Activate your premium subscription today
ഈരാറ്റുപേട്ട ∙ നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്നു നിലവിൽ പ്രവർത്തിക്കാത്ത സിഗ്നൽ ലൈറ്റുകളുടെ പോസ്റ്റുകൾ മുറിച്ചു കടത്താൻ ശ്രമിച്ചത് നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ തടഞ്ഞു.ഈരാറ്റുപേട്ട നഗരസഭ ആകുന്നതിനു മുൻപ് സ്ഥാപിച്ച പോസ്റ്റുകളാണ് കഴിഞ്ഞ രാത്രി മുറിച്ചു നീക്കി മിനിലോറിയിൽ കയറ്റിക്കൊണ്ടു
അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ദേശീയ ശാസ്ത്രദിനാഘോഷങ്ങൾ നടന്നു. ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രഫ.ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളജ് ബർസാർ ഫ. ബിജു കുന്നക്കാട്ട്, കെമിസ്ട്രി വിഭാഗം മേധാവി ഡോ: ഗ്യാമ്പിൾ ജോർജ്, ജയിൻ മരിയ തോമസ് തുടങ്ങിയവർ സംസാരിച്ചു. സുത്യർഹനേട്ടങ്ങൾ കൈവരിച്ച കോളജിലെ
കോട്ടയം∙ ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ അംഗങ്ങള്‍ തമ്മിൽ കയ്യാങ്കളി. മുസ്ലിം ലീഗിലെ കെ.സുനിൽ കുമാറിന് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭയിലെ തെക്കേക്കരയിലെ കശാപ്പുശാല സ്ഥിതി ചെയ്തിരുന്ന സ്ഥലം മിനി സിവിൽ സ്റ്റേഷന് വിട്ടുകൊടുക്കാൻ കൗൺസിൽ അംഗങ്ങൾ തീരുമാനിച്ച ശേഷം സിപിഎം അംഗം
ഈരാറ്റുപേട്ട ∙മാങ്കുഴയ്ക്കൽ നടയ്ക്കൽ പരേതനായ അലി സാഹിബിന്റെ കിണറാണ് വർഷങ്ങളായി ഒരു നാടിന്റെ മുഴുവൻ ദാഹം തീർക്കുന്നത്. അലി സാഹിബ് മരിച്ചു വർഷങ്ങൾ കഴിഞ്ഞെങ്കിലും നാട്ടുകാർക്ക് ഈ കിണർ ഇപ്പോഴും അലി സാഹിബിന്റെതാണ്. കാട്ടുകല്ല് ഉപയോഗിച്ചു ഭിത്തി കെട്ടിയിരുന്ന കിണറിനു ചുറ്റും 90 മോട്ടറുകളാണ്
കോട്ടയം∙ കൊടൈക്കനാലിൽ കാണാതായ ഈരാറ്റുപേട്ട തേവരുപാറയിൽ നിന്നുള്ള വിനോദയാത്രാ സംഘത്തിലെ രണ്ടു യുവാക്കളെയും കണ്ടെത്തി. തേവരുപാറ പള്ളിപ്പാറയിൽ അൽത്താഫ് (24), മുല്ലൂപ്പാറ ബഷീറിന്റെ മകൻ ഹാഫിസ് (23) എന്നിവരെയാണു വനത്തിനുള്ളിൽനിന്നും കണ്ടെത്തിയത്. കാണാതായ സ്ഥലത്തുനിന്നും 25 കിലോമീറ്റർ അകലെ
ഈരാറ്റുപേട്ടയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അഭിവാദ്യമർപ്പിച്ച് ഫ്ളക്സ് ബോർഡ്. കെ.പി.സി.സി വിചാർ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ഫ്ളക്സ്. കാശുള്ള ആർക്കും ഫ്ളക്സ് വയ്ക്കാമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇതിനോട് പ്രതികരിച്ചു. എന്നാൽ കോട്ടയത്തെ യൂത്ത് കോൺഗ്രസ് പരിപാടിയുടെ പോസ്റ്ററിൽ ആദ്യം സതീശന്റെ ചിത്രം ഒഴിവാക്കിയതിനുള്ള മറുപടിയാണിതെന്നാണ് പ്രചരണം.
ഈരാറ്റുപേട്ട ∙ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എക്സ്–റേ യൂണിറ്റിന്റെ പ്രവർത്തനം ഡിസംബറിൽ ആരംഭിക്കുമെന്നു നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ പറഞ്ഞു. ഡോക്ടേഴ്സ് ഫോർ യു എന്ന ജീവ കാരുണ്യ സംഘടനയാണ് 60 ലക്ഷം രൂപയുടെ മെഷീൻ ആശുപത്രിക്കു നൽകിയത്. സർക്കാർ ഫണ്ടിനു പുറമേ കൂടുതൽ ഫണ്ട് കണ്ടെത്താനുള്ള അന്വേഷണത്തിൽ
ഈരാറ്റുപേട്ട ∙ നഗരസഭാ അധ്യക്ഷ സ്ഥാനം യുഡിഎഫ് നിലനിർത്തി. യുഡിഎഫിലെ സുഹ്റ അബ്ദുൽ ഖാദർ വീണ്ടും നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. എസ്ഡിപിഐ പിന്തുണയോടെ എൽഡിഎഫ് കൊണ്ടുവന്ന | erattupetta municipality | UDF | SDPI | motion of no confidence | Suhra Abdul Khader | Manorama Online
ഈരാറ്റുപേട്ട ∙ സിപിഎം–എസ്ഡിപിഐ ബന്ധമെന്ന രാഷ്ട്രീയ വിവാദമുയർന്ന ഈരാറ്റുപേട്ട നഗരസഭയിൽ അനിശ്ചിതത്വം തുടരുന്നു. ചെയർപഴ്സൻ സ്ഥാനത്തേക്ക് ആരു മത്സരിക്കുമെന്ന കാര്യത്തിൽ എൽഡിഎഫിൽ ധാരണയായില്ല. പ്രതികരണത്തിനില്ലെന്നു കോൺഗ്രസിൽ നിന്ന് കൂറുമാറിയ അംഗം അൻസൽന പരീക്കുട്ടി അറിയിച്ചു. അൻസൽനയെ അയോഗ്യയാക്കണമെന്ന്
തിരുവനന്തപുരം∙ ഈരാറ്റുപേട്ട നഗരസഭയിൽ അവിശ്വാസപ്രമേയം പാസാകാന്‍ കാരണം എസ്ഡിപിഐ സഖ്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്. ഈരാറ്റുപേട്ടയില്‍ സിപിഎം ഒരു പദവിയും നേടിയിട്ടില്ലെന്നും വര്‍ഗീയതയുമായി | Erattupetta Municipality | A Vijayaraghavan | CPM | SDPI | Manorama Online
Results 1-10 of 13