Activate your premium subscription today
ഒരു വഴിക്കു പുറപ്പെടുമ്പോൾ എല്ലാവരുടെയും ആഗ്രഹം ലക്ഷ്യസ്ഥാനം വരെ തടസ്സമില്ലാത്ത യാത്രയാവും. ദൂരയാത്ര പുറപ്പെടുമ്പോൾ വഴിയിലെ ഒരു ചെറിയ തടസ്സം മതി നമ്മൾ അസ്വസ്ഥരാവാൻ. തടസ്സങ്ങൾ മാറ്റി യാത്രകൾ സുഗമമാക്കാനാണ് ഇന്ന് രാജ്യത്താകമാനം മികച്ച രീതിയിൽ ദീർഘദൂര റോഡുകൾ നിർമിക്കുന്നത്. റോഡ് നിർമാണം ചെലവേറിയതായതോടെ അതിനുള്ള ഫണ്ട് കണ്ടെത്താൻ തുടങ്ങിയ ‘ടോൾ പിരിവി’ന് മൂന്ന് പതിറ്റാണ്ട് തികയുമ്പോൾ പുതിയ രീതിയിലേക്ക് മാറാൻ ഒരുങ്ങുകയാണ് രാജ്യം. ടോൾ പിരിവിനൊപ്പം യാത്രികർക്ക് സുരക്ഷയും ഉറപ്പാക്കുന്ന മാറ്റമാണ് ഇനി വരുന്നത്.
കൊച്ചി∙ കുമ്പളം ടോളിൽ കാക്കനാട് സ്വദേശിയായ യുവാവിന് ജീവനക്കാരുടെ ക്രൂരമർദനം. ടോൾ അടച്ചതിന്റെ റെസീപ്റ്റ് ചോദിച്ചതിന് കാറിന്റെ ഗ്ലാസ് തല്ലിപ്പൊട്ടിക്കുകയും നെറ്റിയിലും കാലിലും ഇടിച്ചു പരുക്കേൽപിക്കുകയും ചെയ്തെന്നാണ് യുവാവിന്റെ പരാതി. പൊലീസിൽ... | Attack | Kumbalam Toll | Manorama News
കൊച്ചി∙ വാഹനങ്ങളില്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കിയ ആദ്യദിനം എറണാകുളം കുമ്പളം ടോള്‍ പ്ലാസയില്‍ പ്രതിഷേധവും ആശയക്കുഴപ്പവും. ഫാസ്ടാഗില്ലാത്തവരില്‍ നിന്ന് ഇരട്ടിത്തുക ടോള്‍ ഈടാക്കുന്നതിനെതിരെയായിരുന്നു യാത്രക്കാരുടെ പ്രതിഷേധം.... Kochi Kumbalam Toll Plaza, Fastag
രാജ്യത്തു നിന്ന് ടോൾപ്ലാസകൾ അപ്രത്യക്ഷമാകുന്നു. ടോൾ പിരിവ് ഇനി പുതിയ സ്റ്റൈലിൽ. ടോൾ പ്ലാസകൾക്കു പകരം നമ്പർ പ്ലേറ്റ് റീഡർ ക്യാമറകളാണ് പുതിയ ടോൾ പിരിവുകാർ. ദേശീയപാതയോരങ്ങളിൽ നമ്പർപ്ലേറ്റ് റീഡർ ക്യാമറകൾ സ്ഥാപിക്കും. ഇതു വഴി നേരിട്ട് അക്കൗണ്ടിൽ നിന്ന് ടോൾ സംഖ്യ ഈടാക്കും.
മരട് ∙ കുമ്പളത്തു ടോൾ കൊടുക്കുന്നത് ഒഴിവാക്കുന്നതിനു വാഹനങ്ങൾ സർവീസ് റോഡിലേയ്ക്കു വെട്ടിക്കുമ്പോൾ അപകടത്തിൽപെടുന്നത് പതിവാകുന്നു. തിങ്കളാഴ്ച രാവിലെയും വൈകിട്ടുമായുണ്ടായ രണ്ട് അപകടങ്ങളിൽ ബൈക്ക് യാത്രക്കാർക്കു പരുക്കേറ്റു. അപകടത്തിന്റെ വിഡിയോദൃശ്യങ്ങൾ
തിരുവനന്തപുരം ∙ കുഴികൾ നിറഞ്ഞ് ദേശീയപാതയിൽ അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ടോൾ പിരിക്കുന്നത് നിർത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യാത്ര ചെയ്യാൻ പ്രത്യേകമായി സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ടോൾ നൽകുന്നത്. മുഴുവൻ കുഴികൾ നിറഞ്ഞ ഈ റോഡുകളൊന്നും നന്നാക്കാതെ ഇനി ടോൾ പിരിക്കാൻ പാടില്ല. ടോൾ
കുമ്പളം∙ ടോൾ വെട്ടിച്ചു പാഞ്ഞ കാറിൽ തട്ടാതിരിക്കാൻ ഒതുക്കിയ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു. ടോൾ പ്ലാസയ്ക്കു സമീപത്തെ ഹൈമാസ്റ്റ് ലൈറ്റിന്റെ പോസ്റ്റിൽ ബസ് ഇടിച്ചു നിന്നതു കൊണ്ടു മാത്രം ദുരന്തം ഒഴിവായി. Accident, Kumbalam Plaza, Bus accident, Car accident, Manorama News
തിരുച്ചിറപ്പിള്ളിയിൽ നിന്നു തിരുവനന്തപുരം ഐഎസ്ആർഒയിലേക്കു കൂറ്റൻ യന്ത്രഭാഗവുമായി തിരിച്ച ട്രെയിലർ ലോറിക്ക് കൊല്ലം ചവറ പാലത്തിലും ഉയരം വില്ലനായി. തടസ്സം ഒഴിവാക്കാൻ സമാന്തരപാതയിലൂടെയുള്ള യാത്രയ്ക്കാണ് k0llam, trailer lorry
കൊച്ചി∙ കുമ്പളം ടോള്‍ പ്ലാസയില്‍ കുടുങ്ങിയ ഐഎസ്ആര്‍ഒയുടെ യന്ത്രഭാഗം ടോൾ പ്ലാസ കടന്നു. വളരെ ശ്രമകരമായ ദൗത്യമായിരുന്നു. യന്ത്രഭാഗം ഐഎസ്ആര്‍ഒയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തിരുച്ചിറപ്പള്ളിയില്‍ നിന്ന് കൊണ്ടുവന്ന യന്ത്രഭാഗമാണ് കുടുങ്ങിയത്. ഒരു ദിവസം മുൻപ് തന്നെ ISRO, Toll plaza, Manorama News
ന്യൂഡൽഹി ∙ രാജ്യത്തുടനീളമുള്ള ടോൾ ബൂത്തുകളും അവിടെയുള്ള നീണ്ട വരിനിൽപ്പും കഴിഞ്ഞകാല കാര്യമായി മാറുമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പകരം, കാറുകൾ ട്രാക്ക് ചെയ്യുന്നതിനും അതനുസരിച്ചു ചാർജുകൾ ഈടാക്കുന്നതുമായ ജിപിഎസ് | Toll Booth | GPS | Nitin Gadkari | Manorama News
Results 1-10