Activate your premium subscription today
പാട്ടിൽ അലിയുമ്പോൾ പാതിയടയും എംഎസ്സിന്റെ മിഴികൾ. ഭക്തിയുടെ അഭൗമതലങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ യാത്ര. ആ യാത്രയിൽ ചുറ്റുമുള്ളതൊന്നും കാണുന്നും കേൾക്കുന്നുമുണ്ടാവില്ല ഗായിക. സർവചരാചരങ്ങളും നിശ്ചലം, നിശ്ശബ്ദം. ഹൃദയംകൊണ്ടാണ് ആ നിമിഷങ്ങളിൽ എംഎസ് പാടുന്നതെന്നു തോന്നും. കാതുകളിലേക്കല്ല, നമ്മുടെ
ചെന്നൈ∙ എം.എസ്.സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീത കലാനിധി പുരസ്കാരം സംഗീതജ്ഞൻ ടി.എം.കൃഷ്ണയ്ക്ക് നൽകുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ‘ദ് ഹിന്ദു’വിന് സംഗീത കലാനിധി പുരസ്കാരവും ക്യാഷ് പ്രൈസും ടി.എം കൃഷ്ണയ്ക്ക് നൽകാമെന്നും എന്നാൽ അത് എം.എസ്.സുബ്ബലക്ഷ്മിയുടെ പേരിൽ നൽകരുതെന്നും കോടതി വ്യക്തമാക്കി. എം.എസ്.സുബ്ബലക്ഷ്മിയുടെ ആഗ്രഹത്തിനും ഉത്തരവിനും എതിരാണ് പുരസ്കാരമെന്ന് ചൂണ്ടിക്കാട്ടി കൊച്ചുമകൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജി.ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്.
ടി.എം.കൃഷ്ണയ്ക്ക് സംഗീത കലാനിധി എം.എസ്.സുബ്ബലക്ഷ്മി പുരസ്കാരം നൽകരുതെന്ന് ആവശ്യപ്പെടുന്ന തന്റെ ഹർജി, മ്യൂസിക് അക്കാദമിയുടെ വാർഷികാഘോഷം തടസ്സപ്പെടുത്താനല്ലെന്നു സുബ്ബലക്ഷ്മിയുടെ ചെറുമകൻ വി.ശ്രീനിവാസൻ ഹൈക്കോടതിയെ അറിയിച്ചു.
വിഖ്യാത കർണാടക സംഗീതജ്ഞ എം.എസ് സുബ്ബലക്ഷ്മിക്ക് ആദരമർപ്പിച്ച് വിദ്യാബാലന്റെ ഫോട്ടോഷൂട്ട്. ഗായികയുടെ 108–ാം ജന്മവാർഷികദിനത്തിലാണ് എം.എസ് സുബ്ബലക്ഷ്മിയായി വിദ്യാബാലന്റെ പകർന്നാട്ടം. സുബ്ബലക്ഷ്മിയുടെ മുഖഭാവങ്ങൾ ഒരു കണ്ണാടി പകർത്തുന്നതുപോലെ കൃത്യവും സൂക്ഷ്മവുമായി വിദ്യാ ബാലൻ അനുകരിക്കുന്നു. മുടിയിൽ
‘കൗസല്യാ സുപ്രജാ രാമ പൂർവ്വ സന്ധ്യാ പ്രവർത്തതേ....’ ഒരു ജനതയുടെ ഉണർത്തു പാട്ടായി മാറിയ എം.എസ് സുബ്ബലക്ഷ്മിയെന്ന സ്വരരാഗ ഗംഗാപ്രവാഹം നിലച്ചിട്ട് ഇന്ന് വർഷം പതിനെട്ട് തികയുന്നു. മധുരമായ നാദത്തിൽ ഈ ഗാനം പലരെയും ഉറക്കമുണർത്താൻ തുടങ്ങിയിട്ട് എത്രയോ ദശകങ്ങളായി. എം.എസ് സുബ്ബലക്ഷ്മിയെന്ന
ഹരി തുമ ഹരോ എന്ന പ്രശസ്ത ഗാനത്തിന് പിന്നിൽ,എം എസ് സുബ്ബലക്ഷ്മിക്ക് ഗാന്ധിജിയോടും ഗാന്ധിജിക്ക് സംഗീതത്തോടുമുള്ള ആരാധനയുടെ ഹൃദ്യമായ ഒരു കഥ പറയുവാനുണ്ട്. മീര ബായി രചിച്ച ഈ കവിത എം എസിന്റെ സ്വരമാധുരിയിൽ തന്നെ കേൾക്കണമെന്ന് ഗാന്ധിജിക്ക് ഒരാഗ്രഹം. ആവശ്യം സുബ്ബലക്ഷ്മിയെ അറിയിച്ചു. എന്നാൽ അവർക്ക് ഈ കവിതയോ
Results 1-6