Activate your premium subscription today
പനച്ചിക്കാട് ∙ വിജയദശമി ദിനമായ ഇന്നലെ ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വാഗ്ദേവതയ്ക്കു മുന്നിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയത് ആയിരക്കണക്കിനു കുരുന്നുകൾ. പുലർച്ചെ 4 മുതൽ സരസ്വതീ മണ്ഡപത്തിലും മണ്ഡപത്തിനോടു ചേർന്നു പ്രത്യേകം തയാറാക്കിയ വിദ്യാമണ്ഡപത്തിലും വിദ്യാരംഭം നടന്നു. തന്ത്രി പെരിഞ്ഞേരിമന
മാർച്ച് മാസം പരീക്ഷകളുടെ കാലമാണ്. ഫെബ്രുവരി മുതൽ പരീക്ഷയുടെ ചൂട് വർധിച്ചു തുടങ്ങും. കുട്ടികളോടൊപ്പം ഇത് രക്ഷിതാക്കളെയും ബാധിക്കുന്നതാണ്. ആഗ്രഹിക്കുന്ന ശതമാനത്തിൽ എത്താൻ ഇനി എന്താണ് ചെയ്യുക എന്ന നെട്ടോട്ടത്തിലാകും പലരും.ഏതു ക്ഷേത്രത്തിൽ പോകണം എന്തു വഴിപാട് കഴിക്കണം? എന്നു തുടങ്ങി അനേകം ചോദ്യങ്ങളാണ്
പനച്ചിക്കാട് ∙ ഗ്രാമീണവീടുകളിലെല്ലാം ശുദ്ധജലമെത്തിക്കുന്ന ജലജീവൻ മിഷൻ ഗ്രാമപ്പഞ്ചായത്തിൽ പാതിവഴിയിൽ നിലച്ചു. 5 വാർഡുകളിൽ പദ്ധതി തുടങ്ങാൻ പോലുമായില്ല. 23 ൽ 18 വാർഡുകളിലും പൈപ്പ് ഇടാൻ കുഴിച്ച റോഡ് റീടാർ ചെയ്തില്ല. പൈപ്പ് കണക്ഷൻ നൽകിയ ഭൂരിപക്ഷം വീടുകളിലും വെള്ളം കിട്ടുന്നില്ല. ഇങ്ങനെ നാട്ടുകാർ
കോട്ടയം ∙ പനച്ചിക്കാട് പഞ്ചായത്തിലെ 1, 2, 3, 4, 20, 21, 22, 23 വാർഡുകളിലെ പൈപ്പുകളിൽ മാസങ്ങളായി ശുദ്ധജലം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാരും ജനപ്രതിനിധികളും ജല അതോറിറ്റി അസി. എക്സിക്യൂട്ടീവ് ഓഫിസറെ ഉപരോധിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോണിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. സ്ത്രീകളുമടക്കമുള്ളവർ കലവുമായി ജല അതോറിറ്റി ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പനച്ചിക്കാട് ∙ ദക്ഷിണ മൂകാംബിയിലെ സരസ്വതീനടയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. പ്രത്യേകം ഒരുക്കിയ വിദ്യാ മണ്ഡപത്തിലായിരുന്നു ചടങ്ങുകൾ. ഗുരുക്കന്മാർ കുട്ടികളെ എഴുത്തിനിരുത്തി. പുലർച്ചെതന്നെ ദർശനത്തിനും വിദ്യാരംഭത്തിനുമായി ഒട്ടേറെപ്പേർ എത്തി. സരസ്വതീസന്നിധിയിലെ ഗ്രന്ഥമണ്ഡപത്തിൽ താളിയോല ഗ്രന്ഥങ്ങളും
കോട്ടയം ∙ പനച്ചിക്കാട് ദക്ഷിണ മൂകാംബിയിലെ സരസ്വതീനടയിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പൂജവയ്പ്. കലാമണ്ഡപത്തിൽ പുലർച്ചെ സഹസ്രനാമ ജപത്തോടെയാണു ചടങ്ങുകൾക്കു തുടക്കമായത്. മഹാനവമി ദിനമായ ഇന്നു നൂറിലേറെ കലാകാരന്മാർ പങ്കെടുക്കുന്ന സംഗീത–നൃത്തോത്സവം നടക്കും. വിജയദശമി ദിനമായ നാളെ വിഷ്ണുനടയിലും
പനച്ചിക്കാട് ∙ ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ, രാധാമോഹൻ അഗർവാൾ, സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ബിജെപി ജില്ലാ പ്രസിഡന്റ് ജി.ലിജിൻലാൽ, സംസ്ഥാന വക്താവ് എൻ.കെ.നാരായണൻ നമ്പൂതിരി എന്നിവരോടൊപ്പം രാവിലെ
Results 1-7