Activate your premium subscription today
കൊച്ചി∙ കഥകളിൽ മാത്രമല്ല ജീവിതത്തിലും സ്ത്രീകൾക്കുള്ള ധൈര്യവും കരുത്തും പുരുഷന്മാർക്കില്ലെന്ന വെളിപ്പെടുത്തലോടെ എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.എഫ്.മാത്യൂസ് തുടങ്ങിയ സാഹിത്യ സല്ലാപം കാക്കനാട് ജെയിൻ യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കു കഥയും സിനിമയും കടന്നുള്ള അനുഭവമായി. വീട്ടിലെ സംവിധായിക ഭാര്യയാണെന്ന കൂട്ടിച്ചേർക്കലോടെ ഡയറക്ടറും നടനുമായ ജോണി ആന്റണിയും പിഎഫിനോടു ചേർന്നു.
കൊച്ചി ∙ ചങ്ങനാശേരിക്കാരൻ ജോണി ആന്റണി കൊച്ചിയിൽ പോയി താമസിക്കുകയും തിരിച്ചു വന്ന് നാട്ടിൽത്തന്നെ വലിയ വീടു വയ്ക്കുകയും ചെയ്ത് എന്തിനാണ്? കൊച്ചിക്കാരൻ പി.എഫ്.മാത്യൂസിന് ലോകം കാണുന്നതിനേക്കാൾ മൂന്നു സംസ്കാരങ്ങളുടെ ചരിത്രമുറങ്ങുന്ന കൊച്ചിയുടെ മണ്ണിൽത്തന്നെ വേരാഴ്ത്തി നിൽക്കാൻ കൊതിക്കുന്നത്
കൊച്ചി∙ ബ്രഹ്മപുരം തീപിടിത്തത്തിൽ ആശങ്കയും വിമർശനവും പങ്കുവച്ച് എഴുത്തുകാരൻ പി.എഫ്.മാത്യൂസ്. ഒരിക്കലും കൊച്ചി വിട്ടു പോകാനിടവരരുത് എന്നാഗ്രഹിച്ചിരുന്ന താനിപ്പോൾ എങ്ങനേയും ഓടി രക്ഷപ്പെട്ടാൽ മതി എന്ന മാനസികാവസ്ഥയിലാണെന്ന് സമൂഹമാധ്യമത്തിലെഴുതിയ
ചില വാചകങ്ങള്‍ വായിക്കുമ്പോള്‍ ഇതൊക്കെ എന്റെയും ഉള്ളിലുണ്ടായിരുന്നതാണല്ലോ, എന്നിട്ടും അതെഴുതാനുള്ള പ്രതിഭ എനിക്കില്ലാതെ പോയല്ലോ എന്നു തോന്നാറുണ്ട്. നമുക്കറിയാവുന്നവയെ മറ്റൊരാള്‍ അതിമനോഹരമായി ആവിഷ്ക്കരിക്കുന്നതു വായിക്കുമ്പോഴുണ്ടാകുന്ന ആനന്ദം വിവരിക്കാനെത്ര പ്രയാസമാണ്.
‘അടിയാള പ്രേതം’ ഒരു പുതിയ അനുഭവമാണ്. കൊച്ചിയുടെ പശ്ചാത്തലത്തിൽ പി.എഫ്. മാത്യൂസ് എഴുതിയ ഈ ഉജ്വലമായ നോവൽ ഇതിനകം വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. അടിമത്തത്തിലും ചൂഷണത്തിലും ആണ്ടുകിടന്ന ഒരു ജനതയുടെ ആത്മാവിഷ്കാരമായി ‘അടിയാള പ്രേത’ത്തെ വിലയിരുത്താം. ഒരു ജനതയിലും സമൂഹത്തിലും കാലം വരുത്തുന്ന
ഈ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം കാമമാണോ. എത്ര വീട്ടിയാലും തീരാത്ത കടം പോലെ വളരുന്ന കാമപൂർത്തീകരണത്തിനായി ഒരാൾ ഇറങ്ങിത്തിരിച്ചാൽ... അപകടം പിടിച്ച ചോദ്യങ്ങളുടെ ഉത്തരം തേടാനുള്ള ശ്രമമാണ് പി.എഫ്. മാത്യൂസിന്റെ പുതിയ നോവൽ കടലിന്റെ മണം. കടലിന്റെ സാമീപ്യമില്ലാതെ തന്നെ കടൽ മണം അനുഭവിക്കുന്ന മനുഷ്യരുടെ
കെട്ടിടത്തിൽ നിന്നു വീണ മനുഷ്യൻ മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ തലയ്ക്കു പിന്നിൽ തളം കെട്ടിക്കൊണ്ടിരിക്കുന്ന രക്തം നമ്മളിൽ നിറയ്ക്കുന്ന ഒരു ഭീതി ഉണ്ട്. അതായത് മരിച്ചതിനു ശേഷവും തുടർന്നു കൊണ്ടിരിക്കുന്ന അപരിചിതമായിട്ടുള്ള പലതിനെയും കുറിച്ച് നമ്മളിലുണ്ടാകുന്ന ഭീതി. സത്യം പറഞ്ഞാൽ പി എഫ് മാത്യൂസിന്റെ രചനകൾ വായനക്കാരിൽ നിറയ്ക്കുന്നത് ഇത്തരത്തിലുള്ള ഒരു നടുക്കമാണ്.
പൊള്ളയായ മുഴക്കങ്ങളാണ് നമ്മുടെ പല ഓർമകളും. അടുക്കടുക്കായോ ഒട്ടും അടുക്കില്ലാതെയോ ചേർത്തു വച്ചിരിക്കുന്ന കുറെ പൊള്ളയായ ഓർമകൾക്ക് നാമിടുന്ന പേരത്രേ ജീവിതം. സ്ഥൂലമായ ആലോചനയിൽ ഓർമകളെല്ലാം നല്ലതും ചീത്തയുമായ, സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന അനുഭവങ്ങളുടെ കൂട്ടിവയ്പാണ്. പക്ഷേ,
Results 1-9