആ പാട്ട് നിങ്ങളെക്കുറിച്ചായിരുന്നു. അതുകൊണ്ടാണ് അത് കേൾക്കുമ്പോഴൊക്കെ നിങ്ങളോടുള്ള കലി കൊണ്ട് എന്റെ തല പെരുത്തത്.
ഞങ്ങൾക്കവളെ നഷ്ടപ്പെടുന്നത് 2001 ലാണ്, അന്നെനിക്ക് 15 വയസ്സാണ്. അന്നത്തെ മസാല മാഗസിനുകളിലൊന്നിലെ ഗോസിപ്പ് കോളത്തിലാണ് അവളുടെയും കാമുകന്റെയും പടം പ്രത്യക്ഷപ്പെടുന്നത്. ഒരു പരാതിയും ഉന്നയിക്കാൻ കഴിയാത്ത വിധം ഞങ്ങളുടെ വായടഞ്ഞു പോയി, അവളുടെ കാമുകൻ ഞങ്ങൾക്കത്രമേൽ പ്രിയപ്പെട്ടവനായിരുന്നു. സൗരവ് ഗാംഗുലി
പെണ്ണ് പലതുമാണ് എന്നൊക്കെ ആണുങ്ങൾ എഴുതും. പക്ഷേ അവൾ സെക്ഷ്വലി ആക്ടീവ് ആണ് എന്നെഴുതില്ല. അതോടെ തീരും നിങ്ങൾ ഉണ്ടാക്കിവെച്ച ലോകം ! അതു പറയാൻ മാത്രമായി ഒരു ഇറോട്ടിക് മാഗസിൻ പുറത്തിറക്കിയ അറബ് സ്ത്രീയാണ് ഞാൻ. അതു പറയാൻ മാത്രമായി എഴുത്തുകാരിയായവളാണ് ഞാൻ. എന്റെ പേര് ജുമാന ഹദാദ്.
‘‘ഞമ്മള് മാമു തൊണ്ടിക്കോട്. കല്ലായീലെ മര മില്ലിലാണ് പണി. ശ്രീനിവാസന് പറഞ്ഞിട്ടാ വന്നത്. ഞാന് ങ്ങളെ സിനിമേല് അഭിനയിക്കണോ?’’ സത്യൻ അന്തിക്കാട് വീണ്ടും ഞെട്ടി. സത്യൻ അയാളെത്തന്നെ നോക്കി.
ലൂസ് ഷർട്ട്, കത്തി, കഴുത്തിൽ ചുറ്റിയ ടവ്വൽ.. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ചട്ടമ്പിയാണയാൾ, കൺകെട്ടിലെ കീലേരി അച്ചു. വെട്ടിച്ചിറ ഡൈമൺ, കാരക്കൂട്ടിൽ ദാസൻ, ഹൈദ്രോസ്, കണ്ണൻ സ്രാങ്ക്, അങ്ങനെ ദശമൂലം ദാമു വരെ എത്തുന്ന ആകർഷിച്ച വില്ലൻമാർക്കെല്ലാം കാഴ്ചയിലും മാനറിസത്തിലും എന്തോ ഒരു പൊരുത്തമുണ്ട്.
Results 1-10 of 11