Activate your premium subscription today
തിരുവനന്തപുരം ∙ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) ഗോഡൗണുകളിൽ ബാക്കിയുള്ള അരി സംസ്ഥാനങ്ങൾക്കു പ്രത്യേക ഇളവോടെ നൽകാൻ കേന്ദ്രം അനുമതി നൽകിയതോടെ കേരളത്തിലേക്ക് പുതുവർഷത്തിൽ 1500 ടൺ അരി എത്തും. സർക്കാരിനു വേണ്ടി സപ്ലൈകോയാണ് വാങ്ങി വിൽപനകേന്ദ്രങ്ങൾ വഴി വിതരണം നൽകുക. പച്ചരിയും പുഴുക്കലരിയും ലഭിക്കും.
ന്യൂഡൽഹി∙ ഭാരത് അരി, ഭാരത് ആട്ട എന്നിവയുടെ രണ്ടാം ഘട്ട വിൽപന കേന്ദ്രസർക്കാർ ഡൽഹിയിൽ ആരംഭിച്ചു. അരി കിലോയ്ക്ക് 34 രൂപയാണ് വില. ആട്ടയ്ക്ക് 30 രൂപയും. ഫെബ്രുവരിയിൽ ആരംഭിച്ച ഒന്നാം ഘട്ട വിൽപനയിൽ അരിക്ക് 29 രൂപയും 2023 നവംബറിൽ ആരംഭിച്ച ആട്ടയ്ക്ക് 27.5 രൂപയുമായിരുന്നു. എന്നാൽ ജൂണിൽ ഇവയുടെ വിൽപന
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ ‘ഭാരത് അരി’യെ നേരിടാൻ സംസ്ഥാന സർക്കാരിന്റെ 5 കിലോ ‘ശബരി കെ റൈസ്’ ഇന്നലെ മുഖ്യമന്ത്രി വിപണിയിൽ ഇറക്കിയെങ്കിലും ആദ്യഘട്ടത്തിൽ എല്ലാ വിൽപനശാലകളിലും എത്തിയില്ല. സപ്ലൈകോയ്ക്കു ലഭിച്ച 2000 ടൺ അരി 1500ൽപരം വിൽപനശാലകളിൽ എത്തുമ്പോൾ കുറഞ്ഞ അളവിൽ മാത്രമേ ഓരോയിടത്തും
ചെങ്ങന്നൂർ ∙ കേന്ദ്രസർക്കാരിന്റെ ഭാരത് അരി വിതരണോദ്ഘാടനം റെയിൽവേ സ്റ്റേഷന് സമീപം നടന്ന യോഗത്തിൽ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് നിർവഹിച്ചു. 10 കിലോ വീതമുള്ള 800 പാക്കറ്റ് അരി കിലോയ്ക്ക് 29 രൂപ നിരക്കിൽ ചെങ്ങന്നൂരിൽ വിറ്റഴിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അധ്യക്ഷനായി. സംസ്ഥാന
കണ്ണൂർ∙ പള്ളിക്കുന്ന് ദേശീയ പാതയോരത്ത് വിതരണം തുടങ്ങി 2 മണിക്കൂർ കൊണ്ട് 10,000 കിലോ ഭാരത് അരി വിറ്റുതീർന്നു. ബിജെപി അഴീക്കോട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിലാണ് ഇന്നലെ അരിവിതരണം നടന്നത്. വനിതാ കോളജിന് സമീപം ഭാരത് അരി 1,000 പേർക്കാണ് വിതരണം ചെയ്തത്. കിലോയ്ക്ക്
കലവൂർ ∙ കേന്ദ്രസർക്കാരിന്റെ ഭാരത് അരിയുടെ വിതരണം മാരൻകുളങ്ങരയിലും. മാരൻകുളങ്ങര ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെ ഏഴോടെയാണ് 10 കിലോയുടെ പായ്ക്കറ്റുകളിലായി ഒരു ലോറി അരി എത്തിയത്. വിവരം അറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയതോടെ ടോക്കൺ അടിസ്ഥാനത്തിൽ 1000 പേർക്ക് വിതരണം ചെയ്തു. കിലോയ്ക്ക് 29 രൂപ പ്രകാരം 10 കിലോ പായ്ക്കറ്റിനു 290 രൂപയാണ് വാങ്ങിയത്. ആവശ്യക്കാർക്കു
Results 1-6