Activate your premium subscription today
സംഗീത നിർമാതാവും ഗായകനും ഗാനരചയിതാവുമാണ് സിദ് ശ്രീറാം. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് കൂടുതൽ സജീവം. മലയാളത്തിലും നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്. സ്വതന്ത്ര സംഗീത ആൽബങ്ങളും പുറത്തിറക്കാറുണ്ട്.
ഗായകൻ സിദ്ദ് ശ്രീറാമിനെക്കുറിച്ച് നടൻ അല്ലു അർജുൻ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ആരാധകശ്രദ്ധ നേടുന്നു. താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘പുഷ്പ’യില്‍ ‘ശ്രീവല്ലി’ എന്ന ഗാനം ആലപിച്ച സിദ്ദിനെ പ്രശംസിച്ചുകൊണ്ടാണ് അല്ലുവിന്റെ സമൂഹമാധ്യമ പോസ്റ്റ്. സിദ്ദിന്റേത് മാന്ത്രികസ്വരമാണെന്നും പാട്ട്
അജിത് നായകനായെത്തുന്ന ‘വലിമൈ’ ചിത്രത്തിലെ അമ്മപ്പാട്ട് ശ്രദ്ധേയമാകുന്നു. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. യുവൻ ശങ്കർ രാജയുടെ സംഗീതത്തിൽ സിദ് ശ്രീറാം ഗാനം ആലപിച്ചിരിക്കുന്നു. വരികൾ എഴുതിയത് വിഘ്നേഷ് ശിവൻ ആണ്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ട പാട്ട് ട്രെൻഡിങ്ങിൽ
മിലിന്ദ് റാവു സംവിധാനം ചെയ്ത് നയൻതാര നായികയാകുന്ന ത്രില്ലർ ചിത്രമായ നെട്രികണിലെ "ഇതുവും കടന്തു പോകും" എന്ന ഗാനം ശ്രദ്ധേയമാകുന്നു. അന്ധയായ സ്ത്രീയുടെ വേഷത്തിലാണ് നയൻതാര ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. സിദ്ദ് ശ്രീറാം ആലപിച്ച ഗാനത്തിനു വരികൾ എഴുതിയിരിക്കുന്നത് കാർത്തിക് നെത ആണ്. ദി ഹീലിങ്സോങ് എന്ന്
ദുൽഖർ സൽമാൻ നിർമിക്കുന്ന ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ഓള്’ എന്ന ഗാനം ആലപിച്ചത് സംഗീതപ്രേമികളുടെ ഇഷ്ടഗായകൻ സിദ്ദ് ശ്രീറാം ആണ്. ഷംസു സൈബ വരികളെഴുതിയ പാട്ടിന് ശ്രീഹരി കെ.നായർ സംഗീതം നൽകി. ‘ഓ....ള്‍ ഓ....ള്‍ കണ്ണ് തുറന്ന് ഖൽബ് മിടിച്ച് മുന്നിലോളുണ്ട് പൂത്താങ്കിരി
ആശങ്കയുടെ കോവിഡ് കാലത്ത് പ്രതീക്ഷയുടേയും പ്രത്യാശയുടേയും പാട്ടുമായി കമലഹാസന്. തമിഴിലെ പ്രമുഖ ഗായകരേയും സംഗീത സംവിധായകരേയും കോര്‍ത്തിണക്കിയാണ് പാട്ടൊരുക്കിയത്. ‘അറിവും അന്പും’ എന്നു പേരിട്ടിരിക്കുന്ന പാട്ട് റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടി. കമലഹാസന്റെ
Results 1-5