Activate your premium subscription today
ചൂരൽമല ദുരന്ത ബാധിതർക്കു മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ 2 ഓട്ടോറിക്ഷയും ഒരു സൈക്കളും കൈമാറി. മുണ്ടക്കൽ സ്വദേശികളായ നൗഫൽ, ജംഷീർ എന്നിവർക്കാണ് ജീവനോപാധിക്കായി ഓട്ടോറിക്ഷകൾ കൈമാറിയത്.
ചെങ്ങന്നൂർ ∙ ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ മെൽവിൻ ജോൺസ് ഫെലോഷിപ് സർവീസ് അവാർഡ് (1000 യുഎസ് ഡോളർ, ഏകദേശം 86,000രൂപ) കൊച്ചി ഭീമ ജ്യുവൽസ് ചെയർമാൻ ബിന്ദു മാധവിന്. ആഗോളതലത്തിൽ സേവനപ്രവർത്തനങ്ങൾ നടത്തുന്നവർക്കു നൽകുന്ന അംഗീകാരമാണിത്. ഇന്ന് ചെങ്ങന്നൂരിൽ ലില്ലി ലയൺസ് സ്പെഷൽ സ്കൂൾ കെട്ടിട ഉദ്ഘാടനച്ചടങ്ങിൽ
കര്‍മം ചെയ്തുകൊണ്ടേയിരിക്കുക, അതിന്റെ ഉപോല്‍പ്പന്നമായി സകലതും നമ്മളിലേക്ക് വന്നുചേരും...നമ്മള് നിമിത്തമായി സമൂഹത്തിലേക്കും അത് പടരും...അടുത്തിടെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ പുള്‍മാനില്‍ നടന്ന ഒരു പരിപാടിക്കിടെ സാവ്ജി ധൊലാക്കിയ പറഞ്ഞതാണ്. ആരാണീ ധൊലാക്കിയ എന്നല്ലേ...പേര് മനസില്‍ എപ്പോഴും
എല്ലാവരും ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഡോ.എം.എസ്.സുനിൽ എന്ന മുൻ കോളജ് അധ്യാപിക വർഷത്തിൽ പല തവണയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. കാലിത്തൊഴുത്തിൽ പിറന്ന ക്രിസ്തുവിന്റെ ജനനത്തിരുന്നാളിന് എല്ലാവരും പുൽക്കൂടൊരുക്കുമ്പോൾ, പുൽക്കൂടിനേക്കാൾ ദയനീയമായ ചുറ്റുപാടുകളിൽ കഴിയുന്ന അനേകർക്ക് അടച്ചുറപ്പുള്ള ഭവനങ്ങൾ നിർമിച്ചു നൽകാനുള്ള തത്രപ്പാടിലാണ് ഈ അധ്യാപിക.
Results 1-5