Activate your premium subscription today
കൊല്ലങ്കോട് ∙ പറമ്പിക്കുളം–ആളിയാർ കരാർ പ്രകാരം കേരളത്തിനു ലഭിക്കേണ്ട അർഹമായ ജലത്തിനായി ശക്തമായ ഇടപെടലുകൾ നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കെ.ബാബു എംഎൽഎ ഉന്നയിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു.
കൊല്ലങ്കോട് ∙ രാജ്യത്തെ സുന്ദരഗ്രാമത്തിലെ കർഷകരിൽ നിന്നു കൃഷിരീതികൾ പഠിക്കാൻ യുഎസ് വിദ്യാർഥി സംഘമെത്തി. യുഎസിലെ ഇയോവ സ്റ്റേറ്റ് സർവകലാശാലയിൽ നിന്നുള്ള ഹോർട്ടികൾചർ അവസാനവർഷ ബിരുദ വിദ്യാർഥികളുടെ 14 അംഗ സംഘമാണു കൊല്ലങ്കോട്ടെത്തി കർഷകരുമായി സംവദിച്ചത്. അലിസൺ റോബർട്സൺ, പ്രഫ.അജയ് നായർ എന്നിവരുടെ
പാലക്കാട് ജില്ലയിൽ കേരളം–തമിഴ്നാട് അതിർത്തിക്കു സമീപം, നെല്ലിയാമ്പതി മലനിരകളുടെ താഴ്വരയിലുള്ള ഗ്രാമമാണ് കൊല്ലങ്കോട്. പാലക്കാട് നഗരത്തിൽ നിന്ന് 26 കിലോമീറ്ററുണ്ട് ഇവിടേക്ക്. പ്രാചീന കേരളത്തിൽ വേങ്ങനാട് എന്നറിയപ്പെട്ട ഈ പ്രദേശം പിന്നീട് സാമൂതിരിയുടെ സാമന്തൻമാരായ കൊല്ലങ്കോട് രാജവംശത്തിന്റെ
കൊല്ലങ്കോട് ∙ സുന്ദരഗ്രാമം എന്ന ബഹുമതിക്കു പിന്നാലെ പൈതൃക ഗ്രാമം എന്ന സ്വപ്നവും യാഥാർഥ്യമാകും എന്ന പ്രതീക്ഷയിലാണു കൊല്ലങ്കോട്. പൈതൃക ഗ്രാമമായി പ്രഖ്യാപിക്കണം എന്ന ആവശ്യം പഠിക്കാൻ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നിർദേശത്തിൽ തൃശൂർ പുരാവസ്തു മ്യൂസിയത്തിലെ എസ്.എ.അജിത് നാഥ്, കെ.വാസുദേവൻ എന്നിവർ ഇന്നു
പാലക്കാട്∙ സിപിഎം വിഭാഗീയതയെ തുടർന്നുള്ള നടപടിയുടെ ഭാഗമായി കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്ന് നാലുപേരെ ഒഴിവാക്കി. അഞ്ചുപേരെ തിരിച്ചെടുത്തു. ഏരിയ കമ്മിറ്റിയിലേക്കുള്ള പാനലിൽ ഉൾപ്പെട്ടിട്ടും വോട്ടെടുപ്പിൽ പരാജയപ്പെട്ട മുൻ സെക്രട്ടറി യു.അസീസ്, എലവഞ്ചേരി ലോക്കൽ സെക്രട്ടറി കെ.രാജേഷ് തുടങ്ങിയവരാണ്
Results 1-5