Activate your premium subscription today
കരിപ്പൂർ ∙ പരിശീലനത്തിന്റെ ഭാഗമായുള്ള റാഞ്ചൽ നാടകമായിട്ടും വിമാനത്താവളം ഒരു മണിക്കൂറിലേറെ മുൾമുനയിലായി. സുരക്ഷാ വിലയിരുത്തലിന്റെ ഭാഗമായി നടന്ന മോക്ഡ്രിൽ വിജയകരമായി പൂർത്തിയാക്കിയാക്കാൻ സിഐഎസ്എഫും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഓടിനടന്നു. മോക്ഡ്രിൽ ഇങ്ങനെ: വൈകിട്ട് 3.50നു കോഴിക്കോട്ടുനിന്നു
ചാലക്കുടി ∙ അഗ്നിരക്ഷാ സേനയുടെ വാഹനവും പൊലീസും ആളും കൂടിയതു കണ്ട് ജനം അമ്പരന്നു. കാര്യമെന്തെന്നറിയാതെ ആളുകൾ ഓടിക്കൂടി. അപ്പോഴാണ് അറിയുന്നത് ദുരന്ത നിവാരണ സംവിധാനങ്ങളും പ്രയോഗരീതികളും പരിചയപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംഘടിപ്പിച്ച മോക്ഡ്രിൽ ആണെന്ന്.
മൂലമറ്റം ∙ രാവിലെ 11 മണിക്ക് മൂലമറ്റം വൈദ്യുതി നിലയത്തിൽ വലിയ സൈറൺ മുഴങ്ങിയതോടെ നാട്ടുകാർ ഒന്ന് ഭയന്നു. പിന്നെയാണ് കാര്യം പിടികിട്ടിയത്. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും കെഎസ്ഇബിയുടെയും നേതൃത്വത്തിലുള്ള മോക്ഡ്രിൽ ആണ് നടന്നത്. നിലയത്തിൽ തീപിടുത്തമുണ്ടായാൽ എടുക്കേണ്ട മുൻകരുതലുകളെപ്പറ്റി ബോധവൽക്കണം
മലമ്പുഴ ∙ റോപ്വേയിൽ നിന്നു യുവാക്കളുടെ നിലവിളി കേട്ടു വിനോദ സഞ്ചാരികളും നാട്ടുകാരും ഭയന്നു. 5 മിനിറ്റ് കൊണ്ട് അവിടെ പൊലീസും അഗ്നിരക്ഷാ സേനയും ദേശീയ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥരും പാഞ്ഞെത്തി രക്ഷാപ്രവർത്തനം. പിന്നെ മനസ്സിലായി മോക് ഡ്രില്ലാണെന്ന്. റോപ് വേയിൽ ആൾ കുടുങ്ങിയാൽ ചെയ്യേണ്ട കാര്യങ്ങളും
പാണ്ടിക്കാട്∙ ഓഡിറ്റോറിയത്തിലെ വിവാഹവേദിയിൽ പാട്ടുപാടുന്നതിനിടെ യുവാവ് ‘കുഴഞ്ഞുവീണു’. പാണ്ടിക്കാട് ട്രോമാകെയർ ലീഡർ മോഴക്കല്ലിലെ കെ.മുജീബിന്റെ മകൾ ഫിദയുടെയും ആദിലിന്റെയും വിവാഹച്ചചടങ്ങിൽ പാട്ടുപാടാൻ വന്ന കൊണ്ടോട്ടി സ്വദേശി ഫായിസ് ഫൈസിയാണ് പാട്ടുപാടിക്കൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞുവീണത്. കല്യാണത്തിനു
ന്യൂഡൽഹി ∙ രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ–ചികിത്സാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനായി അടുത്ത ആഴ്ച എല്ലാ ആശുപത്രികളിലും മോക്ഡ്രിൽ നടത്താൻ കേന്ദ്ര
മല്ലപ്പള്ളി ∙ ദേശീയ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക് ഡ്രില്ലിനിടെ ബിനു സോമൻ മുങ്ങിമരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ദാരുണാന്ത്യം സംഭവിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും സാമ്പത്തിക സഹായം നൽകുന്നതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ വൈകുന്നതാണു പ്രതിഷേധത്തിനിടയാക്കുന്നത്. മുൻകരുതലുകളൊന്നുമെടുക്കാതെ
ദുരന്ത പ്രതിരോധ പരിശീലനത്തിനായി സംഘടിപ്പിക്കുന്ന മോക് ഡ്രില്ലുകളിൽപോലും സുരക്ഷാ വീഴ്ചയുണ്ടാകുന്നതിന്റെ ഞെട്ടലിലാണു നാട്. പത്തനംതിട്ട വെണ്ണിക്കുളത്തിനു സമീപം പടുതോട്ടിൽ, വിവിധ സർക്കാർ വകുപ്പുകൾ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സഹകരണത്തോടെ നടത്തിയ മോക് ഡ്രില്ലിനിടെ ഉണ്ടായ പാളിച്ചകൾ കവർന്നെടുത്തത് ഒരു ജീവനാണ്.
പത്തനംതിട്ട ∙ മാതാപിതാക്കളുടെയും സഹോദരന്റെയും മരണത്തിനു ശേഷം വർഷങ്ങളായി ഒറ്റയ്ക്കു താമസിച്ചിരുന്ന തുരുത്തിക്കാട് പാലത്തിങ്കൽ കാക്കരക്കുന്നിൽ ബിനു സോമന്റെ ആഘോഷങ്ങളെല്ലാം നാട്ടുകാർക്കൊപ്പമായിരുന്നു. നെയ്യാറ്റിൻകരയിൽനിന്നു 36 വർഷം മുൻപാണ് ബിനുവിന്റെ കുടുംബം ടാപ്പിങ് ജോലികൾക്കായി തുരുത്തിക്കാട്
പത്തനംതിട്ട ∙ ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക് ഡ്രില്ലിനിടെ കല്ലൂപ്പാറ തുരുത്തിക്കാട് പാലത്തിങ്കൽ കാക്കരക്കുന്നിൽ ബിനു സോമൻ (34) മുങ്ങി മരിച്ച സംഭവത്തിൽ വിവിധ വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായെന്ന് കലക്ടര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി. വകുപ്പുകളുടെ ഏകോപനത്തിലും രക്ഷാപ്രവര്‍ത്തനത്തിലും
Results 1-10 of 16