Activate your premium subscription today
കാലടി ∙ ആട്ടവും പാട്ടുമായി മൂന്നു നാൾ ആഘോഷത്തിന്റെ വിസ്മയച്ചെപ്പു തുറന്ന പതിനഞ്ചാമത് സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് സമാപനം. 1666 പോയിന്റ് നേടി തൃശൂർ സഹോദയ വീണ്ടും വിജയകിരീടം ചൂടി. സ്കൂൾ തലത്തിൽ 288 പോയിന്റുകളോടെ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളാണ് ജേതാക്കൾ. 1588 പോയിന്റുകളോടെ മലബാർ സഹോദയ
കാലടി∙ ശ്രീശാരദ വിദ്യാലയത്തിൽ സംസ്ഥാന സിബിഎസ്ഇ കലോത്സവം രണ്ടാം ദിനം അവസാനിക്കുമ്പോൾ 679 പോയിന്റുമായി തൃശൂർ സഹോദയ മുൻപിൽ. ആദ്യ ദിനത്തിൽ മുൻപിലായിരുന്ന കൊച്ചി മെട്രോ സഹോദയയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണു തൃശൂരിന്റെ കുതിപ്പ്. ആദ്യ ദിനം പോയിന്റ് നിലയിൽ ഏറെ പിന്നിലായിരുന്നു തൃശൂർ. രണ്ടാം
കാലടി ∙ സിബിഎസ്ഇ ബാന്‍ഡ് മേള മത്സരം പ്രതീക്ഷിച്ചപോലെ ആവേശമുയര്ത്തിയപ്പോള് കലോത്സവത്തിന്റെ ഉദ്ഘാടക കൂടിയായിരുന്ന സിനിമാതാരവും നര്‍ത്തകിയുമായ നവ്യ നായരുടെ മകന് സായ് കൃഷ്ണ ഒരു ബാന്‍ഡ് ടീമിന്റെ ലീഡറായെത്തിയത് കൗതുകമായി. കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിന്റെ 21 പേരുള്ള ബാന്‍ഡ് ടീമിന്റെ ലീഡറായാണ്
കാലടി ∙ അവതരണ മികവുകൊണ്ട് സിബിഎസ്സി കലോത്സവ മൽസരവേദി കീഴടക്കി ആങ്കറിങ് മത്സരാഥികള്‍. യുവജനോത്സവവേദികളിലെ താരതമ്യേന പുതിയ മത്സരയിനമായ ആങ്കറിങ്ങിൽ 47 മത്സരാഥികളാണ് മാറ്റുരയ്ക്കാനെത്തിയത്. പുതിയ മത്സരയിനമാണെങ്കിലും വാശിയേറിയ പോരാട്ടമാണ് നടന്നത്. ഓരോരുത്തരും തങ്ങളുടേതായ അവതരണ ശൈലികൊണ്ട്
കാലടി∙ കലയുടെ സൂര്യപ്രഭയിൽ തിളങ്ങി അദ്വൈതം പിറന്ന നാട്. പതിനഞ്ചാമതു സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിനു കാലടി ശ്രീശാരദ വിദ്യാലയത്തിൽ തുടക്കം. നടി നവ്യ നായർ ഉദ്ഘാടനം ചെയ്തു. പതിനഞ്ചാം വർഷത്തെ പ്രതിനിധീകരിച്ചു വേദിയിൽ സ്ഥാപിച്ച 15 ഹരിതദീപങ്ങൾ ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദിന്റെ നേതൃത്വത്തിൽ
കാലടി∙ ‘‘അതൊരു പതിനഞ്ചുകാരിയുടെ പക്വതക്കുറവായിരുന്നു. എന്റെ കണ്ണു നിറയാൻ പാടില്ലായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. കണ്ണുനിറഞ്ഞെന്നു മാത്രമല്ല, തോറ്റ വിഷമത്തിൽ മത്സരത്തിൽ ജയിച്ച കുട്ടി ഒന്നും ചെയ്തില്ല എന്നു ഞാൻ വിളിച്ചു പറയുകയും ചെയ്തു. സത്യത്തിൽ ആ കുട്ടിയുടെ പ്രകടനം പോലും കാണാതെയാണ് ഞാൻ അന്ന്
കാലടി ∙ ‘‘അതൊരു പതിനഞ്ചുകാരിയുടെ പക്വതക്കുറവായിരുന്നു. എന്റെ കണ്ണു നിറയാൻ പാടില്ലായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. കണ്ണുനിറഞ്ഞെന്നു മാത്രമല്ല, തോറ്റ വിഷമത്തിൽ മത്സരത്തിൽ ജയിച്ച കുട്ടി ഒന്നും ചെയ്തില്ല എന്നു ഞാൻ വിളിച്ചു പറയുകയും ചെയ്തു. സത്യത്തിൽ ആ കുട്ടിയുടെ പ്രകടനം പോലും കാണാതെയാണ് ഞാൻ അന്ന് അങ്ങനെ പെരുമാറിയത്...’’ കലാതിലകപ്പട്ടം കൈവിട്ടതിൽ തകർന്നു കണ്ണു നിറഞ്ഞുപോയ പതിനഞ്ചുകാരിയെ വിദ്യാർഥികൾക്കു മുൻപിൽ ഓർത്തെടുത്ത് നടി നവ്യ നായർ.
കാലടി∙ സംസ്ഥാന സിബിഎസ്ഇ സ്കൂള്‍ കലോത്സവത്തില്‍ ഏറ്റവുമധികം മത്സരാർഥികളെത്തിയത് കൊല്ലം ലേക്ഫോര്‍ഡ് സ്കൂളില്‍ നിന്നും. പൊതു ഇനത്തിലും മറ്റ് നാല് വിഭാഗങ്ങളിലുമായി 145 വിദ്യാര്‍ത്ഥികളാണ് ലേക്ഫോര്ഡില് നിന്നും എത്തിയിരിക്കുന്നത്. 8,9,10 ക്ലാസ്സുകളില്‍ നിന്ന് കാറ്റഗറി മൂന്നില്‍ മാത്രം 93 പേര്
കാലടി∙ സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ ഒന്നാം ദിവസത്തെ ഏതാനും ഫലങ്ങള്‍ അറിഞ്ഞപ്പോള്‍ കൊച്ചി മെട്രോ സഹോദയ സോണ്‍ 88 പോയിന്റോടെ ഒന്നാം സ്ഥാനത്തും പാലക്കാട് സഹോദയ 82 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തും ആലപ്പുഴ സഹോദയ 76 പോയിന്റുകളോടെ മൂന്നാം സ്ഥാനത്തും നില്ക്കുന്നു. സ്കൂളുകളില്‍ ശ്രീനാരായണ പബ്ലിക്
Results 1-10 of 12