Activate your premium subscription today
പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമാണ്. ‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിൽ കല്യാണി പ്രിയദർശനു വേണ്ടി ശബ്ദം നൽകി ശ്രദ്ധ നേടി. നിരവധി ഹിറ്റ് ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
കരിയറിലെ ആദ്യ സൈമ പുരസ്കാരം നേടിയ സന്തോഷം പങ്കുവച്ച് ഗായിക ആൻ ആമി. ദുബായിൽ വച്ചു നടന്ന പുരസ്കാരരാവിൽ ആൻ ആമി മികച്ച ഗായികയ്ക്കുള്ള സൈമ പുരസ്കാരം ഏറ്റുവാങ്ങി. പാച്ചുവും അദ്ഭുതവിളക്കും എന്ന സിനിമയിലെ 'തിങ്കൾപ്പൂവിൻ' എന്നു തുടങ്ങുന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്. ഈ ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള
ദുബായ്∙ മലയാളത്തിലെ യുവ ഗായിക ആൻ ആമി വളര്ന്നതും പഠിച്ചതുമെല്ലാം യുഎഇയിലാണ്. അതുകൊണ്ടു തന്നെ ഇൗ ഗോൾഡൻ വീസയ്ക്ക് മാധുര്യവുമേറുന്നു. മലയാള സിനിമാ പിന്നണി ഗാന രംഗത്ത് ശ്രദ്ധേയായിക്കൊണ്ടിരിക്കുന്ന ആൻ ആമി കഴിഞ്ഞ ദിവസമാണ് വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്ക് യുഎഇ അനുവദിക്കുന്ന 10 വർഷത്തെ വീസ
‘നീയാണെന്നാകാശം നോവുമ്പോഴും ആത്മാവിന്നാനന്ദം തൂവുമ്പോഴും....’ ‘കാതൽ’ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിൽ ഒരു നോവായി നിറയുകയാണ് കടൽ കടന്നെത്തുന്ന ഈ വരികൾ. മമ്മൂട്ടി അവതരിപ്പിച്ച മാത്യു ദേവസിയുടെയും ജ്യോതിക അവതരിപ്പിച്ച ഓമനയുടെയും ഉൾപ്പെരുക്കങ്ങളെയും അവർക്കിടയിലെ അദൃശ്യമായ ചേർത്തുപിടിക്കലിനെയും
‘ഉയിരിൽ തൊടും’ പാടി മലയാളികളുടെ മനസ്സിൽ തൊട്ട ഗായികയാണ് ആൻ ആമി. റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് ചലച്ചിത്ര സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ യുവഗായിക. ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ’ എന്ന ചിത്രത്തിലൂടെയാണ് ആൻ പിന്നണി ഗാനരംഗത്തേക്കു കടന്നുവന്നത്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ കല്യാണി
ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ‘പാച്ചുവും അദ്ഭുതവിളക്കും’ എന്ന ചിത്രം മികച്ച പ്രേക്ഷകസ്വീകാര്യത നേടുകയാണ്. നിരവധി വിദേശ സംഗീതജ്ഞരും ടെക്നീഷ്യൻമാരും ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ചിത്രത്തിലെ സംഗീതവിഭാഗത്തിലാണ് വിദേശികളായ കലാകാരന്മാർ അണിനിരന്നത്. ചിത്രത്തിലെ
Results 1-5