Activate your premium subscription today
എല്ലാവരെയും ഉൾക്കൊള്ളാൻ തക്ക വിശാലമനസ്സുള്ളവരാകണം പുതിയകാലത്തെ രാഷ്ട്രീയ നേതാക്കൾ. പുതിയ തലമുറയെക്കൂടിയാണ് അഭിസംബോധന ചെയ്യുന്നതെന്ന തിരിച്ചറിവ് വാക്കിലും പ്രവൃത്തിയിലുമുണ്ടാകണം. സാങ്കേതികവിദ്യയുടെ കാര്യത്തിലുൾപ്പെടെ നമ്മളെക്കാൾ കഴിവും പ്രാപ്തിയുമുള്ളവരാകും അവർ. നല്ല കേൾവിക്കാരനാകുക എന്നതും പുതിയകാലത്തെ രാഷ്ട്രീയനേതാവിനു പ്രധാനമാണ്.
ഇന്ന് ഗോൾഡ് ലോണിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനമുള്ള ശക്തമായ കമ്പനിയാണ് മണപ്പുറം ഫിനാൻസ്. പക്ഷേ, മുന്നിൽ ഇനിയും വളരെ അധികം അവസരങ്ങൾ ഞാൻ കാണുന്നു. ഡിജിറ്റൈസ് ലോകത്ത് എല്ലാ അർഥത്തിലും 'ഒരു ഡിജിറ്റൽ മണപ്പുറം' അതാണ് എന്റെ സ്വപ്നം. ഒപ്പം സ്വർണേതര വായ്പകളിൽനിന്നുള്ള ബിസിനസ് 50 ശതമാനമാക്കി വർധിപ്പിക്കാനും
Results 1-2