Activate your premium subscription today
ലോകത്തിൽ ജീവിച്ചിരുന്ന ഏറ്റവും ചെറിയ പെൻഗിനുകളിലൊന്ന്. 2.4 കോടി വർഷം മുൻപ് ന്യൂസീലൻഡിൽ ജീവിച്ചിരുന്ന പാകുഡൈപ്റ്റ്സ് എന്ന ചെറിയ പെൻഗ്വിനെക്കുറിച്ച് പഠനം നടത്തിയിരിക്കുകയാണ് ഗവേഷകർ. പെൻഗ്വിനുകൾക്ക് എങ്ങനെയാണ് ചിറകുകൾ ലഭിച്ചതെന്ന് അറിയാൻ ഈ പഠനം സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. എൺപതുകളിലാണ്
മാരകമായ ഒരു തരം പക്ഷിപ്പനി ആദ്യമായി അന്റാർട്ടിക്കയിലെ പ്രധാന ഭൂപ്രദേശത്ത് സ്ഥിരീകരിച്ചതായി ശാസ്ത്രജ്ഞർ പറഞ്ഞു. തെക്കൻ മേഖലയിലെ വലിയ പെൻഗ്വിൻ കോളനികൾക്ക് അപകടസാധ്യതയുണ്ടെന്നും ഇതിന് മുൻപ് അന്റാർട്ടിക്കയിൽ ഇത്രയും മാരകമായ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ലെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. മറ്റ്
കുറ്റാന്വേഷണ നോവൽ സാഹിത്യം ഒരിടവേളയ്ക്ക് ശേഷം അതിന്റെ ഊർജം വീണ്ടെടുത്തിരിക്കുന്നു. പുതിയ എഴുത്തുകാർ പുസ്തകങ്ങളുമായി രംഗത്തുണ്ട്, മുൻ നിര പ്രസാധകർ ക്രൈം ഫിക്ഷൻ പുസ്തകങ്ങൾക്ക് വേണ്ടി മത്സരം നടത്തുന്നു. പഴയ എഴുത്തുകാരുടെ പഴയ പുസ്തകങ്ങൾ അന്വേഷിച്ച് വായനക്കാർ ഇറങ്ങിത്തുടങ്ങി. അതുകൊണ്ട് തന്നെ അതിന് റീ
Results 1-3