Activate your premium subscription today
മുംബൈ∙ ജാതിവ്യവസ്ഥയെ ന്യായീകരിച്ച് ആർഎസ്എസ് അനുകൂല വാരികയായ പാഞ്ചജന്യം. ഇന്ത്യൻ സമൂഹത്തെ ഐക്യത്തോടെ നിർത്തുന്ന ഘടകമായിരുന്നു ജാതിവ്യവസ്ഥയെന്നു പാഞ്ചജന്യത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു. ‘ഇന്ത്യയിലെ വിവിധ വിഭാഗങ്ങളെ അവരുടെ തൊഴിലും പാരമ്പര്യവും അനുസരിച്ച് തരംതിരിച്ച ശേഷം ഒന്നിച്ചുനിർത്തുന്ന ഒരു
ആർഎസ്എസിലെ റാം മാധവ് കഴിഞ്ഞദിവസം ഒരു ഇംഗ്ലിഷ് ദിനപത്രത്തിൽ Rahul’s ‘politics of enemies’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെക്കുറിച്ചാണ്. ആദ്യനോട്ടത്തിൽ, അതു രാഹുലിന്റെ ശൈലിയെ വിമർശിക്കുന്നതാണ്. എന്നാൽ, പ്രതിപക്ഷ നേതാവ് വരവറിയിച്ചല്ലോ എന്ന് ആരോടൊക്കെയോ പറയുകയെന്ന ഉദ്ദേശ്യവും ലേഖനത്തിനുണ്ടെന്നു സംശയിക്കാൻ പ്രയാസമില്ല. പേരെടുത്തു പറയാതെ, സൂചനകളിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതി നാഗ്പുരുകാർ അടുത്തകാലത്തായി ഏറെ പ്രയോഗിക്കുന്നതാണ്. ‘പാർലമെന്റിൽ വിനാശത്തിന്റെ ശക്തിയാകാൻ’ രാഹുൽ തീരുമാനിച്ചിരിക്കുന്നു എന്ന തോന്നൽ പങ്കുവച്ചാണ് റാം മാധവ് ലേഖനം തുടങ്ങുന്നത്. എങ്ങനെയും ഭരണകക്ഷിയുടെ നേതാക്കളെ ദേഷ്യം പിടിപ്പിക്കുക മാത്രമാണു രാഹുലിന്റെ
തിരുവനന്തപുരം∙ സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥ പ്രാതിനിധ്യത്തിന്റെ പകുതിയിലേറെ ഒബിസി വിഭാഗങ്ങളെന്നു സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ കണക്ക്. കമ്മിഷൻ ശേഖരിച്ച കണക്കുകൾ പ്രകാരം 316 സർക്കാർ വകുപ്പുകൾ, ബോർഡ്, കോർപറേഷൻ, കമ്പനി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി ആകെയുള്ള 5,45,423 സർക്കാർ ജീവനക്കാരിൽ 52.31% (2,85,335 ജീവനക്കാർ) ആണ് ഒബിസി വിഭാഗങ്ങൾ ഉൾപ്പെടുന്നത്. രണ്ടാം സ്ഥാനത്തുള്ള ജനറൽ വിഭാഗത്തിൽ 1,96,837 (36.08%) പേരുണ്ട്. പട്ടികജാതി വിഭാഗത്തിൽപെട്ട 51,783 (9.49%) ജീവനക്കാരും പട്ടികവർഗ വിഭാഗത്തിലെ 10,513 (1.92%) ജീവനക്കാരും ഈ പട്ടികയിലുണ്ട്. ഈ വിഭാഗങ്ങളിൽ ഉൾപ്പെടാത്തവരാണ് 955 പേർ (0.17%).
സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള ജാതിസംവരണം 65% ആക്കി ഉയർത്തിയ ബിഹാർ സർക്കാരിന്റെ നടപടി പട്ന ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. പിന്നാക്ക വിഭാഗങ്ങൾക്കുള്ള ആകെ സംവരണപരിധി 50% മറികടക്കാനുള്ള പ്രത്യേക സാഹചര്യം ബിഹാറിൽ ഇല്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ഹരീഷ് കുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധി. ജാതി സർവേയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷമാണു സംവരണ പരിധി 50ൽ നിന്ന് 65 ശതമാനമാക്കിയത്. അതു ചോദ്യം ചെയ്തുള്ള 10 ഹർജികൾ പരിഗണിച്ചാണു വിധി.
