Activate your premium subscription today
ഭരണങ്ങാനം ∙ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു. മേരിഗിരി, തറപ്പേൽക്കടവ് ഭാഗങ്ങളിലാണ് ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമായിരിക്കുന്നത്. പുരയിടങ്ങളിൽ വ്യാപകമായിരിക്കുന്ന ഒച്ചുകൾ പുല്ലു മുതൽ തെങ്ങു വരെയുള്ളതെല്ലാം തിന്നു തീർക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.കപ്പ, വാഴ,
ഭരണങ്ങാനം∙ ഭാരത ലിസ്യു അൽഫോൻസാമ്മയുടെ മഠത്തിലേക്ക് ജപമാലയുമേന്തി ആയിരങ്ങൾ എത്തി. വിശ്വപ്രസിദ്ധ തീർഥാടന കേന്ദ്രമായ ഭരണങ്ങാനത്ത് ഇന്നലെ വൈകിട്ട് നടത്തിയ ജപമാല റാലിയിൽ അനേകായിരങ്ങളാണ് പങ്കെടുത്തത്. ജീവിതത്തിലെ സഹനങ്ങളിലും കടുത്ത പരീക്ഷണങ്ങളിലും ആത്മനാഥനോടുള്ള സ്നേഹബന്ധത്തിലും തന്നെ ഉറപ്പിച്ചു
ഭരണങ്ങാനം ∙ ദുഃഖങ്ങളുടെയും വേദനകളുടെയും ക്ലേശങ്ങളുടെയും നീണ്ടനിര ജീവിതത്തിലുണ്ടായിട്ടും ഒഴുക്കിനെതിരെ നീന്തി വിശുദ്ധി പ്രാപിച്ചയാളാണ് അൽഫോൻസാമ്മയെന്നു ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് തീർഥാടന കേന്ദ്രത്തിൽ കുർബാന അർപ്പിച്ച്
എവിടെ നിന്നാണെന്ന് അറിയില്ല. ഒരു ചേരപ്പാമ്പ് ഇഴഞ്ഞുവന്നു മറിയത്തിന്റെ ദേഹത്തുകയറി. ദൂരെ കണ്ടാൽ തന്നെ ആർക്കും പേടി തോന്നിപ്പിക്കുന്ന ഇഴജന്തു. അതു ദേഹത്തു കയറിയാലുള്ള സ്ഥിതിയോ. മറിയം പേടിച്ചു വിറച്ചു. ഭയാക്രാന്തയായ അവൾ നിലവിളിയോടെ പാമ്പിനെ കുടഞ്ഞെറിഞ്ഞു....
Results 1-4