Activate your premium subscription today
തിരുവനന്തപുരം ∙ തുർക്കിയിൽ നടന്ന വേൾഡ് റോബട് ഒളിംപ്യാഡിൽ (ഡബ്ല്യുആർഒ-2024) മലയാളി സ്റ്റാർട്ടപ് ടീമിന് മൂന്നാം സ്ഥാനം.
കളമശേരി ∙ ഓസ്ട്രേലിയയിലെ മൊണാഷ് സർവകലാശാലയുടെ ഫാക്കൽറ്റി ഓഫ് സയൻസ് ഡീൻസ് ഇന്റർനാഷനൽ പോസ്റ്റ് ഗ്രാജ്വേറ്റ് റിസർച് സ്കോളർഷിപ്പിനു കോട്ടയം പുതുപ്പള്ളി സ്വദേശി ജിഫിൻ വർഗീസ് ഉമ്മൻ അർഹനായി.
ഒറ്റപ്പാലം ∙ കംബോഡിയയിലെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുസംഘത്തിന്റെ കെണിയിൽപെട്ട മലയാളി യുവാക്കൾക്കു സുരക്ഷിതമായി നാട്ടിലെത്താൻ സഹായകമായത് കാനഡയിലെ വിദ്യാർഥിയായ ഒറ്റപ്പാലം സ്വദേശിയുടെ അവസരോചിത ഇടപെടൽ.
അബുദാബി∙ കേരള സ്കൂൾ കായികമേളയിൽ യുഎഇയിൽനിന്നുള്ള 61 പ്രവാസി മലയാളി വിദ്യാർഥികൾ പങ്കെടുക്കും. ആദ്യമായി ലഭിച്ച അവസരത്തിൽ തന്നെ പരമാവധി മെഡലുകൾ സ്വന്തമാക്കാനുള്ള കഠിന പ്രയത്നത്തിലാണ് പ്രവാസി വിദ്യാർഥികൾ.
അബുദാബി∙ മിസ് യുഎഇ ഇന്റർനാഷനൽ ജൂനിയർ 2024 മത്സരത്തിൽ മിസ് ഫിറ്റ്നസ് ക്വീൻ പട്ടം കോട്ടയം അതിരമ്പുഴ സ്വദേശിനി നയോമി മറിയം ദീപക്കിന്. മത്സരത്തിലെ സെക്കൻഡ് റണ്ണർ അപ് കൂടിയാണ് നയോമി.
ജര്‍മനിയിലെ ബര്‍ലിനില്‍ മരിച്ച ആദം ജോസഫിന്റെ (30) മൃതദേഹം ഒക്ടോബര്‍ 12ന് വൈകിട്ട് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും.
ജർമനിയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മാവേലിക്കര പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമായ തട്ടാരമ്പലം ആദം ജോസഫിന്റെ (ബിജുമോൻ) മൃതദേഹം ഒക്ടോബർ 9ന് ഇന്ത്യൻ എംബസിക്ക് കൈമാറി.
മലയാളി വിദ്യാർഥിക്ക് അഖിലേന്ത്യാ റാങ്കിങ് ബാഡ്മിന്റനിൽ ഇരട്ട കിരീടം.
ജർമനിയിലെ ബർലിനിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി (28) പൊലീസില്‍ കീഴടങ്ങി.
സൗദി ദേശീയ ഗെയിംസ് ബാഡ്മിന്റനിൽ സ്വർണത്തിളക്കത്തിൽ മലയാളി. കോഴിക്കോട് സ്വദേശി മുട്ടമ്മല്‍ ഷാമിലാണ് മലയാളികളുടെ അഭിമാനമായി സ്വർണ മെഡൽ നേടിയത്.
Results 1-10 of 83