ഭോപ്പാൽ∙ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിനു സുപ്രീം കോടതി വിധിച്ച 50 ശതമാനം പരിധി കോൺഗ്രസ് നീക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ്
ന്യൂഡൽഹി ∙ സംവരണ പരിധി 50 ശതമാനത്തിനു മുകളിലേക്കു വർധിപ്പിക്കും, 2025 മുതൽ കേന്ദ്ര സർക്കാർ നിയമനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തും എന്നതടക്കമുള്ള വാഗ്ദാനങ്ങളോടെ പ്രകടനപത്രിക കോൺഗ്രസ് പുറത്തിറക്കി. വിദ്യാർഥികളുടെ ബാങ്ക് വായ്പ എഴുതിത്തള്ളും, യുവാക്കൾക്ക് ഒരു ലക്ഷം രൂപ വാർഷിക വരുമാനത്തോടെ ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പ് അനുവദിക്കും, നിർധന കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ ഉറപ്പാക്കും,
പ്രയാഗ്രാജ് (യുപി) ∙ ജനസംഖ്യയുടെ 73 % ഒബിസി, ദലിത്, ആദിവാസി വിഭാഗങ്ങളാണെങ്കിലും അവരുടെ ഉടമസ്ഥതയിൽ രാജ്യത്തെ ഏറ്റവും വലിയ 200 കമ്പനികളിൽ ഒന്നുപോലും ഇല്ലെന്നു രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ എക്സ്റേ പോലെ ജാതി സെൻസസ് എല്ലാം പുറത്തുകൊണ്ടുവരുമെന്നും ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അലഹാബാദ് സർവകലാശാലയ്ക്കു സമീപം നടന്ന സമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
കൊച്ചി∙ ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എല്ലാ പട്ടികവിഭാഗ, പിന്നാക്ക, ന്യൂനപക്ഷ സമുദായ സംഘടനകളെയും ഒന്നിച്ചു ചേർത്ത് പ്രചാരണ പരിപാടികളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാൻ സംവരണ സമുദായ മുന്നണി തീരുമാനിച്ചു. വിശദീകരണ യോഗങ്ങൾക്കു 16നു കൊച്ചിയിൽ മുല്ലശേരി കനാൽ റോഡിലെ സഹോദര സൗധത്തിൽ
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നാക്ക വിഭാഗത്തിൽ ജനിച്ച ആളല്ലെന്ന രാഹുൽഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രിയുടെ ജാതിയെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിലെ വസ്തുതകൾ എന്ന തലക്കെട്ടോടെ പുറത്തിറക്കിയ കുറുപ്പിലാണ് സർക്കാരിന്റെ മറുപടി. ഗുജറാത്ത്
ന്യൂഡൽഹി ∙ ജാതി സെൻസസ് നടത്തി കേരളത്തിലെ പിന്നാക്ക സംവരണ പട്ടിക പുതുക്കാത്ത വിഷയത്തിൽ കേന്ദ്ര സർക്കാരിനെ പഴിചാരി കേരളം സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി. കേന്ദ്രം കൃത്യമായ ഡേറ്റ കൈമാറാത്തതു സംവരണ പട്ടിക പുതുക്കുന്നതിനെ ബാധിച്ചുവെന്നും ആവശ്യമായ ഡേറ്റ കേന്ദ്രത്തിൽ ശേഖരിക്കണമെന്നാണ് നിലപാടെന്നും ചീഫ് സെക്രട്ടറി വി. വേണു സത്യവാങ്മൂലത്തിൽ അറിയിച്ചു. പ്രത്യേക ജാതി സർവേ ഉടൻ നടത്തുന്നില്ലെന്ന സൂചനയും സത്യവാങ്മൂലത്തിലുണ്ട്.
Results 1-10 of 39