Activate your premium subscription today
സംഗീതസംവിധായകനും കീബോർഡിസ്റ്റുമാണ്. ലോകമെമ്പാടുമുള്ള വിവിധ സ്റ്റേജുകളിൽ പരിപാടികൾ അവതരിപ്പിച്ചു. കേരളത്തിനകത്തും പുറത്തും നിരവധി ആരാധകരുണ്ട്.
17 വർഷം മുൻപാണ് ഉസ്താദ് സാക്കിർ ഹുസൈനൊപ്പം ചെന്നൈയിൽ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോ ആയിരുന്നു അത്. ശിവമണി, മാൻഡലിൻ വാദകൻ അന്തരിച്ച യു.ശ്രീനിവാസ് എന്നിവരും ആ ഷോയിൽ പങ്കെടുത്തിരുന്നു. സാക്കിർ ഹുസൈനൊപ്പം ഷോ അവതരിപ്പിച്ചതോടെയാണ് ഇന്ത്യയിൽ ഞാൻ അറിയപ്പെടാൻ തുടങ്ങിയത്.
കോഴിക്കോട്∙ ഇളകിമറിയുകയായിരുന്നു കോഴിക്കോട് കടപ്പുറം. പതിനായിരങ്ങളെ പാട്ടുകൾ കൊണ്ട് ഇളക്കിമറിച്ച് ഗായകൻ ഹരിഹരൻ. കേരളക്കര കണ്ട ഏറ്റവും വലിയ സ്റ്റേജ് കലാകാരൻമാരിൽ ഒരാളായ സ്റ്റീഫൻ ദേവസ്സി കൂടെ. മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ കലാശക്കൊട്ട് നഗരം കണ്ട ഏറ്റവും വലിയ സംഗീത മാമാങ്കത്തോടെയാണ്.
ന്യൂയോർക്കിലെ പ്രശസ്തമായ ടൈം സ്ക്വയറിൽ ചുവടു വച്ച് ഗായിക അമൃതസുരേഷും സംഘവും. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസിക്കൊപ്പമുള്ള അമൃതയുടെ നൃത്തച്ചുവടുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. "ടൈം സ്ക്വയറിൽ നിങ്ങൾക്ക് നൃത്തം ചെയ്യാതിരിക്കാനാവില്ല," എന്ന അടിക്കുറിപ്പോടെയാണ് അമൃത വിഡിയോ പങ്കുവച്ചത്. അമേരിക്കാനോ സ്റ്റൈൽ
മസ്ക്വിറ്റ് (ഡാളസ്) ∙ സംഗീതോപകരണങ്ങളിൽ മാസ്മരിക താളമേളങ്ങളൊരുക്കുന്ന സ്റ്റീഫൻ ദേവസ്യ ടീം അവതരിപ്പിക്കുന്ന "മാജിക് മ്യൂസിക്
ഡിട്രോയിറ്റ് കേരള ക്ലബിന്റെ മെയ് 31 ആഭിമുഖ്യത്തിൽ വൈകിട്ട് 7 മണിക്ക് സ്റ്റെർലിങ് ഹൈറ്റ്സ് ഹെൻറി ഫോർഡ്-II ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്ന സ്റ്റീഫൻ ദേവസ്സി ഷോയുടെ ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം കേരള ക്ലബ് ഓഫിസിൽ നടന്നു.
കാൽഗറി : കാൽഗറി സെന്റ് തോമസ് മാർ തോമസ് പള്ളിയുടെ ധനസമാഹരണത്തിന്റെ ഭാഗമായി പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും സോളിഡ് ബാൻഡും ചേർന്ന് അവതരിപ്പിക്കുന്ന "ഹെവൻലി ഹാർമണി" എന്ന സംഗീത പരിപാടി കാൽഗറിയിൽ. 2024 ഏപ്രിൽ 28 ഞായറാഴ്ച southeast കാൽഗറിയിലെ സൗതവ്യൂ അലയൻസ് ചർച്ച് ഹാളിൽ വെച്ച്
ഓക്ലൻഡ് ∙ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി ന്യൂസിലാന്റ് പര്യടനത്തിനൊരുങ്ങുന്നു. വരുന്ന ജനുവരി രണ്ടാം വാരമാണ്, താരം ന്യൂസിലന്റിലെ വിവിധ നഗരങ്ങളിലെ മൂന്ന് വേദികളെ ഇളക്കിമറിക്കാനെത്തുന്നത്. ന്യൂസിലന്റിലെ പ്രമുഖ ഫൈനാൻഷ്യൽ അഡ്വൈസറായ കൃപാ ഫൈനാൻഷ്യൽ സൊലൂഷ്യൻസാണ് പരിപാടിയുടെ മുഖ്യ സ്പോൺസർ. തങ്ങളുടെ
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ 5ാം ചരമവാർഷികത്തിൽ വികാരാധീനനായി ഉറ്റ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസ്സി. ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് സ്റ്റീഫൻ പ്രിയപ്പെട്ട ബാലുവിനെ വീണ്ടും ഓർത്തത്. ‘അഞ്ച് വർഷങ്ങൾ കടന്നുപോയി, പക്ഷേ നിന്റെ ഓർമകൾ ഇപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിൽ തിളങ്ങി
കുഞ്ചാക്കോ ബോബനും രജിഷ വിജയനും മുഖ്യ വേഷങ്ങളിലെത്തുന്ന ‘പകലും പാതിരാവും’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘മനമേലെ പൂവിതളായി’ എന്ന വിഡിയോ ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. സുജേഷ് ഹരിയാണ് പാട്ടിനു വരികൾ കുറിച്ചത്. സ്റ്റീഫൻ ദേവസ്സി ഈണമൊരുക്കിയ ഗാനം നിത്യ മാമ്മൻ ആലപിച്ചു.
പതിനെട്ടു വർഷമായി ഞങ്ങളൊരുമിച്ച്. എന്റെ കീ ബോർഡിലെ ഓരോ ശ്രുതിയോടുമെന്നപോലെ സ്നേഹതന്ത്രികളിൽ ചേർന്നുനിന്ന താളമായിരുന്നു കരുണാമൂർത്തി. ഓരോ വേദിയിലും ഏറിവന്ന ഹൃദയബന്ധം. വിവരമറിഞ്ഞു ശിവമണി ബംഗ്ലദേശിൽനിന്നു വിളിച്ചു. ജാസിൽ ശിവയും തകിലിൽ കരുണയും–താളപ്പെരുക്കത്തിൽ ശിവയോടൊപ്പം എത്രയെത്ര വേദികളിലാണു
Results 1-10 of 15