Activate your premium subscription today
ഫെബ്രുവരി 12. അന്നൊരു തിങ്കളാഴ്ചയായിരുന്നു. സമയം രാത്രി 9.30. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പച്ച വിരിച്ച മൈതാനത്തു പാർശ്വ വരയ്ക്കു സമീപം വിയർത്തൊലിച്ച് അവർ നിന്നു; കുറ്റവാളികളെപ്പോലെ! കേരള ബ്ലാസ്റ്റേഴ്സ് ടീം. അവർക്കു മുന്നിൽ തൂവെള്ള ഷർട്ടും പാന്റ്സും ധരിച്ച ആറടി രണ്ടിഞ്ച് ഉയരമുള്ള ആ സെർബിയക്കാരനും; ടീമിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച്. ഈസ്റ്റ് ഗാലറിക്കു മുന്നിലായിരുന്നു ആ നിൽപ്. ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ ഔദ്യോഗിക കൂട്ടായ്മയായ ‘മഞ്ഞപ്പട’ക്കാർ ഇരിക്കുന്ന ഗാലറി. ടീമിലെ 12–ാമൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആ ആരാധകക്കൂട്ടം ഗാലറികളിൽ എഴുന്നേറ്റു നിന്നു. ഗാലറികളിൽ നിന്നു പരിഭവങ്ങൾ ചിതറി വീണ ദിനം. ആരാധകരെ അഭിവാദ്യം ചെയ്യാൻ പോലും കഴിയാതെ, നനഞ്ഞ കണ്ണുകളോടെ ടീം നിശ്ചലം നിന്നു. ആ നിൽപു മിനിറ്റുകളോളം നീണ്ടു. പെട്ടെന്ന്, അക്കൂട്ടത്തിൽ നിന്ന് ഇവാൻ തിരിഞ്ഞു നടന്നു, വേഗത്തിൽ. ഡഗൗട്ടിലേയ്ക്കു മടങ്ങിയ അദ്ദേഹം വൈകാതെ അവിടം വിട്ടു. അൽപനേരം കൂടി ടീം ആരാധകർക്കു മുന്നിൽ നിന്നു. അഭിവാദ്യം ചെയ്തുവെന്നു വരുത്തി അവരും കളം വിട്ടു. ആരാധകരാകട്ടെ, ടീമിന്റെ തകർച്ചയിലെ വേദനയോടെ സ്റ്റേഡിയം വിട്ടു.
കൊച്ചി ∙ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം വീണ്ടുമൊരു രാജ്യാന്തര ഫുട്ബോൾ മത്സരത്തിനു വേദിയാകാൻ സാധ്യത തെളിയുന്നു. ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മത്സരങ്ങളിലൊന്ന് കൊച്ചിയിൽ നടന്നേക്കുമെന്നാണ് സൂചനകൾ. കേരളത്തിന് ഒരു മത്സരമെങ്കിലും അനുവദിക്കണമെന്നു കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) അഖിലേന്ത്യാ
രാജ്യാന്തര ക്രിക്കറ്റിന്റെ ക്രീസിലേക്ക് കൊച്ചി സ്റ്റെപ്പ് ഔട്ട് ചെയ്തിറങ്ങി നേടിയ സിക്സറിന് ഇന്ന് 25 വർഷത്തിന്റെ തലപ്പൊക്കം.കൊച്ചിയിൽ ആദ്യ രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം നടന്നിട്ട് കാൽ നൂറ്റാണ്ട് തികയുന്നു. 1998 ഏപ്രിൽ ഒന്നിനു കരുത്തരായ ഓസ്ട്രേലിയയും ഇന്ത്യയും നേർക്കുനേർ. സൂപ്പർ താരങ്ങളായ സ്റ്റീവ് വോയും മുഹമ്മദ് അസ്ഹറുദ്ദീനും നായകർ. പ്രഥമ മത്സരം തന്നെ ‘സൂപ്പർ’
കൊച്ചി∙ കൊച്ചിയിൽ പുതിയ സ്റ്റേഡിയം നിർമിക്കാൻ ഒരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). ഇതിനായി എറണാകുളം ജില്ലയിൽ ഭൂമി വാങ്ങുന്നതിന് കെസിഎ പത്രപ്പരസ്യം നൽകി. 20 മുതൽ 30 ഏക്കർ വരെ സ്ഥലം ഏറ്റെടുക്കാനാണ് കെസിഎയുടെ തീരുമാനം. ഭൂമി
