Activate your premium subscription today
ആധാര്‍ കാർഡ് ഉടമകൾക്ക് അവരുടെ വിവരങ്ങൾ സൗജന്യമായി ഇനി 2025 ജൂണ്‍ 14 വരെ അപ്ഡേറ്റ് ചെയ്യാം. ആദ്യം 2024 ജൂൺ 14വരെ നീട്ടിയിരുന്നത് 2024 സെപ്റ്റംബർ വരെയും പിന്നീട് ഡിസംബർ 14 വരെയും നീട്ടുകയായിരുന്നു. അടുത്തതായി വീണ്ടും സൗജന്യ ഓൺലൈൻ ഡോക്യുമെന്റ് അപ്ലോഡ് സൗകര്യം 2025 ജൂൺ 14 വരെ നീട്ടുകയായിരുന്നു.
ആധാർ കാർഡിന്റെ സൗജന്യ അപ്ഡേറ്റ് സമയപരിധി അടുത്ത മാസത്തോടെ അവസാനിക്കും. ഡാറ്റാബേസിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനും സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ഓരോ 10 വർഷം കൂടുമ്പോഴും ആധാർ രേഖകൾ അപ്ഡേറ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ ആധാർ ഉടമകളോട് നിർദ്ദേശിച്ചു. 2024 ഡിസംബർ 14 വരെ മൈ ആധാർ പോർട്ടൽ വഴി ഓൺലൈനായി
ന്യൂഡൽഹി ∙ ഇന്ത്യയിലെ പൗരന്മാരുടെ തിരിച്ചറിയൽ രേഖയായ ആധാറിന്റെ സ്വകാര്യതാ–സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ചു രംഗത്തെത്തിയ രാജ്യാന്തര റേറ്റിങ് ഏജൻസി മൂഡീസിന് എതിരെ കേന്ദ്ര സർക്കാർ. മൂഡീസിന്റെ റിപ്പോർട്ടിലെ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതും തെളിവുകൾ ഇല്ലാത്തതുമാണെന്നു സർക്കാർ വ്യക്തമാക്കി. ആധാറിലെ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വോട്ടർപട്ടികയുമായി ആധാർ ബന്ധിപ്പിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ആകെയുള്ള 2,72,24,773 വോട്ടർമാരിൽ 1,01,24,187 പേർ വോട്ടർപട്ടികയുമായി ആധാർ ബന്ധിപ്പിച്ചു. ആലപ്പുഴ, വയനാട്, കൊല്ലം ജില്ലകളിൽ പകുതിയിലധികം വോട്ടർമാരും ദൗത്യത്തിൽ പങ്കാളികളായി. ബാക്കിയുള്ള വോട്ടർമാരും വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കണമെന്ന്
മുറിഞ്ഞപുഴ∙ വൈക്കം ഉദയനാപുരം പഞ്ചായത്തിലെ 15–ാം വാർഡ് 54–ാം ബൂത്തിലെ ബിഎൽഒ ആയ കെ.കെ. സാബു 8 കിലോമീറ്റർ അകലെയുള്ള ചെമ്പ് പഞ്ചായത്തിലെ മുറിഞ്ഞപുഴ പഴയപാലത്തിന്റെ കരയിലിരുന്ന് ശ്രദ്ധയോടെ ജോലിയിലാണ്. ഇരിക്കുന്നത് മരക്കഷണത്തിൽ, എഴുത്തുമേശയും മരക്കഷണം!!
തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ആധാറുമായി ബന്ധിപ്പിക്കാൻ വീടുകളിലെത്തി ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഒ) നിർബന്ധിക്കുന്നതായി വ്യാപക പരാതി. ബന്ധിപ്പിക്കൽ ഇതുവരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധമാക്കിയിട്ടില്ല. ബന്ധിപ്പിക്കാത്തവരുടെ പേരുകൾ...Voter card Aadhaar linking, Voter card Aadhaar linking kerala,
തൃശൂർ ∙ പിറന്നാൾ ദിനത്തിൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന യജ്ഞത്തിൽ പങ്കാളിയായി. ഇലക്ഷൻ ഡപ്യൂട്ടി കലക്ടർ എം.സി. ജ്യോതി, തഹസിൽദാർ ടി.ജയശ്രീ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം ഔസേപ്പച്ചന്റെ കിഴക്കുംപാട്ടുകരയിലെ വസതിയിൽ എത്തിയാണ് അദ്ദേഹത്തെ യജ്ഞത്തിൽ
തിരുവനന്തപുരം∙ ആധാർ - വോട്ടർ പട്ടിക ബന്ധിപ്പിക്കുന്നതിന് സാധാരണക്കാരെ സഹായിക്കാൻ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലേക്ക് എത്തും. ഇതുമായി ബന്ധപ്പെട്ട് ആളുകൾക്കുള്ള സംശയവും ബിഎൽഒമാർ ദൂരികരിക്കും. ഓൺലൈൻ വഴി ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക് ഉൾപ്പെടെ ബിഎൽഒ മാരെ ആശ്രയിക്കാം. ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കലിനായി ആധാർ നമ്പറും Adhaar, Voter ID, Booth level officer, Manorama News
കണ്ണൂർ∙ ആധാർ നമ്പർ വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കാനുള്ള ഹെൽപ് ഡെസ്കുകൾ കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും പ്രവർത്തനം തുടങ്ങി. വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കുക, ഇരട്ടിപ്പ് ഒഴിവാക്കുക, വോട്ടർപട്ടികയുടെ ശുദ്ധീകരണം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആധാർ ബന്ധിപ്പിക്കാൻ നിലവിലുള്ള വോട്ടർമാർക്ക്
തിരുവനന്തപുരം∙ ആധാറും വോട്ടർ തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കാൻ വോട്ടർമാരെ പ്രേരിപ്പിക്കുന്ന പ്രചാരണ പരിപാടി സംസ്ഥാനത്ത് ഈ മാസം 4 ന് ആരംഭിച്ചേക്കും. ആധാർ വിവരങ്ങൾ സ്വമേധയാ നൽകാൻ തയാറാകുന്ന വോട്ടർമാരുടെ വിവരങ്ങളാണ് ഇനി ബന്ധിപ്പിക്കുക. ഇതിനായി പ്രത്യേക ഫോമിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ | Aadhaar Voter ID Linking | Manorama News
Results 1-10 of 15