Activate your premium subscription today
ഷാഹിദ് കപൂറിന്റെ ഭാര്യ മിറ കപൂർ തന്റെ വ്ലോഗുകളിലൂടെ സമൂഹമാധ്യമങ്ങൾക്ക് സുപരിചിതയാണ്. ഫാഷനെക്കുറിച്ചും സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചുള്ള മിറയുടെ പോസ്റ്റുകൾക്ക് ഏറെ ആരാധകരുമുണ്ട്. നാച്വറൽ ഉത്പന്നങ്ങളാണ് ചർമ സംരക്ഷണത്തിനായി താരം കൂടുതലായും തിരഞ്ഞെടുക്കുന്നത്. ഇപ്പോഴിതാ ഈർപ്പമുള്ള കാലാവസ്ഥയിലും ചർമ
സർദോസി ബോർഡറുള്ള പിങ്ക് സാരിയിലാണ് മിറ തിളങ്ങിയത്. അലസമായി ഉടുത്തതു പോലെയായിരുന്നു സാരി സ്റ്റൈൽ ചെയ്തത്. സാരിക്കൊപ്പം ബ്ലൗസ് ധരിച്ചിരുന്നില്ല...#MiraRajputh #Model #Fashion രാജ് മാഹ്താനി കൗച്ചറിൽ നിന്നുള്ള ഒരു ഹെവി ഹെഡ് പീസ് ആണ് ആക്സസറൈസ്
ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ഷാഹിദ് കപൂർ അറേഞ്ചഡ് മാരിജിന് ഒരുങ്ങിയതും മിറയുമായുള്ള 13 വയസ്സിന്റെ വ്യത്യാസവും പാപ്പരാസികൾ അന്നു ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു. പതിവു പോലെ വിവാഹമോചന പല്ലവികളും പ്രശ്നങ്ങളാൽ സങ്കീർണമായ ദാമ്പത്യവും പ്രവചിക്കപ്പെടുകയും ചെയ്തു...
ചർമസംരക്ഷണത്തിന് വീട്ടിലിരുന്ന ചെയ്യാവുന്ന എളുപ്പ മാർഗങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം അടുക്കളയിലുള്ള വസ്തുക്കൾ എങ്ങനെ ഫലപ്രദമായി ചർമസംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞത്. 14–ാം വയസ്സുമുതൽ ഇത്തരം രീതികൾ
Results 1-4