Activate your premium subscription today
ചെന്നൈ ∙ തമിഴ്നാട്ടിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഒരിടവേളയ്ക്കു ശേഷം വീണ്ടും ചർച്ചയാകുകയാണ്. തൃശൂർ എടിഎം കവർച്ചാ സംഘത്തിലെ ഒരാളാണ് ഏറ്റവുമൊടുവിൽ തമിഴ്നാട് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. ‘എൻകൗണ്ടർ’ എന്ന ഓമനപ്പേരിൽ പൊലീസ് ഏറ്റുമുട്ടലുകൾ കളം നിറയുമ്പോൾ, തമിഴകത്ത് വെടിയൊച്ചകൾ നിലയ്ക്കുന്നില്ല.
മുംബൈ ∙ ഛോട്ടാ രാജൻ സംഘത്തിലെ ലഖൻ ഭയ്യയെ (രാം നാരായണൻ ഗുപ്ത) 2006ൽ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ കേസിൽ മുംബൈ പൊലീസിലെ മുൻ ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയ്ക്ക് (62) ബോംബെ ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. നേരത്തേ കേസിലെ 21 പ്രതികളെ ജീവപര്യന്തം ശിക്ഷിക്കുകയും ശർമയെ വിട്ടയയ്ക്കുകയും
സിദ്ധാർഥ ശങ്കർ റേ എന്ന കോൺഗ്രസ് മുഖ്യമന്ത്രിയുടെ കാലത്ത് ബംഗാളിൽ നിരവധി യുവാക്കൾക്കാണ് ജീവൻ നഷ്ടമായത്. 70കൾ. പിടികൂടപ്പെട്ട ചെറുപ്പക്കാർ മോചിതരാവും. അവർ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് ഒരു വളവിലേക്ക് തിരിയുംമുൻപ് പിറകിൽ നിന്ന് വെടികൊള്ളും... Fake En\counters, Crime, Police
ന്യൂഡൽഹി ∙ ഹൈദരാബാദിൽ പീഡനക്കേസ് പ്രതികളായ 4 പേർ പൊലീസ് കസ്റ്റഡിയിൽ വെടിയേറ്റു കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലായിരുന്നെന്നും ഇതിലുൾപ്പെട്ട 10 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും സുപ്രീം കോടതി നിയോഗിച്ച കമ്മിഷൻ ശുപാർശ ചെയ്തു. റിപ്പോർട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്ന | Crime News | Manorama News
തെലങ്കാനയിൽ 2019 നവംബറിൽ ഇരുചക്ര വാഹനം കേടായതിനെത്തുടർന്ന് രാത്രി വഴിയിൽ ഒറ്റപ്പെട്ടു പോയ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര Hyderabad Fake Encounter, V. C. Sajjanar, Crime News, Crime India, Murder, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
അന്വേഷണത്തിനു നേതൃത്വം നൽകിയ സൈബരാബാദ് കമ്മിഷണർ വി.സി. സജ്ജനാർ മുൻപും ഇതേ രീതിയിൽ പ്രതികളെ വെടിവച്ചു കൊന്നിട്ടുണ്ടെന്നത് വാർത്താതലക്കെട്ടുകളിൽ ഇടംനേടി. 2008 ൽ ഇദ്ദേഹം വാറങ്കൽ എസ്പിയായിരിക്കെയും ഏറ്റുമുട്ടൽ കൊലപാതകം നടത്തിയിട്ടുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ...Hyderabad Encounter
ന്യൂഡൽഹി∙ തെലങ്കാനയിൽ വനിതാ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ Hyderabad 2019 encounter fake, Fake Encounter, Hyderabad gang-rape, murder, Supreme Court, Crime News, Crime India, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
ന്യൂഡൽഹി ∙ കഴിഞ്ഞ വർഷം അറസ്റ്റിലായ ഗുണ്ടാനേതാവ് വികാസ് ദുബെയെ കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശ് പൊലീസിനെതിരെ തെളിവില്ലെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. തെളിവുകളുമായി മുന്നോട്ടു വരാത്തതിനു പൊതുജനങ്ങളെയും മാധ്യമങ്ങളെയും | Vikas Dubey Encounter | UP Police | Manorama News
ആലപ്പുഴ ∙ കേരളത്തിൽ എട്ടു മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് വെടിവച്ചു കൊന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രോഗികളെയും വയോധികരെയും സ്ത്രീകളെയും | Ramesh Chennithala | Malayalam News | Manorama Online
Results 1-9