Activate your premium subscription today
കുമാരനല്ലൂർ ∙ ദേവീ ക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ സമാപിച്ചു. ഉച്ചപ്പൂജയ്ക്കും ശ്രീബലിക്കും ശേഷം ആറാട്ട് ബലി നടന്നു. തുടർന്നു നട്ടാശേരി ഇടത്തിൽ മണപ്പുറം ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ് ആരംഭിച്ചു. വെന്നിമല രതീഷും സംഘവും പഞ്ചവാദ്യവും കുമരനല്ലൂർ സജേഷ് സോമനും സംഘവും പാണ്ടിമേളവുമൊരുക്കി. എഴുന്നള്ളിപ്പ്
കുമാരനല്ലൂർ ∙ പുലർച്ചെ തൃക്കാർത്തികയും കണ്ട്, സന്ധ്യയ്ക്ക് ദേശവിളക്കും തൊഴുത് നടപ്പന്തൽ കടന്ന് ആലുംചുവട്ടിൽ എത്തിയപ്പോൾ ഒന്നു കൂടി തിരിഞ്ഞു നോക്കി. തൊഴുതു മതിയാവാതെ, കാണാൻ ഇനിയും ബാക്കിയുള്ളതു പോലെ ഒരു തോന്നൽ. എല്ലാ തൃക്കാർത്തികയ്ക്കും ഭക്തർക്കു അനുഭവപ്പെടുന്ന ശീലമാണ്. ഇന്നു ആറാട്ട് വഴിയിൽ കാത്തു
കുമാരനല്ലൂർ ∙ ഭക്തികൊണ്ട് കുമാരനല്ലൂർ ഇന്നു മധുരാപുരിയോളം തലപ്പൊക്കം വയ്ക്കും. പ്രൗഢിയുടെ ഗോപുരങ്ങളേറി ചരിത്രജാലകം തുറന്നാൽ കാണുന്നതു പാണ്ഡ്യരാജ്യത്തെ മധുരമീനാക്ഷി കോവിൽവരെ നീളുന്ന വിശ്വാസത്തിന്റെ ദീപനാളം. കുമാരനല്ലൂരിലെ നടപ്പന്തലും നെൽപുര മാളികയും ആൽമരങ്ങളും ക്ഷേത്രക്കുളവും ദൃശ്യസമൃദ്ധി പകരുന്ന
കുമാരനല്ലൂർ ∙ ദേവീക്ഷേത്രത്തിൽ നാളത്തെ തൃക്കാർത്തിക ദർശനത്തിനും പള്ളിവേട്ടയ്ക്കും ഒരുക്കമായി. നാളെ പുലർച്ചെ തൃക്കാർത്തിക ദർശനത്തിനു നടതുറന്നു കഴിഞ്ഞ് 4നു ചുറ്റുവിളക്ക് തെളിയിക്കും. 6നു കുമാരനല്ലൂർ സജേഷ് സോമന്റെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്. 8.30നു തൃക്കാർത്തിക
കുമാരനല്ലൂർ ∙ മധുര മീനാക്ഷിയുടെ തേജസ്സ് തന്നെയാണ് കുമാരനല്ലൂരിലെ ദേവിക്കെന്നു മധുര മീനാക്ഷി ക്ഷേത്രം മുഖ്യ പൂജാരി എസ്.കെ.രാജഭട്ടർ. അശ്വതി തിരുമുൽക്കാഴ്ചയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. കുമാരനല്ലൂരിലെ ദേവിയെക്കണ്ട് തൊഴാൻ അവസരം ലഭിച്ചത് അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. കലക്ടർ വി.
കോട്ടയം ∙ കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് 19നു കൊടിയേറും. 27നാണു പ്രസിദ്ധമായ തൃക്കാർത്തിക ദർശനം. 26ന് രാവിലെ 9ന് തൃക്കാർത്തിക പ്രസാദമൂട്ടിനുള്ള കറിക്കരിയൽ. 27ന് രാവിലെ 9ന് പ്രസാദമൂട്ട്. വൈകിട്ട് 5.30ന് ദേശവിളക്ക് എഴുന്നള്ളിപ്പ്. 28ന് ആറാട്ടോടെ ഉത്സവം സമാപിക്കും. 19ന് വൈകിട്ട്
കുമാരനല്ലൂർ ∙ കാർത്തിക വിളക്കുകളായിരുന്നു കുമാരനല്ലൂർ ദേശത്തിന്റെ അലങ്കാരം. കുമാരനല്ലൂരമ്മയ്ക്ക് ഉത്സവം ഒരുക്കാൻ ഭക്തസഹസ്രങ്ങൾ. പുലർച്ചെയുള്ള കാർത്തിക ദീപങ്ങളുടെ നിറവിൽ അണയാത്ത പകലിന്റെ തുടർച്ചയായി തൃസന്ധ്യയിൽ ദേശവിളക്ക്. ദേവീസ്തുതികളാൽ ഭക്തമനസ്സുകളിൽ നിറഞ്ഞത് ശ്രീകുമാരാലയ സ്തോത്രം.
കുമാരനല്ലൂർ ∙ ദേവീസന്നിധിയിൽ അനുഷ്ഠാന നിറവിൽ നടന്ന ഉത്സവബലി കണ്ടു തൊഴാൻ ഭക്തരുടെ തിരക്കേറി. ഉത്സവബലിക്ക് വിളക്കുവച്ചപ്പോൾ തന്നെ ഭക്തരുടെ നീണ്ടനിര ഉണ്ടായിരുന്നു. ദേവീചൈതന്യത്തെ ശ്രീബലി ബിംബത്തിലേക്ക് ആവാഹിച്ച് പുറത്തേക്ക് എഴുന്നള്ളിച്ചു. ഇന്ദ്രാദി ദേവതകൾക്കും അഷ്ടദിക്പാലകർക്കും ബലി തൂകി. ദേവനെ
Results 1-8