Activate your premium subscription today
പാലിയേക്കര∙ ഓണക്കാലമെത്തിയതോടെ ടോൾപ്ലാസയിൽ ഗതാഗതക്കുരുക്ക് ഏറി. 10 മിനിറ്റിലേറെ സമയമെടുത്താണ് ഇന്നലെ വൈകുന്നേരത്ത് വാഹനങ്ങൾ ടോൾപ്ലാസ മറികടന്നത്. ടോൾപ്ലാസയുടെ ഇരുവശത്തുമായി പാലിയേക്കര മേൽപാലത്തിലും മണലി പാലത്തിലും വരെ വാഹനനിര എത്തിയിരുന്നു. ഒരേസമയം ഇരുഭാഗത്തും നൂറുകണക്കിന് വാഹനങ്ങൾ
പാലിയേക്കര ∙ ടോൾബൂത്തിൽനിന്ന് അശ്രദ്ധമായി പിന്നോട്ടെടുത്ത ലോറി, കാറിൽ ഇടിച്ചു; കാർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അപകടമുണ്ടായിട്ടും ടോൾ ബൂത്ത് ജീവനക്കാർ ഇടപെട്ടില്ല. ടോൾബൂത്തിലെ വരിയിൽ പിന്നിൽ കാത്തുകിടന്നിരുന്ന കാറിനെയാണ് വലിയ മൾട്ടിആക്സിൽ ലോറി ഇടിച്ച് മീറ്ററുകളോളം നിരക്കിനീക്കിയത്.
തൃശൂർ∙ പാലിയേക്കര ടോൾ പ്ലാസയിൽ പിന്നിലുണ്ടായിരുന്ന കാറിനെ മീറ്ററുകളോളം ഇടിച്ചുനീക്കി ലോറി. ടോൾ ഗേറ്റിൽനിന്നും ലോറി പുറകിലേക്ക് എടുക്കുന്നതിനിടയിലാണ് സംഭവം. കാർ യാത്രക്കാർ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്നും രക്ഷപ്പെട്ടത്. ഇന്നലെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ ഇന്നാണ് പുറത്തുവന്നത്.
മാള ∙ ടോൾ കടക്കാൻ ഫാസ്ടാഗില്ലാത്ത കെഎസ്ആർടിസി ബസുകൾ പകുതി വഴി സർവീസ് നടത്തുന്നത് വിവാദമായതോടെ സമീപ ഡിപ്പോകളിൽ നിന്ന് ഫാസ്ടാഗുള്ള ബസുകൾ മാളയിലേക്കെത്തിക്കാൻ കെഎസ്ആർടിസിയുടെ നെട്ടോട്ടം. ചാലക്കുടി, പുതുക്കാട് ഡിപ്പോകളിൽ നിന്നുള്ള 5 ബസുകളാണ് ഇന്നലെ മാളയിലേക്കെത്തിച്ചിരിക്കുന്നത്. ഇതിലൊന്ന് ഫാസ്റ്റ്
വടക്കഞ്ചേരി∙ പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികള്‍ക്കൊപ്പം സ്കൂൾ വാഹനങ്ങളില്‍ നിന്നും ജൂലൈ 1 മുതൽ ടോൾ പിരിക്കുമെന്ന് കമ്പനി അധികൃതര്‍. 2022 മാർച്ചിൽ കലക്ടറുടെ അധ്യക്ഷതയില്‍ മന്ത്രി, എംപി, എംഎൽഎ, ജനപ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയിൽ പ്രദേശവാസികളുടെ വാഹനങ്ങൾക്കും പ്രദേശത്തെ സ്കൂൾ
പാലിയേക്കര ∙ തൃശൂരിലേക്ക് ശ്രീരാമവിലാസം ചവളർ സൊസൈറ്റി പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനു പോയ ബസുകൾ തടഞ്ഞിട്ടതോടെ ടോൾപ്ലാസയിൽ 25 മിനിറ്റോളം ഗതാഗതതടസ്സമുണ്ടായി.എല്ലാ ട്രാക്കുകളിലും സമ്മേളന വാഹനങ്ങൾ നിർത്തിയിട്ടതോടെ മണലി പാലം വരെ വാഹനനിരയുണ്ടായി. ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു സംഭവം. തൃശൂരിലേക്ക്
പാലിയേക്കര ∙ അവധിക്കാലം സജീവമായതോടെ ടോൾപ്ലാസയിൽ വാഹനങ്ങളുടെ തിരക്ക് വർധിച്ചു. വൈകുന്നേരങ്ങളിൽ വാഹനങ്ങളുടെ നീണ്ടനിര വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. പ്രതിദിനം 5000ത്തിലേറെ വാഹനങ്ങളുടെ വർധനവാണ് അവധിക്കാലത്തുണ്ടാകുന്നതെന്ന് അധികൃതർ പറഞ്ഞു. വാഹനസാന്ദ്രത കൂടുന്നതിനനുസരിച്ചുണ്ടാകുന്ന തിരക്കാണ് ഇതെന്നും
തൃശൂർ ∙ കൊച്ചി കടവന്ത്രയിൽ ഒരാഴ്ചയായി നിർത്തിയിട്ട കാറിന് തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലൂടെ കടന്നുപോയതായി കാണിച്ച് കാറിന്റെ ഫാസ്ടാഗിൽ നിന്ന് ടോൾ പിടിച്ചു. കടവന്ത്ര പോണോത്ത് സൗത്ത് റോഡ് റോഷൻ എൻക്ലേവിൽ പ്രജീഷിന്റെ കാർ ടോൾ പ്ലാസയിലൂടെ കടന്നുപോയെന്നു കാണിച്ചാണ് ബുധനാഴ്ച രാവിലെ 11.34നു ഫാസ്ടാഗിൽ നിന്ന് തുക പിടിച്ചത്.
പാലിയേക്കര ∙ നിർമാണത്തിൽ കോടികളുടെ അഴിമതി ഇഡി കണ്ടെത്തിയ സാഹചര്യത്തിൽ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ടോൾപ്ലാസ വളയൽ സമരത്തിൽ സംഘർഷം. സമരം ഉദ്ഘാടനം ചെയ്ത ടി.എൻ.പ്രതാപൻ എംപി, തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, അനിൽ അക്കര എന്നിവർക്കു പരുക്കേറ്റു.
പാലിയേക്കര ∙ നിർമാണത്തിൽ കോടികളുടെ അഴിമതി ഇഡി കണ്ടെത്തിയ സാഹചര്യത്തിൽ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ടോൾപ്ലാസ വളയൽ സമരത്തിൽ സംഘർഷം. സമരം ഉദ്ഘാടനം ചെയ്ത ടി.എൻ.പ്രതാപൻ എംപി, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, അനിൽ അക്കര എന്നിവർക്കു പരുക്കേറ്റു. ഇവരെ
Results 1-10 of 56