Activate your premium subscription today
തിരുവനന്തപുരം∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ 19 സീറ്റെന്ന തിളക്കമാർന്ന വിജയത്തിന്റെ തിളക്കം ‘ഒന്നുകൂടി’ കൂട്ടാനുള്ള തയാറെടുപ്പിലാണ് യുഡിഎഫ്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ തുടരാതിരിക്കാൻ കേരളത്തിൽ പരമാവധി സീറ്റുകൾ കോൺഗ്രസിന് നേടേണ്ടതുണ്ട്. യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിന്റെ മുന്നണിപോരാളികളിൽ
സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ രമ്യ ഹരിദാസിനെയും ദേവസ്വംമന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ കെ. രാധാകൃഷ്ണനെയും നേരിടാൻ ബിജെപി ഡോ. ടി.എൻ സരസുവിനെ കളത്തിലിറക്കിയതോടെ ആലത്തൂരിൽ തിരഞ്ഞെടുപ്പ് ചൂടേറുകയാണ്. വിവിധ കോളജുകളിൽ അധ്യാപികയിരുന്ന ഡോ. ടി.എൻ. സരസു പ്രിൻസിപ്പലാകുന്നതു വരെ അധ്യാപകരുടെ ഇടതു
പത്തനംതിട്ട ∙ പത്തനംതിട്ടയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും എൻഡിഎയുടെ വിജയം ഉറപ്പാണെന്നും ബിജെപി ദേശീയ സെക്രട്ടറിയും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥിയുമായ അനിൽ ആന്റണി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ.സി.വേണുഗോപാലും വി.ഡി.സതീശനും ഒക്കെ പത്തനംതിട്ടയിൽ വന്ന് തനിക്കെതിരെ പ്രചാരണം
തിരുവനന്തപുരം ∙ രാഹുൽഗാന്ധിയും കെ.സി.വേണുഗോപാലും കേരളത്തിൽ സ്ഥാനാർഥികളായത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അതിൽ ഇടപെടാനുള്ള അവകാശം ഇടതുപക്ഷത്തിനില്ലെന്നും സിപിഐയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സി.ദിവാകരൻ. സമയമാകുമ്പോൾ കിട്ടുന്ന നല്ലൊരാളെ പിടിച്ച് സ്ഥാനാർഥിയാക്കുകയല്ലാതെ വേറൊന്നും സിപിഐ ചിന്തിക്കുന്നില്ല. തിരഞ്ഞെടുപ്പായതു കൊണ്ട്
തിരുവനന്തപുരം∙ ഷാഫി പറമ്പിൽ എംഎൽഎ വടകരയിൽ മത്സരിക്കാൻ എത്തിയത് അപ്രതീക്ഷിതമായാണ്. സിറ്റിങ് എംപി കെ.മുരളീധരൻ തൃശൂരിലേക്ക് മാറിയപ്പോഴാണ് പകരക്കാരനായി ഷാഫി എത്തിയത്. എൽഡിഎഫിനായി കെ.കെ.ശൈലജയും എൻഡിഎയ്ക്കായി പ്രഫുൽ കൃഷ്ണയും ഇറങ്ങുന്നു. എൽഡിഎഫിന്റെ കുത്തക സീറ്റായിരുന്ന വടകര കോൺഗ്രസിനായി നേടിയത്
മൂന്നാമതും കേന്ദ്രത്തിൽ അധികാരം പിടിക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി. സർവ സന്നാഹങ്ങളുമായി രാജ്യമൊട്ടുക്കും ബിജെപി പട നയിക്കുമ്പോൾ അതിന്റെ പ്രതിഫലനം കേരളത്തിലും കാണാം. അക്കൗണ്ട് തുറക്കാനായില്ല എന്ന ചീത്തപ്പേര് ഇത്തവണ മാറ്റിയിരിക്കും എന്ന ദൃഢ നിശ്ചയത്തിലാണ് ബിജെപി. ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങൾ
മലബാറിലെ പല മണ്ഡലങ്ങളിലും യുഡിഎഫിന്റെ വിജയം നിർണയിക്കുന്ന പ്രബല ശക്തിയാണ് മുസ്ലിം ലീഗ്. അതുകൊണ്ട് തന്നെ ലീഗിനെ യുഡിഎഫിൽനിന്നു പുറത്തുചാടിക്കാനും ഭിന്നിപ്പ് ഉണ്ടാക്കാനും പല പ്രലോഭനങ്ങളുമുണ്ടായി. പക്ഷേ യുഡിഎഫിനൊപ്പം ഉറച്ചു നിൽക്കാൻ തന്നെയായിരുന്നു ലീഗിന്റെ തീരുമാനം. യുഡിഎഫിന്റെ വിജയത്തിനായി ലീഗ്
തിരുവനന്തപുരം∙ രണ്ടാം പിണറായി സർക്കാരിൽ പുതുമുഖങ്ങൾ മന്ത്രിയാകട്ടെ എന്നു തീരുമാനിച്ചപ്പോഴും മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് വീണ്ടും അവസരം നൽകുമെന്ന് കരുതിയവരാണ് ഏറെയും. പാർട്ടി മറിച്ചൊരു തീരുമാനമെടുത്തപ്പോൾ എംഎൽഎ, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ കെ.കെ.ശൈലജ പുതിയ ഉത്തരവാദിത്തങ്ങൾ
വയനാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ മലയാളി ആണോ എന്നു സംശയം പ്രകടിപ്പിച്ചവരുണ്ട്. വയനാട് ജില്ലയോടു ചേർന്നുകിടക്കുന്ന കണ്ണൂർ ജില്ലയിലെ ആറളത്ത് ജനിച്ചുവളർന്ന ശുദ്ധമലയാളിയാണ് ആനി രാജ എന്ന് അടുത്ത ദിവസങ്ങളിൽ ആളുകൾ മനസ്സിലാക്കിത്തുടങ്ങി. വയനാട്ടിലെ കുന്നും മലയും താഴ്വാരങ്ങളും ആനി രാജയ്ക്ക് അപരിചിതമല്ല. വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സമയത്ത് ആനി വയനാട്ടിലൂടെ നിരന്തരം സഞ്ചരിച്ചിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തില് ബിജെപി സ്ഥാനാർഥിയായി അനിൽ ആന്റണി എത്തിയതോടെ ഉയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരണവുമായി പി.സി.ജോർജ്. ബിജെപിയുടെ ദേശീയ നേതൃത്വം കണക്കെടുപ്പു നടത്തിയപ്പോൾ പി.സി. ജോർജ് കൊള്ളാവുന്ന സ്ഥാനാർഥിയാണെന്ന അഭിപ്രായം ഉയർന്നു വന്നിരുന്നു. അല്ലാതെ പാർട്ടി
Results 1-10 of 19