Activate your premium subscription today
ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം.സി.ജിതിൻ സംവിധാനം ചെയ്ത ‘സൂക്ഷ്മദര്‍ശിനി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പ്രിയ ലോകമേ’ എന്നു തുടങ്ങുന്ന പാട്ടിന് വിനായക് ശശികുമാർ ആണ് വരികൾ കുറിച്ചത്. ക്രിസ്റ്റോ സേവ്യർ ഈണമൊരുക്കിയ ഗാനം സൂരജ് സന്തോഷ് ആലപിച്ചു. ‘പ്രിയ ലോകമേ’ ലിറിക്കൽ
തുര്‍ക്കി യാത്രയുടെ ചിത്രങ്ങളുമായി ഗായകനും സംഗീത സംവിധായകനുമായ സൂരജ് സന്തോഷ്. 'ഇവിടെ ഞാനെന്റെ ഹൃദയം നല്കി, ഇനിയും കാണാമെന്ന് പ്രതീക്ഷിക്കുന്നു', ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി സൂരജ് എഴുതി. ഇസ്താംബൂള്‍ നഗരത്തിലെ പുരാതന കെട്ടിടങ്ങളും തെരുവുകളും ഭക്ഷണവും ട്രെയിന്‍ യാത്രയുമെല്ലാം ഈ ചിത്രങ്ങളില്‍
നടി മീനയുടെ പുതിയ ചിത്രമായ ‘ആനന്ദപുരം ഡയറീസി’ലെ പുത്തൻ പാട്ട് പുറത്തിറങ്ങി ‘പഞ്ചമി രാവിൽ പൂത്തിങ്കൾ’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമൊരുക്കി. സുജാതയും സൂരജ് സന്തോഷും ചേർന്നാണു ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധേമായിക്കഴിഞ്ഞു. മികച്ച
തിരുവനന്തപുരം∙ ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണത്തിൽ ആദ്യ അറസ്റ്റ്. എറണാകുളം സ്വദേശി ഉണ്ണികൃഷ്ണൻ എന്നയാളെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാദിനത്തിൽ വീടുകളിൽ വിളക്കു തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള ഗായിക കെ.എസ്.ചിത്രയുടെ ആഹ്വാനത്തിനെതിരെ സൂരജ് വിമർശനം ഉന്നയിച്ചിരുന്നു.
തിരുവനന്തപുരം ∙ സിനിമാ ഗായകരുടെ സംഘടനയായ ‘സമ’യിൽനിന്നു (സിങ്ങേഴ്സ് അസോസിയേഷൻ ഒഫ് മലയാളം മൂവിസ്) രാജിവച്ച് സൂരജ് സന്തോഷ്. സൈബർ
ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ‘ചീനട്രോഫി’യിലെ ‘അയ്യത്താര’ എന്നു തുടങ്ങുന്ന പ്രമോ ഗാനം പ്രേക്ഷകർക്കരികിൽ. ചിത്രത്തിന്റെ സംവിധായകനായ അനിൽ ലാൽ ആണ് പാട്ടിനു വരികൾ കുറിച്ചത്. സൂരജ് സന്തോഷ്, വർക്കി, അനിൽ ലാൽ എന്നിവർ ചേർന്ന് ഈണമൊരുക്കി. റോയ് തോമസ് പാലാ, അനിൽ ലാൽ, വർക്കി എന്നിവർ ചേർന്നു ഗാനം
ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘ചീനട്രോഫി’ എന്ന ചിത്രത്തിലെ പുത്തൻ പാട്ട് പ്രേക്ഷകർക്കരികിൽ. ‘മഞ്ഞേറുന്നേ’ എന്നു തുടങ്ങുന്ന ഗാനത്തിന് ചിത്രത്തിന്റെ സംവിധായകനായ അനിൽ ലാൽ ആണ് വരികൾ കുറിച്ചത്. സൂരജ് സന്തോഷും വർക്കിയും ചേർന്നു പാട്ട് ചിട്ടപ്പെടുത്തി. മനോരമ മ്യൂസിക് ആണ് പാട്ട് പുറത്തിറക്കിയത്. ഇതിനകം
രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ക്യാംപസ് കഥ പറയുന്ന ‘താൾ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘പുഞ്ചവയൽക്കരയിൽ പുഞ്ചിരിപ്പൂ വിടർന്നേ...’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. രാധാകൃഷ്ണൻ കുന്നുപുറം വരികൾ കുറിച്ച ഗാനത്തിന് ബിജിബാൽ ഈണമൊരുക്കിയിരിക്കുന്നു. സൂരജ്
ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘ചീനട്രോഫി’ എന്ന ചിത്രത്തിലെ പുത്തൻ പാട്ട് പ്രേക്ഷകർക്കരികിൽ. ചിത്രത്തിന്റെ സംവിധായകനായ അനിൽ ലാൽ ആണ് പാട്ടിനു വരികൾ കുറിച്ചത്. സൂരജ് സന്തോഷ്, വർക്കി എന്നിവർ ചേർന്ന് ഈണമൊരുക്കി. സൂരജ് ആലാപനത്തിലും പങ്കുചേർന്നിട്ടുണ്ട്. അറയ്ക്കൽ നന്ദകുമാർ ആണ് പാട്ടിലെ രണ്ടാമത്തെ
ദിലീപ്- റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകർക്കരികിലെത്തി. ‘ഓ പർദേസി’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് അങ്കിത് മേനോന് ഈണമൊരുക്കി. സൂരജ് സന്തോഷും അങ്കിതും ചേർന്നാണ് ഗാനം
Results 1-10 of 16