Activate your premium subscription today
ശുഭയാത്ര എന്നാണ് റെയിൽവേ ഉറപ്പു നൽകുന്നത്. എന്നാൽ സുരക്ഷിതത്വം ഉറപ്പു വരുത്താതെ യാത്ര എങ്ങനെ ശുഭമാകും. ട്രെയിനുകളിൽ അക്രമം പതിവാകുമ്പോൾ ശരാശരി യാത്രക്കാരന്റെ ചോദ്യം ഇതാണ്. അക്രമങ്ങൾ സംബന്ധിച്ച അന്വേഷണങ്ങളാകട്ടെ ഇതുവരെ എങ്ങുമെത്തിയിട്ടുമില്ല. റെയിൽവേ സ്റ്റേഷനുകളോടു ചേർന്ന് ഇന്ധന സംഭരണ ശാലകളുള്ള എലത്തൂരിലും കണ്ണൂരിലും ഒരേ ദിവസം ഒരേ സമയം തീയിട്ട സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല.
കണ്ണൂർ ∙ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കൂടുതൽ ബോഗികൾ കത്തിക്കാൻ പ്രതി ശ്രമിച്ചതായി പൊലീസ്. പത്തൊൻപതാമത്തെ കോച്ച് കത്തിക്കാനും പ്രതി പ്രസോൻജിത് സിദ്ഗർ
കണ്ണൂർ ∙ കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് കോച്ചിലെ ഒരു സീറ്റിൽ മാത്രമാണു തീയിട്ടതെന്നും തീപ്പെട്ടിയുരച്ച് ലേഡീസ് ഷൂസിനു തീ കൊളുത്തിയ ശേഷം സീറ്റിൽ വയ്ക്കുകയായിരുന്നെന്നും കേസിലെ പ്രതി കൊൽക്കത്ത സ്വദേശി പ്രസോൻജിത് സിദ്ഗർ. തീയിട്ടതു പണവും ഭക്ഷണവും ലഭിക്കാത്തതിലെ നിരാശ കൊണ്ടാണെന്നും ആവർത്തിച്ചു.
പാലക്കാട് ∙ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയിടുന്ന സ്ഥലങ്ങളിലും (യാഡ്) നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. ഇതിനാവശ്യമായ സിസിടിവി ക്യാമറകൾ ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ഒരു കോച്ച് കഴിഞ്ഞ ഒന്നിനു പുലർച്ചെ തീവച്ചു നശിപ്പിച്ച സംഭവത്തോടെയാണ് യാഡുകളും നിരീക്ഷണ ക്യാമറ ശൃംഖലയിൽ ഉൾപ്പെടുത്താൻ തീരുമാനം.
തിരുവനന്തപുരം∙ സംസ്ഥനത്തെ രണ്ടു റെയില്‍വേ സ്റ്റേഷനുകളില്‍ ഒരേദിവസം ഒരേസമയം തീപിടിത്തമുണ്ടായതില്‍ ദുരൂഹത. ഫെബ്രുവരി പതിമൂന്നിനാണ് എലത്തൂര്‍, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ തീപിടിത്തമുണ്ടായത്. രണ്ടിടത്തും ഇന്ധന സംഭരണശാലകള്‍ക്കു സമീപമായിരുന്നു
കണ്ണൂർ ∙ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനു തീയിട്ട സംഭവത്തിൽ പ്രതി അറസ്റ്റിലായെങ്കിലും തുടരെയുണ്ടായ തീപിടിത്തങ്ങളിൽ ഒട്ടേറെ ചോദ്യങ്ങൾ ബാക്കി. കോഴിക്കോട് എലത്തൂരിലും കണ്ണൂരിലുമുണ്ടായ ട്രെയിൻ തീവയ്പ്പുകൾക്കുമുൻപ്, ഫെബ്രുവരി 13ന് എലത്തൂർ റെയിൽവേ സ്റ്റേഷനിലും കണ്ണൂർ റെയിൽവേ സ്റ്റേഷനിലും ഒരേ
കണ്ണൂർ ∙ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കോച്ചുകളിലൊന്ന് തീയിട്ടു നശിപ്പിച്ച സംഭവത്തിൽ ബംഗാൾ 24 സൗത്ത് പർഗാന സ്വദേശി പ്രസോൻജിത്ത് സിക്ദർ (40) അറസ്റ്റിൽ. ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന ഇയാൾ കയ്യിൽ പണമില്ലാത്തതിന്റെ നിരാശയും മാനസികസമ്മർദവും കാരണം ട്രെയിനിൽ കയറി തീയിടുകയായിരുന്നുവെന്ന് ഉത്തരമേഖലാ ഐജി നീരജ്കുമാർ ഗുപ്ത പറഞ്ഞു.
കണ്ണൂർ∙ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഒരു കോച്ച് കത്തിച്ച സംഭവത്തിലെ പ്രതി ബംഗാൾ കൊൽക്കത്ത സ്വദേശി പ്രസോൻജീത് സിക്ദറിന്റെ വൈദ്യപരിശോധന പൂർത്തിയായി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രതിയെ എത്തിച്ചാണ് വൈദ്യപരിശോധന പൂർത്തിയാക്കിയത്. മുഖംമൂടി ധരിപ്പിച്ചാണ് പ്രതിയെ
കണ്ണൂർ∙ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഒരു കോച്ച് കത്തിച്ചത് ബംഗാൾ കൊൽക്കത്ത സ്വദേശി പ്രസോൻജീത് സിക്ദറാണെന്ന് (40) പൊലീസ് സ്ഥിരീകരിച്ചു. ഉത്തര മേഖല ഐജി നീരജ്കുമാർ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നും ഐജി വെളിപ്പെടുത്തി. രണ്ടു
കണ്ണൂർ∙ ട്രെയിൻ തീവയ്പ് കേസിൽ കസ്റ്റഡിയിലുള്ള കൊൽക്കത്ത സ്വദേശി പുഷൻജിത് സിദ്ഗറിന്റെ പശ്ചാത്തലം പരിശോധിക്കുന്നതിനായി അന്വേഷണ സംഘം കൊൽക്കത്തയിലെത്തി. കണ്ണൂർ സിറ്റി പൊലീസ് സിഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊൽക്കത്തയിലെത്തിയത്. കേസിലെ പ്രതിയെന്നു സംശയിക്കുന്ന പുഷൻജിത് സിദ്ഗറിന്റെ
Results 1-10 of 28