Activate your premium subscription today
കൊച്ചി ∙ ഒരുപാട് വർഷം മുൻപാണ്. ഒരു ഖനനാനുമതിയുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പിന്റെ അന്നത്തെ എം.ഡി ജെ.ജെ.ഇറാനി വകുപ്പുമന്ത്രിയെ കണ്ടപ്പോൾ, എല്ലാം വകുപ്പു സെക്രട്ടറിയെ പറഞ്ഞേൽപ്പിച്ചിട്ടുണ്ട് എന്നായിരുന്നു മറുപടി. എന്നാൽ വകുപ്പു സെക്രട്ടറിയെ കണ്ടപ്പോൾ അനുമതിക്കായി ചോദിച്ചത് നാലു കോടി രൂപ. ഇറാനി
മുംബൈ∙ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയെ ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡ് അംഗമായി നിയമിച്ചു. 2011ന് ശേഷം രണ്ട് ബോർഡുകളിലും ഒരേസമയം പ്രവർത്തിക്കുന്ന ആദ്യ ടാറ്റ കുടുംബാംഗമാണ് നോയൽ. അദ്ദേഹം എത്തിയതോടെ ടാറ്റ ട്രസ്റ്റ്സിന്റെ പ്രതിനിധികളായി മൂന്ന് പേർ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഇടംപിടിച്ചു. ടിവിഎസ് ചെയർമാൻ
അന്തരിച്ച രത്തൻ ടാറ്റ നായകളോടുള്ള ആഴമായ വാത്സല്യത്തിന് ഏറെ പ്രശസ്തനായിരുന്നു. 'രത്തന്റെ ഓഫീസ് കമ്പാനിയന്' എന്ന് വിളിച്ചിരുന്നത് ഓഫിസിലേക്കുള്ള യാത്രകളിൽ ടാറ്റയുടെ സന്തതസഹചാരിയായിരുന്ന ‘ഗോവ’ എന്ന വളർത്തു നായയെയായിരുന്നു. ഈ നായയുടെ വിശേഷങ്ങൾ ടാറ്റ മുമ്പ് എക്സിലൂടെയും പങ്കുവച്ചിരുന്നു. താന്
ഇന്ത്യൻ വ്യവസായ രംഗത്ത് ഒരു യുഗത്തിന്റെ അവസാനമായിരുന്നു രത്തൻ ടാറ്റയുടെ വിയോഗം. ഇന്ത്യയുടെ വ്യവസായ രത്നം എന്നും ഇതിഹാസം എന്നും വിളിക്കപ്പെടുന്ന രത്തൻ ടാറ്റയുടെ സംസ്കാരച്ചടങ്ങ് വർളി ശ്മശാനത്തിലായിരുന്നു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽനിന്ന് അദ്ദേഹത്തിന്റെ ഭൗതികശരീരം ആദ്യം വസതിയിലും പിന്നെ നരിമാൻ പോയിന്റിലെ നാഷനൽ സെന്റർ ഫോർ പെർഫോമിങ് ആർട്സിലും (എൻസിപിഎ) എത്തിച്ചു. പൊതുദർശനത്തിനു ശേഷം മറൈൻ ഡ്രൈവിലൂടെ വിലാപയാത്രയായി ഭൗതിക ശരീരം വർളി ശ്മശാനത്തിൽ എത്തിച്ച് പാഴ്സി ആചാരപ്രകാരമുള്ള പ്രാർഥനകൾ നടത്തി.
വ്യവസായരംഗത്തെ താരമായിരുന്ന രത്തൻ ടാറ്റയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ കാബിനറ്റ് .
ടാറ്റ ഗ്രൂപ്പിന്റെ റീറ്റെയ്ൽ കമ്പനിയായ ട്രെന്റിനെ കഴിഞ്ഞ 11 വർഷമായി നയിക്കുന്നത് ചെയർമാനും എംഡിയുമായ നോയലാണ്. നോയലിന്റെ കീഴിൽ ട്രെന്റിന്റെ ഓഹരി വില കഴിഞ്ഞ ദശാബ്ദത്തിൽ 6,000 ശതമാനം കുതിച്ചു. കമ്പനിയുടെ വിപണിമൂല്യം 2.8 ലക്ഷം കോടി രൂപയിലുമെത്തി.
Results 1-6 of 49