കൊച്ചി∙ വൺ, ടൂ, ത്രീ...ജംഷഡ്പുരിന്റെ ഗോൾവല പൊട്ടിച്ചെറിഞ്ഞു ബ്ലാസ്റ്റേഴ്സിന്റെ ന്യൂ ഇയർ ബ്ലാസ്റ്റ്. പുതുവർഷത്തിന്റെ ഹർഷം ഗോളടിയിൽ മാത്രമൊതുങ്ങുന്നില്ല, സൂപ്പർ ലീഗിന്റെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനം തിരിച്ചുപിടിച്ചു പ്ലേഓഫിനുള്ള ‘തീയതി’ കൂടി ഓർമിപ്പിച്ചാണു ബ്ലാസ്റ്റേഴ്സ് മടങ്ങിയത്. 12 മത്സരങ്ങൾ പിന്നിടുന്ന
കൊച്ചി∙ ‘നമ്മുടെ സിരകളിലൊഴുകുന്നതു മഷിയും തീയും ’ – കലാസ്വാദകരെ കൊച്ചി - മുസിരിസ് ബിനാലെയിലേക്കു മാടിവിളിക്കുന്ന ഈ വരികൾ തെല്ലെന്നു മാറ്റിപ്പിടിച്ചാൽ കളിയാസ്വാദകരും നെഞ്ചിലേറ്റും –‘നമ്മുടെ സിരകളിലൊഴുകുന്നതു പന്തും തീയും !’ ബിനാലെയുടെ പ്രധാന വേദിയായ ആസ്പിൻവാൾ ഹൗസിന്റെയും
നെടുനീളത്തിൽ ഒരു ബാനർ; 103 മീറ്റർ നീളം, 10.6 മീറ്റർ വീതി! കലൂർ നെഹ്റു സ്റ്റേഡിയത്തിലെ ഈസ്റ്റ് ഗാലറിയുടെ 90% ‘കവർ’ ചെയ്ത കൂറ്റൻ ‘ടിഫോ’ ബാനർ വിരിച്ചതു കേരള ബ്ലാസ്റ്റേഴ്സിന്റെ കട്ട ആരാധകരായ മഞ്ഞപ്പട. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ്– ബെംഗളൂരു എഫ്സി പോരാട്ടത്തിനു തൊട്ടു മുൻപു വിരിച്ച ടിഫോയ്ക്ക് ഏഷ്യയിലെ ഏറ്റവും വലിയ ടിഫോ എന്ന റെക്കോർഡും സ്വന്തം.
കേരളത്തിന്റെ ആവേശമായ സ്കൂൾ കായികമേളകൾ മുതൽ ഒട്ടേറെ കായികമത്സരങ്ങൾ നടക്കാനിരിക്കുന്നു. പക്ഷേ ആവേശപൂർവം ഈ മത്സരങ്ങളെല്ലാം കാണാൻ ഭിന്നശേഷിക്കാരനായ ഒരു കായിക പ്രേമിക്കു കഴിയുമോ? അതിനുള്ള സൗകര്യങ്ങൾ നമ്മുടെ സ്റ്റേഡിയങ്ങളിലുണ്ടോ?...Disabled Friendly stadiums kerala, Santohs Trophy Kerala, Santosh Trophy Malappuram
കൊച്ചി ∙ ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ രാവിലെ പതിവായി നടക്കാനെത്തുന്നവർ പരതുന്ന കണ്ണുകളിലൊന്ന് ചായ വിൽപനക്കാരി പെൺകുട്ടിയുടേതാണ് – എംകോം | sangeetha chinnamuthu | civil service | civil service student | kochi nehru stadium | tea selling | Manorama Online
കൊച്ചി ∙ മലയാളികളുടെ കായിക മനസ്സിൽ കൊച്ചി സ്റ്റേഡിയം ഇടംപിടിച്ചിട്ട് 25 വർഷം. കേരളത്തിന്റെ കായിക സ്വപ്നങ്ങളെ പന്തു തട്ടി വളർത്തിയതിൽ കൊച്ചി കലൂർ ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിന്റെ പങ്ക് ഏറെ വലുതാണ്. മുളകൾ നാട്ടി കെട്ടിയൊരുക്കിയ സ്റ്റേഡിയങ്ങളിൽ നമ്മൾ പന്തു കളിച്ചിരുന്ന കാലത്താണ് അത്യാധുനിക
Results 1-10