Activate your premium subscription today
ഷൊർണൂർ∙ ട്രെയിനിൽ വച്ച് കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ കാരക്കാട് മുല്ലക്കൽ വീട്ടിൽ സന്തോഷിനെയാണ് (34) മരിച്ച വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന സന്തോഷ്, ഉച്ചയായിട്ടും വാതിൽ തുറന്നിരുന്നില്ല. തുടർന്ന് ഒരു മണിയോടെ അമ്മയും പ്രദേശവാസിയും ചേർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് സന്തോഷ് മരിച്ച നിലയിൽ കിടക്കുന്നത് കണ്ടെത്തിയത്.
ന്യൂഡൽഹി∙ നീതിതേടിയുള്ള നെട്ടോട്ടത്തിനൊടുവിൽ മകളുടെ ഘാതകർക്കു ശിക്ഷ വാങ്ങിക്കൊടുത്ത ശേഷമാണ് വിശ്വനാഥൻ യാത്രയായത്. ഡൽഹിയിൽ 2008ൽ വെടിയേറ്റു മരിച്ച മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് എം.കെ. വിശ്വനാഥൻ (91) പതിനഞ്ച് വർഷമായി നടത്തിയ നിയമ പോരാട്ടങ്ങൾക്കു സമാനതകളില്ല. ഹൃദയാഘാതത്തെ തുടർന്നു ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ അന്തരിച്ചു.
ന്യൂഡൽഹി ∙ തന്റെ മകളുടെ കൊലയാളികൾക്കു വധശിക്ഷ ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നു വിധി വന്നതിനു പിന്നാലെ മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ അമ്മ മാധവി. ‘‘കുടുംബത്തിൽനിന്നും അകന്ന്, ഞങ്ങൾ അനുഭവിക്കുന്നതു പോലെ അവരും അനുഭവിക്കണം, അതാണ് ഞാൻ ആഗ്രഹിച്ചത്. നീതി നിഷേധിക്കപ്പെട്ടിട്ടില്ല. ഞാൻ ഇനിയും
വീണ്ടും ആക്രമിക്കാൻ ശ്രമിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും ചെയ്തതോടെ രക്ഷപ്പെടാനായി ഒാടുന്ന ട്രെയിനിൽനിന്ന് ഊർന്നിറങ്ങാൻ ശ്രമിച്ച യുവതി ഏറെ നേരം വാതിലിൽ തൂങ്ങി നിന്നു. അക്രമി കൈകൾ വിടുവിച്ചതോടെ യുവതി പുറത്തേക്കു വീണു. വീഴ്ചയിൽ തലയ്ക്കും കൈക്കും... Soumya Murder Case
Results 1-4