Activate your premium subscription today
ഗായിക സുജാത മോഹന്റെ മകളാണ് ശ്വേത. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ ശ്വേത പാടിയിട്ടുണ്ട്. 2007ൽ മികച്ച ഗായികയ്ക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം നേടി. ചെന്നൈയിലാണ് സ്ഥിരതാമസം.
ഗായിക സുജാത മോഹൻ പങ്കുവച്ച സാരി ചിത്രങ്ങൾ ആരാധകശ്രദ്ധ നേടുന്നു. കറുത്ത ജോർജറ്റ് സാരി ധരിച്ചാണ് ഗായിക ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. സാരിയുടെ ഇരു വശങ്ങളും സ്കാലപ് വർക്ക് കൊണ്ട് ഫിനിഷ് ചെയ്തിരിക്കുന്നു. പല്ലു ഭാഗത്തായി ഫ്ലോറൽ ഡിസൈൻ ആണ് കൊടുത്തിരിക്കുന്നത്. ഫ്രീ പ്ലീറ്റ് ആയി സാരിയുടുത്ത
തെന്നിന്ത്യൻ സംഗീതപ്രേമികൾക്കിടയിൽ തരംഗമായി ധനുഷ് സംവിധാനം ചെയ്യുന്ന രായൻ എന്ന ചിത്രത്തിലെ 'വാട്ടർ പാക്കറ്റ്' ഗാനം. എ.ആർ.റഹ്മാൻ ഈണം പകർന്ന ഗാനം ഇതിനോടകം 2 മില്യൻ പ്രേക്ഷകരാണ് കണ്ടത്.
ദുൽഖർ സൽമാൻ നായകനായെത്തുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘മിണ്ടാതെ’ എന്നു തുടങ്ങുന്ന പാട്ടിന് വൈശാഖ് സുഗുണൻ ആണ് വരികൾ കുറിച്ചത്. ജി.വി.പ്രകാശ്കുമാർ ഈണമൊരുക്കിയ ഗാനം യാസിൻ നിസാറും ശ്വേത മോഹനും ചേർന്നാലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച സ്വീകാര്യതയാണു
കൊച്ചുമകൾ ശ്രേഷ്ഠയോടുള്ള സ്നേഹത്തിന്റെ അടയാളമായി ഗായിക സുജാത മോഹൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം വൈറലാകുന്നു. ഐ ലൈനർ ഉപയോഗിച്ച് സുജാതയുടെ കൈത്തണ്ടയിൽ ശ്രേഷ്ഠ എന്നെഴുതിയിരിക്കുന്നു. ഇതിനൊപ്പം ചില ‘കുട്ടിചിത്രങ്ങളും’ വരച്ചുവച്ചിട്ടുണ്ട്. അമ്മമ്മയ്ക്ക് കൊച്ചുമകളുടെ വകയായുള്ള സമ്മാനമാണിത്. സുജാത
കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാളിയുടെ മനസ്സിൽ ശുദ്ധസംഗീതത്തിന്റെ തേൻമഴ പൊഴിച്ചുകൊണ്ടിരിക്കുന്ന ഗായിക സുജാത മോഹന്‍ ഇന്ന് 61ാം പിറന്നാൾ മധുരം. പാദസരക്കിലുക്കം പോലുള്ള ആ മധുര നാദത്തിൽ അലിഞ്ഞൊഴുകിയ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികളുടെ നാവിൻ തുമ്പിൽ ഇടവേളകളില്ലാതെ വിരുന്നെത്തുന്നു. സദാ മന്ദസ്മിതം പൊഴിക്കുന്ന
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് ശ്വേത മോഹനൻ. വ്യത്യസ്തമായ ശ്വേതയുടെ ഔട്ട്ഫിറ്റാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു സിംപിൾ സ്കെർട്ടും ടോപ്പുമാണ് സ്റ്റൈൽ ചെയ്തത്. എന്നാൽ വസ്ത്രത്തിന്റെ ഡിസൈനാണ് കയ്യടി നേടിയത്. കറുപ്പ് നിറത്തിലുള്ള സ്കെർട്ടാണ് സ്റ്റൈൽ ചെയ്തത്. ഇതില്‍ നിറയെ വൈറ്റ്
ഗായിക സുജാത മോഹന്റെ പുത്തൻ ചിത്രങ്ങൾ ആരാധകര്‍ക്കിടയിൽ ചർച്ചയാകുന്നു. അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവികയുടെ വിവാഹദിനത്തിൽ പകർത്തിയ ചിത്രങ്ങളാണ് സുജാത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഭർത്താവ് ഡോ.കൃഷ്ണമോഹനും മകൾ ശ്വേതയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഗായിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്
അന്തരിച്ച ഗായിക രാധിക തിലകിന്റെ മകള്‍ ദേവികയുടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് ഗായിക സുജാത മോഹൻ. വിവാഹവേദിയിൽ നിന്നുള്ള അതിമനോഹര ദൃശ്യങ്ങളാണ് ഗായിക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എന്റെ പ്രിയപ്പെട്ട രാധികയുടെ മകള്‍. ഈ നവദമ്പതികളെ നിങ്ങൾ ആശീർവദിക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് സുജാതയുടെ
അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവിക സുരേഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശിയായ അരവിന്ദ് സുചിന്ദ്രൻ ആണ് വരൻ. തിങ്കളാഴ്ച ബെംഗളൂരുവിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. ബെംഗളൂരു സ്വദേശികളായ വത്സല–സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദ്, അഭിഭാഷകനാണ്.
കരിയറിന്റെ അൻപതാം വർഷത്തിൽ പുതിയൊരു ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ് സംഗീതസംവിധായകൻ ഔസേപ്പച്ചൻ. തമിഴിൽ ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവഹിക്കുന്ന ആദ്യ ചിത്രം റിലീസിനൊരുങ്ങുന്നു. അഭിലാഷ്.ജി.ദേവൻ സംവിധാനം ചെയ്യുന്ന റൂട്ട് നമ്പർ 17 ഒരു ഹൊറർ ത്രില്ലറാണ്. പുതിയ സിനിമയുടെ വിശേഷങ്ങളുമായി ഔസേപ്പച്ചൻ മനോരമ
Results 1-10 of 40