Activate your premium subscription today
ഓക്ലൻഡ് ∙ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി ന്യൂസിലാന്റ് പര്യടനത്തിനൊരുങ്ങുന്നു. വരുന്ന ജനുവരി രണ്ടാം വാരമാണ്, താരം ന്യൂസിലന്റിലെ വിവിധ നഗരങ്ങളിലെ മൂന്ന് വേദികളെ ഇളക്കിമറിക്കാനെത്തുന്നത്. ന്യൂസിലന്റിലെ പ്രമുഖ ഫൈനാൻഷ്യൽ അഡ്വൈസറായ കൃപാ ഫൈനാൻഷ്യൽ സൊലൂഷ്യൻസാണ് പരിപാടിയുടെ മുഖ്യ സ്പോൺസർ. തങ്ങളുടെ
ബ്രിസ്ബേൻ ∙ ഐക്യസന്ദേശവുമായി ബ്രിസ്ബേൻ റീജനിലുള്ള വിവിധ ക്രിസ്തീയ ദേവാലയങ്ങളെ ഏകോപിച്ചു കൊണ്ട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ബ്രിസ്ബേൻ (നോർത്ത്-വെസ്റ്റ്) ഇടവക നൂഹറോ 2023 എന്ന പേരിൽഇന്ദൂരിപ്പിള്ളി ഹോളി ഫാമിലി കാത്തലിക്ക് ചർച്ചിൽ വച്ച് സംഘടിപ്പിച്ച എക്യുമെനിക്കൽ കരോൾ നെറ്റ് സമാപിച്ചു.വിശിഷ്ട വ്യക്തികൾ, സാമൂഹ്യ പ്രവർത്തകർ, സ്പോൺസർമാർ, സന്നദ്ധപ്രവർത്തകർ, ഇടവകാംഗങ്ങൾ എന്നിവർ ഒത്തുചേർന്ന ചടങ്ങിൽ സമൂഹത്തിന്റ നാനാതുറയിൽപ്പെട്ട ജനങ്ങൾ പങ്കെടുത്തു.
കാശ് വാരിയെറിയാന്‍ തയാറാണോ? കോടികള്‍ വില വരുന്ന യാത്രാ അനുഭവങ്ങള്‍ ഇതാ. പണം ഉണ്ടെങ്കില്‍ എവിടേക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും യാത്ര പോകാം. അതുകൊണ്ടൊന്നും മതിയാകാത്ത കോടീശ്വരന്മാര്ക്ക് ചുമ്മാ കാശ് പൊടിച്ചു കളയാന്‍ പറ്റുന്ന ആഡംബര യാത്രകളുണ്ട്. ഒരു രാത്രിക്കു കോടികള്‍ വരെ ചെലവു വരുന്ന അത്തരം
മെൽബൺ∙ വിപഞ്ചിക ഗ്രന്ഥശാലയുടെ 7-ാം പിറന്നാൾ ആഘോഷിച്ചു. മെൽബൺ ആഷ് വുഡ് ഹാളിൽ നടന്ന പരിപാടിയിൽ ശ്രീ. പിണറായി ബാലകൃഷ്ണൻ കേക്ക് മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. വിപഞ്ചിക ഗ്രന്ഥശാല ഇന്നലെകളിൽ, ഇന്ന്, നാളെകളിൽ എന്നിങ്ങനെ ചിട്ടപ്പെടുത്തിയ പരിപാടിയിൽ സഞ്ജയ് പരമേശ്വരൻ വിപഞ്ചികയുടെ കഴിഞ്ഞ കാല
സമുദ്രത്തിലും സമുദ്രത്തിന് സമീപമുള്ള മേഖലകളിലും വസിക്കുന്ന ആയിരക്കണക്കിന് ജീവജാലങ്ങളുടെ നിലനിൽപിന് തന്നെ ഭീഷണിയായി റെഡ് ടൈഡ് മടങ്ങിയെത്തുന്നതായി ഗവേഷകർ. ഫ്ലോറിഡയിലെ കടൽത്തീരങ്ങളാണ് മനുഷ്യർക്ക് പോലും ഭീഷണിയായ ഈ പ്രതിഭാസത്തെ നേരിടേണ്ടി വരുന്നത്. റെഡ് ടൈഡ് വീണ്ടും ഉണ്ടാകുന്നതോടെ മത്സ്യങ്ങൾ കൂട്ടമായി
Results 1-5