Activate your premium subscription today
അമേരിക്കൻ ഗായികയും ഗാനരചയിതാവും നടിയുമാണ് ലേഡി ഗാഗ. കൗമാരത്തിൽ തന്നെ സംഗീതലോകത്തെത്തി. സ്റ്റെഫാനി ജോവാൻ ആഞ്ചലീന ജർമ്മനോട്ട എന്നാണ് ഗാഗയുടെ ശരിയായ പേര്. നാലാമത്തെ വയസ്സിൽ ഗാഗ പിയാനോ വായിക്കാൻ തുടങ്ങി. പിന്നീട് പാട്ടിന്റെ വഴിയിലേക്കെത്തുകയായിരുന്നു.
വാക്വിൻ ഫീനിക്സ് ടൈറ്റിൽ കഥാപാത്രമായെത്തുന്ന ജോക്കർ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ എത്തി. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹാർലി ക്വിൻ ആയി ലേഡി ഗാഗയെത്തുന്നു. 2019ൽ പുറത്തിറങ്ങിയ ജോക്കറിന്റെ തുടർച്ചയാണ് ഈ സിനിമ. ജോക്കറിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ഫീനിക്സ്
പോപ് താരം ലേഡി ഗാഗ ഗർഭിണിയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോടു ശക്തമായ ഭാഷയിൽ പ്രതികരിച്ച് ഗായിക ടെയ്ലർ സ്വിഫ്റ്റ്. ഗർഭിണിയല്ലെന്നു വെളിപ്പെടുത്തി ഗാഗ പങ്കുവച്ച വിഡിയോയുടെ കമന്റ് ബോക്സിലാണ് സ്വിഫ്റ്റിന്റെ പ്രതികരണം പ്രത്യക്ഷപ്പെട്ടത്. സ്ത്രീശരീരത്തെക്കുറിച്ച് ഇത്തരം അഭിപ്രായങ്ങൾ പറയുന്നതിനോടു
താൻ അമ്മയാകാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളോടു പ്രതികരിച്ച് പോപ്പ് താരം ലേഡി ഗാഗ. ഗർഭിണിയല്ലെന്നും ജിമ്മിൽ പോകാത്തതുകൊണ്ട് വയർ ചാടിയതാണെന്നും ഗാഗ വെളിപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഗായിക ഇക്കാര്യം തുറന്നു പറഞ്ഞത്. സഹോദരി നഥാലി ജെർമനോട്ടയുടെ വിവാഹ ചിത്രങ്ങൾ
പാട്ടും പാടി ലോകമാകെ പറന്നു നടക്കുമ്പോഴും ഇടയ്ക്കൊക്കെ ഒറ്റയ്ക്കിരുന്ന് കരയാറുണ്ട് അവർ. അസൂയാവഹമാം വിധം സമ്പത്തിന്റെയും സൗഭാഗ്യങ്ങളുടെയും നടുവിൽ ജ്വലിച്ചു നിൽക്കുമ്പോഴും ആരെയും അറിയിക്കാതെ മറച്ചുവയ്ക്കാറുണ്ട് ചില സങ്കടങ്ങൾ. വേദിയിലെത്തി എല്ലാം മറന്നു പാടി കാണികളെ ‘പാട്ടിലാക്കുമ്പോഴും’ അവരുടെ
ഹോളിവുഡ് ആരാധകരെ ആകാംക്ഷയുടെ കൊടുമുടി കയറ്റുകയാണ് സംവിധായകൻ റ്റോഡ് ഫിലിപ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം. ജോക്കർ സീരീസില്‍ ഒരു ചിത്രം കൂടി പ്രേഷകർക്കു മുന്നിലെത്താൻ തയ്യാറെടുക്കുന്നു. വാക്വിന് ഫിനിക്സ് തന്നെയാണ് ഇത്തവണയും ജോക്കര്‍ വേഷത്തിലെത്തുക. പോപ് താരം ലേഡി ഗാഗ ചിത്രത്തിൽ ഹാർലി ക്വിന്നായി
പോപ് താരം ലേഡി ഗാഗയുടെ ഡോഗ് വാക്കറെ വെടിവച്ചു വീഴ്ത്തിയ സംഭവത്തിൽ പ്രതി ജെയിംസ് ഹവാർഡ് ജാക്സണ് 21 വർഷത്തെ തടവു ശിക്ഷ. ഗായികയുടെ വളർത്തു നായ്ക്കളെ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് നായകളുടെ സംരക്ഷകനായ റയാൻ ഫിഷറിനു വെടിയേറ്റത്. നെഞ്ചിൽ ഗുരുതരമായി പരുക്കേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്കു
പോപ് താരം ലേഡി ഗാഗയുടെ വളർത്തു നായ്ക്കളെ മോഷ്ടിച്ച കേസില്‍ പ്രതി ജയ്ലിൻ കെയ്ഷോൺ വൈറ്റിന് 4 വർഷത്തെ ജയിൽ ശിക്ഷ വിധിച്ച് യുഎസ് കോടതി. 20കാരനായ വൈറ്റ്, നിലവിൽ മറ്റൊരു കവർച്ചാ കേസിൽ കൂടി പ്രതിയാണ്. കൊലപാതകശ്രമം, കവർച്ചാ ഗൂഢാലോചന എന്നീ കേസുകളിൽ ഇയാൾ നേരത്തേ അറസ്റ്റിലായിട്ടുമുണ്ട്. 2021
ക്രിട്ടിക്സ് ചോയിസ് അവാർഡ്സ് 2022 വേദിയിൽ പോപ് ഗായിക ലേഡി ഗാഗ തിളങ്ങിയത് ആഡംബര ബ്രാൻഡ് ഗൂച്ചി ഒരുക്കിയ ഡ്രസ്സിൽ. നീളൻ ട്രെയിനുള്ള ഗോൾഡൻ സ്കർട്ടിനൊപ്പം ബ്ലാക് ബസ്റ്റിയർ ആണ് ഗാഗ ധരിച്ചത്. ഫ്രണ്ട്, ബാക് ഓപ്പൺ സ്റ്റൈലിലുള്ളതാണ് ഈ ബസ്റ്റിയർ. സ്ലീവ് ലേസുകൾ ഇതിനെ ആകർഷകമാക്കുന്നു. ‘ടിഫാനി ആന്‍ഡ് കോ’യിൽ
പോപ് താരം ലേഡി ഗാഗ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകവൃന്ദം. പത്തൊൻപതാം വയസ്സിൽ തന്നെ ഒരു മ്യൂസിക് പ്രൊഡ്യൂസർ പീഡിപ്പിച്ചു ഗർഭിണിയാക്കി എന്നാണ് ലേഡി ഗാഗയുടെ തുറന്നു പറച്ചിൽ. എന്നാൽ അയാളുടെ പേര് വെളിപ്പെടുത്താൻ താരം തയ്യാറായിട്ടില്ല. സംഗീതരംഗത്തു
പോപ് താരം ലേഡി ഗാഗയുടെ മോഷണം പോയ രണ്ടു വളർത്തു നായ്ക്കളെ തിരിച്ചു കിട്ടി. ലോസ്ആഞ്ചൽസ് പൊലീസ് ആണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. പ്രദേശവാസിയായ ഒരു യുവതിയാണ് മോഷണം പോയ നായ്ക്കളെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. എന്നാൽ യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. നായ്ക്കളെ
Results 1-10 of 17