Activate your premium subscription today
പിന്നണി ഗായകൻ ജി.വേണുഗോപാലും മകൻ അരവിന്ദും ചേർന്നു പാടിയ പാട്ട് ആരാധകഹൃദയങ്ങൾ കീഴടക്കുന്നു. ‘മായാമഞ്ചലിൽ’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് ഇരുവരും ചേർന്നു പാടി റീൽ വിഡിയോ പങ്കുവച്ചത്. അച്ഛന്റെയും മകന്റെയും ഭാവാർദ്രമായ ആലാപനം ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നിരവധി പേര് പ്രതികരണങ്ങൾ
പുതിയ ചിത്രം മധുര മനോഹര മോഹത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. അരവിന്ദ് വേണുഗോപാലും ഭദ്രാ റെജിനും ചേർന്നാലപിച്ച പ്രണയമധുര ഗാനത്തിന് ഹിഷാം അബ്ദുൾ ഖാദർ ആണ് സംഗീതം നൽകിയിരിക്കുന്നത് ഹരിനാരായണന്റെയാണ് വരികൾ. മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ സംവിധായകയാകുന്ന ചിത്രമാണിത്. 'ഒരു
വേദനയും വിരഹവും സന്തോഷവും നിഴലിച്ച ജി.വേണുഗോപാലിന്റെ നനുത്ത ശബ്ദത്തിലുള്ള പാട്ടുകള്‍. ആ പാട്ടുകള്‍ കേട്ടും മൂളിയും ഏറ്റുപാടിയും വളര്‍ന്നൊരു മകന്. അച്ഛൻ തീർത്ത വിസ്മയങ്ങളെ പിന്തുടർന്ന് മകനും സംഗീത ലോകത്ത് തന്നെ നിലയുറപ്പിച്ചു. അരവിന്ദ് വേണുഗോപാൽ! ഇരുവർക്കും പറയാനുള്ളത് രണ്ട് കാലത്തിന്റെ കഥ, രണ്ട്
മകൻ അരവിന്ദ് ജനിച്ച ദിവസത്തിന്റെ അതിമനോഹര ഓർമകൾ പങ്കുവച്ച് ഗായകൻ ജി,വേണുഗോപാൽ. 31 വർഷങ്ങൾക്കു മുൻപ് ഗായിക സുജാത മോഹനൊപ്പം എറണാകുളത്ത് ഗാനമേളയിൽ പാടിക്കൊണ്ടിരിക്കവെയാണ് താൻ അച്ഛനായതെന്നും ഭാര്യയുടെ പ്രസവസമയത്ത് തനിക്ക് ആശുപത്രിയിൽ സന്നിഹിതനാകാന്‍ കഴിഞ്ഞില്ലെന്നും വേണുഗോപാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഹൃദയം റിലീസ് ആയപ്പോൾ, അതുവരെ കേട്ട 'ദർശനെ'യും 'ഉണക്കമുന്തിരി'യേയും മാറ്റി വച്ച് പ്രേക്ഷകർ കേൾക്കാൻ തുടങ്ങിയത് ആഭേരി രാഗത്തിൽ ചിട്ടപ്പെടുത്തിയ 'നഗുമോ' എന്ന കീർത്തനമായിരുന്നു. യുവഗായകൻ അരവിന്ദ് വേണുഗോപാലിന്റെ ശബ്ദത്തിൽ ഈ ഗാനം തിയറ്ററിൽ നിറഞ്ഞപ്പോൾ പ്രേക്ഷകർ അനുഭവിച്ച ഫീൽ തന്നെയാണ് ആ പാട്ടു
Results 1-5