Activate your premium subscription today
സക്കറിയയുടെ പ്രശസ്തമായ ഒരു നോവലുണ്ട്: ‘ഇഷ്ടികയും ആശാരിയും’. എല്ലാ നോവലുകൾക്കും എഴുത്തുകാരൻ തന്നെയാണു മൂത്താശാരിയെങ്കിലും എഴുത്തിനു കൂട്ടായിനിന്ന ഒരു പരികർമിയെപ്പറ്റി സക്കറിയയുൾപ്പെടെ പല എഴുത്തുകാരും സ്നേഹത്തോടെ പറയും: മണർകാട് മാത്യു.
വടകര∙ സർഗാത്മകത കൊണ്ടും സൗഹൃദം കൊണ്ടും വിസ്മയിപ്പിച്ച പ്രശസ്ത എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുല്ല ഓർമയായിട്ട് 6 വർഷം. അദ്ദേഹത്തിനു സ്മാരകം പണിയാനുള്ള നീക്കം എങ്ങും എത്തിയില്ല. സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ പുനത്തിൽ കുഞ്ഞബ്ദുല്ല സ്മാരക ട്രസ്റ്റ് നടത്തിയ പരിശ്രമങ്ങൾ കോവിഡിനെ തുടർന്ന്
തന്റെ കുടിലിൽ തന്റെ ഇണയായി വരാൻ താൻ ഒരുപാട് ആശിച്ച പെൺകുട്ടിയുടെ ചൂട് നഷ്ടമായ നഗ്നശരീരത്തിലെ ആ നീണ്ട ഇടതൂർന്ന മുടി മുഴുവൻ അവൻ വടിച്ചു. പുരികം വടിച്ചു. ദേഹത്തിലുള്ള രോമശകലങ്ങൾ മുഴുവനും വടിച്ചു.
ഡോക്ടറും സാഹിത്യവും എന്നു വിചാരിക്കുമ്പോൾ നമ്മുടെ മനസ്സിൽ വേഗം തെളിയുന്നതു പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ മുഖമാണ്. മരുന്ന് എന്ന പേരിൽ അദ്ദേഹം നോവലെഴുതിയിട്ടുണ്ട്. വൈദ്യനും എഴുത്തുകാരനും മനുഷ്യനെ ശുശ്രൂഷിക്കുന്നു. സുഖപ്പെടുത്തുന്നു. രണ്ടുതരം ഔഷധമാർഗങ്ങളാണത്. വൈദ്യൻ എഴുത്തുകാരനാകുമ്പോഴും രോഗങ്ങൾ
പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ കല്യാണക്കഥ കേൾക്കാൻ രസമാണ്. കല്യാണസമയത്തു വധുവിനു പ്രായം 12. കുഞ്ഞബ്ദുല്ലയ്ക്ക് ഇരുപത്തിരണ്ടും. കന്യാദാനവും അന്നദാനവും കഴിഞ്ഞു പടിയിറങ്ങുമ്പോൾ വധുവിന്റെ പിതാവ് അദ്ദേഹത്തിന്റെ കൈ പിടിച്ചുകൊണ്ടു പറഞ്ഞു: ‘അവളെ നീ കണ്ടില്ല അല്ലേ. സാരമാക്കേണ്ട. അവളെ ഒരു നാൾ ഞാൻ കാണിച്ചു തരാം.
വേറിട്ട ജീവിതങ്ങളായിരുന്നു നാടകാചാര്യനും നടനുമായ എൻ.എൻ. പിള്ളയും എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയും.മൂന്നര പതിറ്റാണ്ടുമുൻപ് കോട്ടയത്തുവച്ച് അവർ കണ്ടുമുട്ടിയപ്പോൾ. ‘ആ വലിയ മനുഷ്യനെ ഇതുവരെ കാണാതിരുന്നത് ഗുരുത്വക്കേടായി തോന്നുന്നു’. മൂന്നര പതിറ്റാണ്ടു മുൻപ്, വടകരയിൽനിന്നു സ്വന്തം ലെറ്റർഹെഡിൽ
മിക്ക ഡോക്ടർമാർക്കും കുറിക്കുന്നത് മാത്രമാണ് ഇഷ്ടം. കുറിക്കു കൊള്ളുന്നതു പോലെ എഴുതാനാണ് ഈ ഡോക്ടർക്ക് ഇഷ്ടം. അദ്ദേഹം കുറിച്ചു കൊണ്ടിരുന്നു. നമ്മൾ കൊറിച്ചുകൊണ്ടിരിക്കുന്ന ലാഘവ ത്തോടെ അതൊക്കെ വായിക്കുന്നു. ഒരു കരച്ചിൽ എന്ന കഥ വായിക്കുമ്പോൾ അറിയാം, കുറുക്കാനും അദ്ദേഹത്തിന് അറിയുമെന്ന്.
Results 1-7