Activate your premium subscription today
എരുമേലി ∙ സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചതോടെ ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം നിർമാണം കൂടുതൽ വേഗത്തിലാകുമെന്നു പ്രതീക്ഷ. വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2027ൽ പ്രവർത്തനക്ഷമം ആകുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. തടസ്സങ്ങൾ ഉണ്ടായില്ലെങ്കിൽ ഈ വർഷം സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കുന്ന വിധം
എരുമേലി ∙ സർവേ പൂർത്തിയായി അതിരുകുറ്റികൾ സ്ഥാപിച്ചതോടെ പിന്നിട്ടത് ശബരിമല വിമാനത്താവളത്തിന്റെ നിർമാണത്തിന്റെ പ്രധാന നാഴികക്കല്ല്. റവന്യു വകുപ്പിന്റെ നടപടികളാണ് മുന്നിലുള്ളത്. മഴയും കാലാവസ്ഥാ പ്രശ്നങ്ങളും മൂലമുള്ള താമസം ഒഴിച്ചാൽ സ്ഥലമേറ്റെടുപ്പ് വേഗം പൂർത്തിയാക്കാമെന്നാണ് റവന്യു വകുപ്പിന്റെ
തിരുവല്ല ∙ ചെറുവള്ളിയിൽ വിമാനത്താവളം വരുന്നതിനോടു ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന് എതിർപ്പില്ലെന്നും ഇതുവരെയുള്ള എല്ലാ നടപടികളോടും സഹകരിച്ചിട്ടുണ്ടെന്നും സഭ ഔദ്യോഗിക വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ. ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ല. ഹൈക്കോടതി വിധിയിലൂടെ സർക്കാരിന്റെ വാദങ്ങളെ തള്ളുകയും, മുൻപ് എസ്റ്റേറ്റ് ഏറ്റെടുത്തു കൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവ് നിലനിൽക്കില്ലെന്ന് വിധിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. സഭയുടെ സാമൂഹിക പ്രവർത്തനങ്ങൾ നോക്കുന്ന അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ ചെറുവള്ളി എസ്റ്റേറ്റിന്റെ കരം മേടിക്കണമെന്നും ഹൈക്കോടതി ഉത്തരവുണ്ട്.
എരുമേലി ∙ നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പിനു മുന്നോടിയായുള്ള സർവേയും അതിർത്തിനിർണയവും ആരംഭിച്ചു. വിമാനത്താവളത്തിന്റെ റൺവേ അവസാനിക്കുന്ന സ്ഥലമായ ഓരുങ്കൽക്കടവിലാണു സർവേ തുടങ്ങിയത്. സർവേയുടെയും അതിർത്തിനിർണയത്തിന്റെയും ഉദ്ഘാടനം ഗവ. ചീഫ് വിപ് എൻ.ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ
എരുമേലി ∙ ശബരിമല വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പിനു മുന്നോടിയായുള്ള സർവേയും അതിർത്തിനിർണയവും നാളെ തുടങ്ങും. ചെറുവള്ളി എസ്റ്റേറ്റിലെ 2226 ഏക്കർ സ്ഥലവും സ്വകാര്യ ഭൂമിയിലെ 303 ഏക്കർ സ്ഥലവുമാണ് അളന്നുതിരിച്ച് അതിർത്തി നിർണയിച്ചു കല്ല് സ്ഥാപിക്കുന്നത്. എറണാകുളം ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിനാണു
എരുമേലി ∙ ശബരിമല വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പിനു മുന്നോടിയായുള്ള സർവേയും അതിർത്തിനിർണയവും നാളെ തുടങ്ങും. ചെറുവള്ളി എസ്റ്റേറ്റിലെ 2226 ഏക്കർ സ്ഥലവും സ്വകാര്യ ഭൂമിയിലെ 303 ഏക്കർ സ്ഥലവുമാണ് അളന്നുതിരിച്ച് അതിർത്തി നിർണയിച്ചു കല്ല് സ്ഥാപിക്കുന്നത്. എറണാകുളം ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിനാണു കരാർ. 15 ദിവസത്തിനുള്ളിൽ സ്ഥലം അളന്നുതിരിച്ച് കല്ല് സ്ഥാപിക്കുമെന്നാണു കരാറുകാരുടെ ഉറപ്പ്.
എരുമേലി ∙ നിർദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവള നിർമാണത്തിനായി ഏറ്റെടുക്കുന്ന വസ്തുക്കളുടെ സർവേ നടത്തി അതിർത്തികൾ അടയാളപ്പെടുത്തുന്ന ജോലികൾ അടുത്തയാഴ്ച തുടങ്ങും. ഇതിനായി എറണാകുളം ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് കരാർ എടുത്തിരിക്കുന്നത്. ഒരുമാസത്തിനുള്ളിൽ ഏറ്റെടുക്കുന്ന ഭൂമി അളന്നു തിട്ടപ്പെടുത്തി
പെരുമ്പെട്ടി∙ നിർദിഷ്ട ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലമേറ്റെടുപ്പു വിജ്ഞാപനം ഉടൻ പുറത്തുവരാനിരിക്കെ വികസന പ്രതീക്ഷയിലാണു ചുങ്കപ്പാറയും റാന്നിയും. വിമാനത്താവളത്തിന് അടുത്തു ജില്ലാ അതിർത്തിയിലുള്ള സ്ഥലങ്ങളാണു ചുങ്കപ്പാറയും റാന്നിയും. നിർദിഷ്ട വിമാനത്താവളത്തിലേക്ക് ചുങ്കപ്പാറയിൽനിന്നും
എരുമേലി ∙ നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനത്തിന്റെ റിപ്പോർട്ട് വിലയിരുത്താൻ നിയോഗിച്ച വിദഗ്ധ സമിതി ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികളിൽ നിന്നു തെളിവെടുപ്പു നടത്തി. എംജി സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ്
എരുമേലി ∙ ഒന്നര വർഷമായി സ്ഥാപിച്ചിട്ട് തെളിയാത്ത മിനി മാസ്റ്റ് ലൈറ്റ് ഒരിടത്ത്. 24 മണിക്കൂറും തെളിഞ്ഞു നിൽക്കുന്ന മിനി മാസ്റ്റ് ലൈറ്റ് മറ്റൊരിടത്ത്. ചെറുവള്ളി എസ്റ്റേറ്റിനുള്ളിലെ കാഴ്ചയാണിത്. 2021–22 വർഷത്തെ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചതാണ് ഈ 2 എൽഇഡി മിനി മാസ്റ്റ്
Results 1-10 of 31