Activate your premium subscription today
കാക്കനാട്∙ തൃക്കാക്കരയിലെ മാലിന്യം സംസ്കരിക്കാനുള്ള പ്ലാന്റിനായി ബ്രഹ്മപുരത്തെ കൊച്ചി കോർപറേഷന്റെ സ്ഥലത്തു നിന്ന് 5 ഏക്കർ വിലയ്ക്ക് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.കോർപറേഷന്റെ 110 ഏക്കർ വളപ്പിന്റെ ഏതെങ്കിലും ഭാഗത്ത് സ്ഥലം അനുവദിച്ചാൽ അവിടെ പ്ലാന്റ് സ്ഥാപിക്കാമെന്ന തൃക്കാക്കര നഗരസഭയുടെ നിലപാടിനു
കാക്കനാട്∙ പൊതു ടാപ്പുകളുടെ പേരിൽ തൃക്കാക്കര നഗരസഭയുടെ ഫണ്ട് ജല അതോറിറ്റി ഊറ്റുന്നതായി ആക്ഷേപം. നഗരസഭാതിർത്തിയിൽ 411 പൊതു ടാപ്പുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വർഷങ്ങളായി നഗരസഭയ്ക്ക് ജല അതോറിറ്റി ബിൽ നൽകുന്നത്. എന്നാൽ 145 പൊതു ടാപ്പുകളേയുള്ളൂവെന്ന നിലപാടിലാണ് നഗരസഭ. ജല അതോറിറ്റി ഇത്
കാക്കനാട്∙ കോവിഡ് കാലത്തു തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട ഫയൽ നഗരസഭയിൽ നിന്ന് അപ്രത്യക്ഷമായി. പലതവണ ആവശ്യപ്പെട്ടിട്ടും ഫയൽ ഹാജരാക്കാത്ത നഗരസഭയ്ക്കെതിരെ കടുത്ത
കാക്കനാട്∙ ജില്ലയിൽ ഏറ്റവും കൂടുതൽ സർക്കാർ കെട്ടിടങ്ങളുള്ളത് തൃക്കാക്കര നഗരസഭ പരിധിയിലാണ്. ഇവയിൽ പലതും കെട്ടിട നികുതി അടക്കുന്നില്ലെന്ന് നഗരസഭ കണ്ടെത്തി. കെട്ടിട നികുതി കുടിശികയുള്ള വകുപ്പുകൾക്കെല്ലാം നോട്ടിസ് അയക്കാനാണ് നഗരസഭയുടെ തീരുമാനം. ജില്ലാ വ്യവസായ കേന്ദ്രം 6,15,429 രൂപ കെട്ടിട നികുതി
കൊച്ചി∙ മുസ്ലിം ലീഗും സിപിഎമ്മും ഒന്നിച്ചതോടെ തൃക്കാക്കര നഗരസഭയിൽ വൈസ് ചെയർമാനെതിരായ അവിശ്വാസം പാസായി. മുസ്ലിം ലീഗ് പ്രതിനിധി എ.എ. ഇബ്രാഹിം കുട്ടിക്കെതിരായ അവിശ്വാസപ്രമേയമാണ് പാസായത്. ഇതിനു പിന്നാലെ നഗരസഭയിൽ വൈസ് ചെയർമാന്റെ
കൊച്ചി∙ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ രാജിവച്ചു. കോൺഗ്രസിലെ ധാരണപ്രകാരം രാധാമണി പിള്ളയെ അധ്യക്ഷയാക്കാനാണു രാജി. അജിതയ്ക്കെതിരെ കോൺഗ്രസ് വിമതരുടെ പിന്തുണയോടെ എൽഡിഎഫ് നൽകിയ അവിശ്വാസപ്രമേയം 15നു ചർച്ച ചെയ്യാനിരിക്കെയാണു രാജി. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ഏകാധിപത്യവും
കൊച്ചി∙ തൃക്കാക്കര നഗരസഭാ ഭരണം യുഡിഎഫിനു നഷ്ടമാകാൻ സാധ്യത. യുഡിഎഫിനെ പിന്തുണച്ചിരുന്ന നാല് വിമത കൗൺസിലർമാർ എൽഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണിത്. യുഡിഎഫ് വിമതരിൽ ഒരാളെ അധ്യക്ഷനാക്കാമെന്ന് എൽഡിഎഫ് ഉറപ്പു നൽകിയതായി വിമതർ അറിയിച്ചു. എൽഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയ നോട്ടിസിൽ നാലു വിമതരും ഒപ്പിട്ടു.
കാക്കനാട്∙ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ ധാരണ പ്രകാരം തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന്റെ ഭരണ കാലാവധി നാളെ അവസാനിക്കും. എന്നാൽ അജിതയുടെ രാജി സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. കോൺഗ്രസിലെ ഗ്രൂപ്പുകൾക്ക് അധ്യക്ഷ പദവി വീതം വച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ രണ്ടര
കൊച്ചി ∙ ബ്രഹ്മപുരത്തേക്കു മാലിന്യം കൊണ്ടുപോകാൻ അനുവദിക്കണമെന്ന തൃക്കാക്കര നഗരസഭയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ഇക്കാര്യത്തിൽ ഇളവ് ആവശ്യപ്പെട്ട് തന്നെ നേരിൽക്കണ്ട
കാക്കനാട്∙ തൃക്കാക്കര നഗരസഭ നടപ്പാക്കിയ വിവിധ കാർഷിക വികസന പദ്ധതികളിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. തെങ്ങ്, വാഴ, ജാതി, മത്സ്യക്കൃഷി വികസന പദ്ധതികളിലും കിഴങ്ങുവർഗക്കിറ്റ് വിതരണത്തിലുമാണ് 2020 –2021 സാമ്പത്തിക വർഷത്തെ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് കണ്ടെത്തിയത്. റിപ്പോർട്ട്
Results 1-10 of 32