Activate your premium subscription today
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കേ, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസിനുവേണ്ടി വോട്ടുതേടി പോപ്പ് താരം ബിയോണ്‍സ്. വെള്ളിയാഴ്ച രാത്രി ഹൂസ്റ്റണില്‍ നടന്ന കമലയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ ഗായിക പങ്കെടുത്തു. ബിയോണ്‍സിന്റെ ജന്മദേശമാണ് ഹൂസ്റ്റണ്‍. സെലിബ്രിറ്റിയോ
അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹത്തിനു സംഗീത വിരുന്നൊരുക്കാൻ ലോകവേദികളിലെ പ്രമുഖ ഗായകർ. റാപ്പർ ഡ്രേക്ക്, അഡെൽ, ലാനാ ഡെൽ റേ എന്നീ ഗായകർ അംബാനിക്കല്യാണം കൊഴുപ്പിക്കാൻ എത്തുന്നുവെന്ന റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായിക്കഴിഞ്ഞു.
അംബാനി കുടുംബത്തില്‍ കല്യാണമേളം മുഴങ്ങുകയാണ്. ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീവെഡ്ഡിങ് ആഘോഷത്തിന്റെ വിശേഷങ്ങളാണ് പുറത്തുവരുന്നത്. പരിപാടിയിലെ മുഖ്യ ആകർഷണങ്ങളിലൊന്നാണ് വിഖ്യാതഗായിക റിയാനയുടെ സംഗീതപരിപാടി. പാട്ട്കൊണ്ട് ലോകവേദികളെ ഇളക്കിമറിക്കുന്ന ‘ബാർബഡോസിന്റെ ഹീറോ’ റിയാനയുടെ
ഒരു വര്‍ഷം കൂടി അവസാനിക്കുന്നു. കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ കാലങ്ങളുടെ എല്ലാ വികാര വിക്ഷോഭങ്ങളോടും പ്രതീക്ഷകളോടും ചേര്‍ന്നു നില്ക്കുന്ന സംഗീത സൃഷ്ടികള്‍ തീര്‍ത്താണ് ഈ വര്‍ഷവും കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ ലോകം ഈ നിമിഷം അറിയാന്‍ കൗതുകത്തോടെ നോക്കുന്ന കാര്യങ്ങളിലൊന്നും ലോകം ഏറ്റവും
ഈ വർഷത്തെ ബ്രിട് അവാർഡിൽ 4 പ്രധാന പുരസ്കാരങ്ങൾ നേടി ബ്രിട്ടിഷ് യുവസംഗീതജ്ഞൻ ഹാരി സ്റ്റൈൽസ് ഗ്രാമിയിലെ വിജയം ആവർത്തിച്ചു. സൂപ്പർ ഹിറ്റായ ‘ആസ് ഇറ്റ് വാസ്’ എന്ന ഗാനം ഉൾപ്പെട്ട ഹാരീസ് ഹൗസ് ആൽബത്തിനാണു പുരസ്കാരങ്ങൾ. ആർട്ടിസ്റ്റ് ഓഫ് ദി ഇയർ, മാസ്റ്റർ കാർഡ് ആൽബം, സോങ് ഓഫ് ദി ഇയർ, പോപ്/ആർ ആൻഡ് ബി
ആ സ്വർണത്തിളക്കമുള്ള ഗ്രാമഫോൺ മാറോടു ചേർത്ത്, വീണ്ടും വീണ്ടും അതിലേക്കു നോക്കി, ഇടയ്ക്കൊന്നു ചുണ്ടമർത്തി ചുംബിച്ചു ബിയോൺസ്. ഇതിനകം 32 ഗ്രാമികൾ നേടിയെങ്കിലും ആദ്യമായി കാണുന്നതുപോലെയുള്ള കൗതുകത്തോടെയായിരുന്നു അവളുടെ ആ സ്പർശവും ആ നോട്ടവും. അത്രമേൽ അവൾ ആഗ്രഹിച്ചിട്ടുണ്ട്, പ്രയത്നിച്ചിട്ടുണ്ട് ആ
ലോകസംഗീതവേദിയിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ ഗ്രാമി പ്രഖ്യാപിക്കുന്നു. ലൊസാഞ്ചലസിലാണ് 65ാമത് ഗ്രാമി പുരസ്കാര പ്രഖ്യാപന ചടങ്ങുകൾ നടക്കുന്നത്. ആദ്യ പ്രഖ്യാപനങ്ങൾ പുറത്തുവരുമ്പോൾ രണ്ട് ഗ്രാമി നേട്ടത്തിലൂടെ പുരസ്കാര വേദിയിൽ കീഴടക്കിയിരിക്കുകയാണ് അമേരിക്കൻ ഗായിക ബിയോണ്‍സി. മികച്ച ഡാൻസ് ഇലക്ട്രോണിക്
65ാമത് ഗ്രാമി നാമനിർദേശ പട്ടിക പുറത്തുവന്നതോടെ പുരസ്കാര പ്രഖ്യാപന ദിനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ഇത്തവണ 9 നാമനിർദേശങ്ങളാണ് പോപ് താരം ബിയോൺസി സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ മറ്റെല്ലാ മത്സരാർഥികളെയും പിന്തളി ബിയോൺസി മുൻപന്തിയിലെത്തി. റാപ്പർ കെൻഡ്രിക്ക് ലാമർ എട്ട്
എന്തുകൊണ്ടാണ് ഈ ആഭരണം ഇത്രമേൽ വേറിട്ടതാകുന്നത്? 1877ൽ സൗത്ത് ആഫ്രിക്കയിലെ കിംബെർലി ഖനിയിൽ നിന്നാണ് 287.42 കാരറ്റ് തൂക്കമുള്ള യെലോ ഡയമണ്ട് കണ്ടെടുത്തത്. അതു സ്വന്തമാക്കിയ ന്യൂയോർക്കിലെ ആഭരണനിർമാതാവ്
അമേരിക്കൻ ഗായികയും ഗ്രാമി ജോതാവുമായ ബിയോൺസിയുടെ സ്റ്റോറേജ് യൂണിറ്റിൽ മോഷണം. ഗായികയുടെ ലോസ് ആഞ്ചൽസിലെ സ്റ്റോറേജ് യൂണിറ്റുകൾ തകർത്ത് ബാഗുകളും വസ്ത്രങ്ങളും ഉൾപ്പെടെ വിലപിടിപ്പുള്ള നിരവധി വസ്തുവകകളാണ് മോഷ്ടാക്കൾ കവർന്നത്. ലോസ് ആഞ്ചൽസിൽ ബിയോൺസിക്ക് ആകെ മൂന്ന് സ്റ്റോറേജ് യൂണിറ്റുകളാണുള്ളത്. ഇവയിൽ ഈ മാസം
Results 1-10