Activate your premium subscription today
പാലക്കാട് ∙ ആർഎസ്എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ ഭാര്യയുടെ കൺമുന്നിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ആർ.വിനായകറാവു മുൻപാകെ ഹാജരായ 15 പ്രതികൾക്കെതിരെയാണു കുറ്റപത്രം വായിച്ചത്. പ്രതികൾ കുറ്റം നിഷേധിച്ചു. 2021
പാലക്കാട് ∙ ജില്ലയുടെ ക്രമസമാധാന നില വീണ്ടെടുത്തു ഭദ്രമാക്കാൻ മുഖ്യപങ്കുവഹിച്ച ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പുതിയ ചുമതലയിലേക്ക്. സംസ്ഥാനം മുൾമുനയിലായ, രാജ്യത്തു തന്നെ ചർച്ചാവിഷയമായ കൊലപാതക കേസുകളിൽ ഉൾപ്പെടെ ജില്ലാ പൊലീസിനെ മുന്നിൽ നിന്നു നയിച്ച അദ്ദേഹത്തിന്റെ പ്രവർത്തനം നാട്ടിൽ സമാധാനം
പാലക്കാട് ∙ ആർഎസ്എസ് നേതാവ് എ.ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ.റൗഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു റിമാൻഡിലായിരുന്ന റൗഫിനെ വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിലിലെത്തിയാണു ശ്രീനിവാസൻ വധക്കേസിലെ അന്വേഷണ സംഘം അറസ്റ്റ്
പാലക്കാട്∙ ആർഎസ്എസ് നേതാവ് എം.ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പാലക്കാട് ശംഖുവാരമേട് എ.കാജാഹുസൈൻ (റോബർട്ട് കാജ–35) അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട് മുൻ ഏരിയ റിപ്പോർട്ടർ ആണ്. പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയതിലുള്ള പകരം കൊലയ്ക്കു ശ്രീനിവാസനെ കൊലയാളി സംഘത്തിനു പറഞ്ഞു
പാലക്കാട് ∙ ആർഎസ്എസ് നേതാവ് എ.ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സമിതി അംഗം യഹിയ കോയ തങ്ങളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ 45–ാം പ്രതിയായ യഹിയയെ ഗൂഢാലോചന, പ്രേരണ കുറ്റങ്ങൾക്കാണ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട്
പാലക്കാട്∙ പാലക്കാട്ടെ ആർഎസ്എസ് മുൻ നേതാവ് എ.ശ്രീനിവാസന് വധക്കേസിൽ പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) മുന് സംസ്ഥാന കൗൺസിൽ അംഗം യഹിയ തങ്ങൾ അറസ്റ്റിൽ. കേസിൽ 45–ാം പ്രതിയാണ് യഹിയ തങ്ങൾ. യുഎപിഎ കേസിൽ വിയ്യൂര് ജയിലിൽ റിമാൻഡിലായിരുന്ന യഹിയ തങ്ങളെ,
പാലക്കാട് ∙ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.എ.റൗഫിനെ വ്യാഴാഴ്ച അർധരാത്രിക്കു ശേഷം പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിലെത്തി എൻഐഎ അറസ്റ്റ് ചെയ്തു. എൻഐഎ പ്രത്യേക കോടതി നവംബർ 18 വരെ റിമാൻഡ് ചെയ്തു. റൗഫിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ 31നു പരിഗണിക്കും. കേരളത്തിലെ
ഒറ്റപ്പാലം ∙ പാലക്കാട്ടെ ആർഎസ്എസ് മുൻ നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോപ്പുലർ ഫ്രണ്ട് മുൻ നേതാവ് മേപ്പറമ്പ് സ്വദേശി കെ.ബഷീറിനെ ലക്കിടിയിലെത്തിച്ചു തെളിവെടുത്തു. ശ്രീനിവാസൻ കൊല്ലപ്പെട്ട ഏപ്രിൽ 16നു രാവിലെയാണു ബഷീർ ഉൾപ്പെടെയുള്ള സംഘം ലക്കിടി കിൻഫ്ര പാർക്കിനു സമീപം കാറിലും 5
കൊപ്പം ∙ പാലക്കാട് ശ്രീനിവാസൻ വധ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ എസ്ഡിപിഐ സംസ്ഥാന സമിതി അംഗം എസ്.പി.അമീറലിയെ വിളയൂരിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വിളയൂർ കുപ്പൂത്തുള്ള വീട്ടിലായിരുന്നു പരിശോധന. കേസ് അന്വേഷണ തലവന് അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇന്നലെ ഉച്ചയോടെ തെളിവെടുപ്പിന്
പാലക്കാട്∙ ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസനെ (44) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീർ അലിയാണ് അറസ്റ്റിലായത്.
Results 1-10 of 116