Activate your premium subscription today
ബാർബേഡിയന് ഗായികയാണ് റിയാന. 20 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള റിയാന ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റുതീർത്ത ഗായികയാണ്. ലോക സംഗീതവേദിയെ പാട്ടിലാക്കിയ റിയാന നിരവധി പുരസ്കാരങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്.
പോപ് താരം റിയാന സംഗീതജീവിതം അവസാനിപ്പിക്കുന്നുവെന്ന് അഭ്യൂഹം. അടുത്തിടെ തന്റെ കോസ്മെറ്റിക് ബ്രാൻഡ് ആയ ഫെന്റി ബ്യൂട്ടിയുടെ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോൾ ഗായിക പറഞ്ഞ വാക്കുകളാണ് ഇത്തരമൊരു അഭ്യൂഹത്തിനു വഴിതുറന്നത്. ‘സംഗീതത്തിലൂടെയാണ് ഞാൻ ശ്രദ്ധ നേടിയത്, പക്ഷേ ദൈവത്തിന് എന്നെക്കുറിച്ച്
ലോകത്തിലെ ഏറ്റവും ധനികരായ ഗായകരിൽ ഒന്നാം സ്ഥാനത്തെത്തി പോപ് താരം ടെയ്ലർ സ്വിഫ്റ്റ്. ഫോബ്സ് മാസികയുടെ നിലവിലെ കണക്കുകൾ പ്രകാരമാണിത്. ഇതുവരെ ഈ നേട്ടം കൈപ്പിടിയിലൊതുക്കിയിരുന്ന റിയാനയെ പോലും പിൻതള്ളിയാണ് ടെയ്ലർ ഒന്നാമതെത്തിയത്. ഗായികയ്ക്ക് 1.6 ബില്യൻ ഡോളർ ആസ്തിയുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു.
മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഗായകൻ എന്ന ബഹുമതി നേടി അർജിത് സിങ്. പോപ് താരം ടെയ്ലർ സ്വിഫ്റ്റും അർജിത്തും തമ്മിൽ ഏറെക്കാലമായി ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലായിരുന്നു. ഇതിനിടെയാണ് ടെയ്ലറിനെ പിന്നിലാക്കി അർജിത് ഒന്നാം സ്ഥാനത്തേക്കു കുതിച്ചത്.
അനന്ത് അംബാനിക്കും പ്രതിശ്രുതവധു രാധിക മെർച്ചന്റിനുമൊപ്പമുള്ള ചിത്രം പങ്കിട്ട് പോപ് താരം ജസ്റ്റിൻ ബീബർ. വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത് ചടങ്ങിൽ പാടാനെത്തിയപ്പോഴെടുത്ത ചിത്രമാണിത്. സംഗീത് ചടങ്ങിന് മുമ്പുള്ള റിഹേഴ്സൽ, സംഗീത് രാത്രിക്കുമുൻപ് അനന്തുമായുള്ള കൂടിക്കാഴ്ച, ചടങ്ങിനുശേഷം അനന്തിനും
അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹത്തിനു സംഗീത വിരുന്നൊരുക്കാൻ ലോകവേദികളിലെ പ്രമുഖ ഗായകർ. റാപ്പർ ഡ്രേക്ക്, അഡെൽ, ലാനാ ഡെൽ റേ എന്നീ ഗായകർ അംബാനിക്കല്യാണം കൊഴുപ്പിക്കാൻ എത്തുന്നുവെന്ന റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായിക്കഴിഞ്ഞു.
സ്വന്തം ഫാഷൻ ബ്രാൻഡായ ഫെന്റി ബ്യൂട്ടിയുടെ ഔദ്യോഗിക പരിപാടിക്കായി എത്തിയ ഗായിക റിയാനയുടെ പുത്തൻ ലുക്ക് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ത്യയിലെ പ്രമുഖ വസ്ത്ര–ആഭരണ ഡിസൈനർമാരായ സബ്യസാചിയും മനീഷ് മൽഹോത്രയും ഡിസൈൻ ചെയ്ത ചോക്കറും നെക്ലെസുമാണ് റിയാന ഒരുമിച്ചു ധരിച്ചത്. മറൂൺ നിറത്തിലുള്ള ബോഡികോൺ
വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ പലപ്പോഴും വിവാദങ്ങളും ശ്രദ്ധയും നേടാറുള്ള താരമാണ് പോപ്പ് ഗായിക റിയാന. ബോൾഡായ പല ഫോട്ടോഷൂട്ടുകളും നടത്തി കയ്യടി നേടിയ റിയാനയുടെ പുത്തൻ ഫോട്ടോഷൂട്ട് വിവാദമാകുന്നു. ഒരു കന്യാസ്ത്രീയുടെ വേഷത്തിലാണ് റിയാന പുത്തൻ ചിത്രത്തിലെത്തിയത്. ഗ്ലാമറസ് ലുക്കിലുള്ള ആ ഫോട്ടോയ്ക്കെതിരെ
വീണ്ടും അമ്മയാകാനുള്ള ആഗ്രഹം വെളിപ്പെടുത്തി ഗായിക റിയാന. അടുത്തിടെ ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഗായിക സ്വകാര്യ ജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്. ദൈവം തനിക്കും പങ്കാളി അസാപ് റോക്കിക്കും വേണ്ടി എത്ര കുഞ്ഞുങ്ങളെ നൽകാനാണോ ആഗ്രഹിക്കുന്നത് അത്രയും പേരെ സ്വീകരിക്കാൻ താൻ തയ്യാറാണെന്ന് റിയാന
അംബാനിക്കുടുംബത്തിൽ കല്യാണമേളങ്ങൾ പെരുമ്പറ മുഴക്കുമ്പോൾ അവിടെ വാനോളം ഉയർന്നു കേട്ട കരുത്തുറ്റ ഒരു പെൺസ്വരമുണ്ട്. ടൺ കണക്കിന് ലഗേജുമായി, ഹോട്ടായി, സ്റ്റൈലായി പ്രൈവറ്റ് ജെറ്റിൽ ജാംനഗർ വിമാനത്താവളത്തില് പറന്നിറങ്ങിയ ഒരു പെൺപുലി. ബാർബഡോസിന്റെ ഹീറോ, റിയാന! പ്രൈവറ്റ് പാർട്ടികളിൽ ചുരുക്കമായി മാത്രമേ
അംബാനി കുടുംബത്തില് കല്യാണമേളം മുഴങ്ങുകയാണ്. ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീവെഡ്ഡിങ് ആഘോഷത്തിന്റെ വിശേഷങ്ങളാണ് പുറത്തുവരുന്നത്. പരിപാടിയിലെ മുഖ്യ ആകർഷണങ്ങളിലൊന്നാണ് വിഖ്യാതഗായിക റിയാനയുടെ സംഗീതപരിപാടി. പാട്ട്കൊണ്ട് ലോകവേദികളെ ഇളക്കിമറിക്കുന്ന ‘ബാർബഡോസിന്റെ ഹീറോ’ റിയാനയുടെ
Results 1-10 of 41