Activate your premium subscription today
സാഹിത്യ രചന ഉദാത്തമായ സാമൂഹിക സേവനമാണെന്ന കാര്യത്തിൽ രണ്ടു പക്ഷമുണ്ടെന്നു തോന്നുന്നില്ല. എന്നാൽ, അവാത്തവർ അതു ചെയ്യാതിരിക്കുന്നത് അതിലും വലിയ സേവനമാണെന്നു വിശ്വസിക്കുകയും അതുറക്കെ പറയാൻ മടിക്കാതിരിക്കുന്നതും അപൂർവ ധൈര്യമാണ്. ആ ധൈര്യം തന്നെയാണ് എൻ.കെ. ദേശം എന്നറിയപ്പെട്ട എൻ. കുട്ടിക്കൃഷ്ണപിള്ളയെ
ആലുവ ∙ സംസ്കൃത വ്യാകരണവും ഭാഷാശുദ്ധിയും അടയാളമാക്കിയ കവി എൻ.കെ. ദേശം (എൻ. കുട്ടിക്കൃഷ്ണപിള്ള–87) അന്തരിച്ചു. രാത്രി പത്തരയോടെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എൽഐസി റിട്ട. ഉദ്യോഗസ്ഥനാണ്. സംസ്കാരം ഇന്നു 3ന് അങ്കമാലി കോതകുളങ്ങരയിലെ വസതിയിൽ.
ആലുവ∙ മലയാള കവിതയിലെ ‘ദേശ’പ്പെരുമയ്ക്കു ശതാഭിഷേകം. 1936 ഒക്ടോബർ 31ന് ആലുവയ്ക്കു സമീപം ദേശത്തു ജനിച്ച കവി എൻ.കെ. ദേശത്തിനു നാളെ 84 തികയും. കോവിഡ് കാലമായതിനാൽ ആഘോഷമില്ല. കെ. വിലാസിനിയുടെ ആദ്യ കവിതാ സമാഹാരമായ ‘നീരവ’ത്തിന്റെ പ്രകാശനം അദ്ദേഹം ഇപ്പോൾ താമസിക്കുന്ന അങ്കമാലി കോതകുളങ്ങരയിലെ വസതിയിൽ
വിദ്യാലയദിനങ്ങൾ മുതലാണ് എൻ.കെ. ദേശത്തിന്റെ രാമായണ സ്മരണകൾ തുടങ്ങുന്നത്. പാടത്തും പറമ്പിലും പണിയെടുത്തിരുന്ന അച്ഛനു പുരാണ പാരായണത്തിനു വേണ്ടത്ര സമയമുണ്ടായിരുന്നു. വീട്ടുകോലായിലായിരുന്നു രാമായണ പാരായണം. പ്രത്യേക താളത്തിൽ നീട്ടിയും കുറുക്കിയും ഇടയ്ക്കിടെ തപ്പിത്തടഞ്ഞും ആ സരയൂപ്രവാഹം സ്വച്ഛന്ദം ഒഴുകി.
Results 1-4