Activate your premium subscription today
രാജ്യത്തേക്ക് വൻതോതിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യവും ലഹരിമരുന്നും ആഭ്യന്തരമന്ത്രാലയം പിടികൂടി.
കൊച്ചി∙ ഗുണ്ടാത്തലവൻ ഓംപ്രകാശ് എറണാകുളത്തെ ആഡംബര ഹോട്ടലിൽ നടത്തിയ ലഹരിപ്പാർട്ടിയിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന ചലച്ചിത്ര താരം ശ്രീനാഥ് ഭാസി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. നടി പ്രയാഗ മാർട്ടിനെയും ഇന്ന് ചോദ്യം ചെയ്യും. മരട് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ. ഇരുവരും ഓംപ്രകാശിന്റെ മുറിയിൽ മണിക്കൂറുകളോളം ചെലവഴിച്ചുവെന്നാണ് വിവരം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഇവർ നടത്തിയ ഓൺലൈൻ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവർക്കു പുറമേ പാര്ട്ടിയിൽ പങ്കെടുത്തെന്നു കരുതുന്ന ഇരുപതോളം പേരിൽനിന്നു മൊഴി എടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ രക്തസാംപിളുകൾ ലഹരി പരിശോധനയ്ക്കു വേണ്ടി അന്വേഷണ സംഘം ശേഖരിച്ചു.
ഓച്ചിറ∙30 കിലോ കഞ്ചാവുമായി അഞ്ചംഗസംഘത്തെ ഓച്ചിറ പൊലീസും സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. ഒഡീഷയിൽ നിന്നു വ്യാവസായിക അടിസ്ഥാനത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്ന പ്രധാന സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നീണ്ടകര അനീഷ് ഭവനത്തിൽ കുമാർ (28), ചവറ മുകുന്ദപുരം
അഹമ്മദാബാദ് ∙ ഗുജറാത്ത് തീരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട പാക്കിസ്ഥാൻ ബോട്ടിൽനിന്ന് തീരസംരക്ഷണ സേന 600 കോടി രൂപ വിലമതിക്കുന്ന 86 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന 14 പാക്കിസ്ഥാനികളെ അറസ്റ്റു െചയ്തു. തീരസംരക്ഷണ സേനയ്ക്കൊപ്പം ഭീകരവിരുദ്ധ സ്ക്വാഡും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും
കോഴിക്കോട്∙ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അമൽസൂര്യയ്ക്ക് (27) പിന്നിൽ ലഹരി റാക്കറ്റെന്ന് എക്സൈസ്. ഓൺലൈൻ വഴി അമലും സുഹൃത്തുക്കളും ലഹരിമരുന്ന് വാങ്ങിയിരുന്നതായി എക്സൈസ് കണ്ടെത്തി. അമലിന്റെ മൃതദേഹത്തിന് അടുത്ത് അബോധാവസ്ഥയിലുണ്ടായിരുന്ന മൻസൂർ, ഷാഫി
വാട്സ്ആപ്പ് ഉപയോഗിച്ച് ലഹരിമരുന്ന് വിതരണം നടത്തിവന്ന 280 പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.
അബുദാബി/കുവൈത്ത് സിറ്റി ∙ രാജ്യാന്തര ലഹരി കടത്തു സംഘത്തിലെ 3 പേരെ കുവൈത്തിലും യുഎഇയിലുമായി പിടികൂടി. ഇവരിൽനിന്ന് 37.5 ലക്ഷം ലഹരി (ലിറിക്ക) ഗുളികകളും കണ്ടെത്തു. ഇരുരാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങൾ കൈമാറിയ വിവരങ്ങളാണ് വൻ ലഹരി വേട്ടയ്ക്കു സഹായകമായത്. 27.5 ലക്ഷം ലഹരിയുമായി അജ്മാനിൽനിന്നാണ്
ന്യൂഡൽഹി∙ ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് 2,000 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയെന്ന കേസിൽ തമിഴ് സിനിമാ നിർമാതാവ് ജാഫർ സാദിഖിനെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റു ചെയ്തു. ലഹരിവസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി 3 തമിഴ്നാട് സ്വദേശികളെ കഴിഞ്ഞമാസം എൻസിബി ഡൽഹിയിൽ
കൊച്ചി ∙ കഞ്ചാവിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട തർക്കത്തിൽ നാലുപേർ അറസ്റ്റിൽ. ലഹരി മാഫിയ സംഘത്തിൽ ഉൾപ്പെട്ടവരാണ് കൊച്ചിയിൽ പൊലീസിന്റെ പിടിയിലായത്. പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് വാങ്ങിയ കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്. മണ്ണാർകാട് സ്വദേശികളായ അനസ്, അബുതാഹിർ, ഹരിപ്പാട് സ്വദേശികളായ
കൽപറ്റ ∙ ക്രിസ്മസ് - പുതുവത്സരം പ്രമാണിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം ജില്ലയിലേക്ക് വ്യാജമദ്യവും ലഹരി വസ്തുക്കളും എത്തുന്നതു തടയാൻ എക്സൈസും പൊലീസും പരിശോധന ശക്തമാക്കി. ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയിൽ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി ജില്ലാ തലത്തിൽ പ്രത്യേക സ്ക്വാഡിനു
Results 1-10 of 26