Activate your premium subscription today
ന്യൂഡൽഹി ∙ ഓട്ടമാറ്റിക് സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമമല്ലാത്ത സാഹചര്യത്തിൽ ട്രെയിനുകൾക്കു സിഗ്നൽ മറികടക്കാൻ സ്റ്റേഷൻ മാസ്റ്റർ നൽകുന്ന അധികാരക്കത്തായ ടിഎ 912 റദ്ദാക്കി റെയിൽവേ. കാഞ്ചൻജംഗ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. അപകടം സംഭവിച്ച സീൽദാ ഡിവിഷനാണ് തീരുമാനമെടുത്തത്. ഇനിയൊരു
കൊൽക്കത്ത∙ ജയ്പാൽഗുഡിയിലെ കാഞ്ചൻജംഗ ട്രെയിന് അപകടം ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റിന്റെ മാത്രം പിഴവു കൊണ്ട് സംഭവിച്ചതല്ലെന്ന് രേഖകൾ ഉദ്ധരിച്ച്
ന്യൂഡൽഹി∙ ഒഡീഷയിലെ ബാലസോറിൽ 200ലേറെപ്പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് ഒരു വർഷം തികഞ്ഞത് ജൂൺ 2നാണ്. കൃത്യം രണ്ടാഴ്ചയ്ക്കു ശേഷം ബംഗാളിലുണ്ടായ അപകടവും ഏറക്കുറെ സമാനരീതിയിലാണ്. ഒരേ ട്രാക്കിലേക്ക് രണ്ടു ട്രെയിനുകൾ വരുന്നതും ഒന്ന് മറ്റൊന്നിനുമേലേക്ക് ഇടിച്ചുകയറുകയും ചെയ്യുന്ന സാമ്യത. ഇതോടെ
ന്യൂഡൽഹി ∙ ബംഗാളിലെ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 8 പേർ മരിച്ച വാർത്ത പുറത്തുവരുമ്പോൾ വീണ്ടും ചർച്ചയായി ട്രെയിനുകളിലെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ട്രെയിനുകളിലൊന്നായിട്ടും കാഞ്ചൻജംഗ എക്സ്പ്രസിനെ ഇപ്പോഴും എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്)
കൊൽക്കത്ത∙ ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 15 ആയി. അറുപതോളം പേർക്ക് പരുക്കേറ്റു. അസമിലെ സിൽചാറിൽനിന്ന് കൊൽക്കത്തയിലെ സീൽദാഹിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്സ്പ്രസ്, തിങ്കളാഴ്ച രാവിലെ രംഗപാണി സ്റ്റേഷൻ പിന്നിട്ടതിനു പിന്നാലെയാണ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്.
Results 1-5