Activate your premium subscription today
തിരുവനന്തപുരം∙ അയർലൻഡ് ആസ്ഥാനമായുള്ള സെമി കണ്ടക്ടർ നിർമാണ കമ്പനിയായ ട്രാസ്നയുടെ പുതിയ ഓഫിസ് ടെക്നോപാർക്ക് ഫെയ്സ്-4 ൽ (ടെക്നോസിറ്റി) തുറന്നു. മന്ത്രി പി.രാജീവ് ഓഫിസ് ഉദ്ഘാടനം ചെയ്തു. സെമി കണ്ടക്ടർ നിർമാണ മേഖലയിലെ കേരളത്തിലെ ആദ്യത്തെ കമ്പനിയാണ്. കേരളത്തിൽ നിന്ന് സെമി കണ്ടക്ടർ ചിപ്പുകൾ നിർമിക്കാൻ
തിരുവനന്തപുരം∙ രണ്ടു വർഷത്തിനുള്ളിൽ 35000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന എമേർജിങ് ടെക്നോളജി സ്റ്റാർട്ടപ് ഹബ്ബിന്റെ നിർമാണം ഡിസംബറിൽ തുടങ്ങും. തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്നോസിറ്റിയിലെ മൂന്ന് ഏക്കറിലാണു കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ 145 കോടി രൂപ മുടക്കിൽ ഹബ് വരുന്നത്. 15,000 പേർക്കു
ദുബായ്∙ ടെക്നോളജി കമ്പനികൾക്ക് ദുബായിൽ ഓഫിസ് തുറക്കാനും ബിസിനസ് വളർത്താനും സൗകര്യമൊരുക്കുമെന്നു ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമി.....
അന്യഗ്രഹവാസി ആകാനുള്ള മനുഷ്യരാശിയുടെ ശ്രമത്തിന് കരുത്തുപകരും എന്ന പ്രതീക്ഷ നല്കുന്ന ബഹിരാകാശ വാഹനം പിരീക്ഷണ ഘട്ടത്തിലേക്ക് കടക്കുന്നു. ഏകദേശം 3 ബില്ല്യന്‍ ഡോളര്‍ മുടക്കി, സ്പെയ്സ്എക്സ് മേധാവി ഇലോണ്‍ മസ്കിന്റെ കീഴില്‍ നിര്‍മിച്ചുവരികയായിരുന്ന, 'സാറ്റാര്‍ഷിപ്' എന്നു പേരിട്ടിരിക്കുന്ന ബഹിരാകാശ
ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഉപകരണം ഇന്നെത്തും നാളെയെത്തും എന്ന് കൊതിയോടെ കാത്തിരിക്കുകയും, പിന്നെ അന്വേഷിക്കുമ്പോള്‍ അത് രണ്ടു ദിവസം മുമ്പ് മറ്റൊരു വീട്ടില്‍ നല്കിയല്ലോ എന്ന് കേള്‍ക്കുകയും ചെയ്യുന്ന അവസ്ഥ നഗരങ്ങളില്‍ താമസിക്കുന്ന ചിലര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ട്. അതായത്, തെറ്റായ അഡ്രസില്‍ ഒരാള്‍
വാഷിങ്ടൻ∙ ഇ–കൊമേഴ്സ് ഭീമനായ ആമസോൺ 18,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നു. അനിശ്ചിത സമ്പദ്വ്യവസ്ഥ കണക്കിലെടുത്ത് 18,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി ആമസോൺ സിഇഒ ആൻഡി ജാസി പ്രസ്താവനയിൽ പറഞ്ഞു. ആമസോൺ സ്റ്റോർ ജീവനക്കാരെയാണ് കൂട്ടപ്പിരിച്ചുവിടൽ പ്രധാനമായും ബാധിക്കുകയെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം∙ ടെക്നോപാർക്കിന്റെ 4–ാം ഘട്ടമായ ടെക്നോസിറ്റിയിൽ 1,500 കോടി രൂപ മുതൽമുടക്കിൽ ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്) നിർമിക്കാൻ പോകുന്ന ഐടി ഹബ് റെക്കോർഡ് സമയത്തിൽ പൂർത്തിയാക്കുമെന്നു ടിസിഎസ് എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ എൻ.ജി.സുബ്രഹ്മണ്യം. പദ്ധതി കമ്പനിതലത്തിൽ
Results 1-7