Activate your premium subscription today
കോഴിക്കോട്∙ മുക്കത്ത് കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു. മുക്കം പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം. താമരശേരിയിൽനിന്നും എറണാകുളത്തേക്ക്
കോഴിക്കോട്∙ മുക്കം മാങ്ങാപ്പൊയിലിൽ കാറപകടത്തിൽ യുവാവ് മരിച്ചു. എരഞ്ഞിമാവ് മാവ് സ്വദേശി ഫഹദ് സമാൻ (24) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം. നിർത്തിയിട്ട ടൂറിസ്റ്റു ബസിന്റെ പിന്നിൽ കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. മൃതദേഹം ബേബി മെമ്മോറിയൽ
കോഴിക്കോട്∙ മുക്കം അങ്ങാടിയിൽ എട്ട് മാസമായി വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം സ്തംഭിച്ചിട്ട്. പരിഹാരം ആവശ്യപ്പെട്ടു വ്യാപാരി വ്യവസായി ഏകോപന സമിതി നിരാഹാര സമരം നടത്തി. മുക്കത്തെ സർക്കാർ ഓഫീസുകൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ, സമീപ പ്രദേശത്തെ വീടുകൾ ഉൾപ്പെടെ നൂറുകണക്കിന് സ്ഥാപനങ്ങളിലേക്ക് വാട്ടർ
കോഴിക്കോട്∙ കുന്ദമംഗലം മുക്കം റോഡ് ജംക്ഷനിൽ മണ്ണുമാന്തിയന്ത്രത്തിൽനിന്ന് ഓയിൽ തൂകി. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. മുക്കം ഭാഗത്തേക് പോകുന്ന മണ്ണുമാന്തിയന്ത്രത്തിൽ നിന്നാണ് മുക്കം റോഡ് ജംക്ഷൻ മുതൽ മത്സ്യ മാർക്കറ്റ് വരെ ഓയിൽ തൂകിയത്. ഓയിലിൽ തെന്നി ഇരുചക്രവാഹനങ്ങൾ
മുക്കം∙ നിന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ മുങ്ങിത്താഴ്ന്ന പതിമൂന്നുകാരനായ വിദ്യാർഥിയെ രക്ഷിച്ച് നാട്ടുകാരൻ. കൊടിയത്തൂര്‍ കോട്ടമ്മല്‍ കെ.പി അഷറഫ്-ഷറീന ദമ്പതികളുടെ മകൻ മുഹമ്മദ് ജാസിം ആണ് അപകടത്തിൽപ്പെട്ടത്. സമീപവാസി നെല്ലിക്കാപറമ്പ് മാട്ടുമുറി സ്വദേശി രാഹുലിന്റെ സമയോചിത ഇടപെടലാണ് വിദ്യാർഥിയെ
മുക്കം∙ ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട മങ്ങാട് ദാറുൽ അമാൻ കോളജ് പ്ലസ് ടു വിദ്യാർഥി മിഥിലാജ് (17) മരിച്ചു. അഗ്നിരക്ഷാ സേനയും സന്നദ്ധ സേനാംഗങ്ങളും നാട്ടുകാരും തിരച്ചിൽ നടത്തി മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും
കോഴിക്കോട് ∙ എൽഡിഎഫ് ജില്ലാ കൺവീനറും എൻസിപി ജില്ലാ പ്രസിഡന്റുമായ മുക്കം മുഹമ്മദിനു വാഹനാപകടത്തിൽ പരുക്ക്. ഇദ്ദേഹത്തെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ
Results 1-7