Activate your premium subscription today
പാറശാല ഷാരോൺ വധക്കേസിൽ ഷാരോണിന്റെ കുടുംബത്തിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് കുടുംബത്തിന്റേതെന്നും പലരോടും കേസിന് സഹായം എന്ന പേരിൽ പണം തട്ടിയെടുക്കാനാണ് ശ്രമമെന്നും സംഘടന പ്രസിഡണ്ട് വട്ടിയൂര്‍ക്കാവ് അജിത്ത് കുമാർ പറഞ്ഞു. ‘ഷാരോണിന്റെ കുടുംബം പണപ്പിരിവാണ്
തിരുവനന്തപുരം∙ പാറശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ പ്രതിഷേധത്തിന് ഓൾ മെൻസ് അസോസിയേഷൻ (എകെഎംഎ). ബുധനാഴ്ച സെക്രട്ടേറിയറ്റിനു മുന്നിൽ കോലം കത്തിച്ച് പ്രതിഷേധിക്കും.
ഗ്രീഷ്മയ്ക്ക് ജാമ്യം നൽകിയ കോടതി വിധിയിൽ വിഷമമുണ്ടെന്ന് ഓള് കേരള മെൻസ് അസോസിയേഷൻ. വിധി വന്നതുമുതൽ എങ്ങനെ ഷാരോണിന് നീതി നേടിക്കൊടുക്കാമെന്ന ശ്രമത്തിലായിരുന്നു. അതിനുവേണ്ടി ഒരുപാട് ശ്രമിച്ചുവെന്നും ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി അസോസിയേഷൻ മുന്നോട്ടു പോകുമെന്നും മെൻസ് അസോസിയേഷന്
അലൻസിയർക്ക് ധീരതയ്ക്കുള്ള അവാർഡ് നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ. സ്ത്രീ പ്രതിമയ്ക്ക് പകരമായി നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപ്പമാണ് നൽകുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു. ഏറ്റവും അടുത്ത ദിവസം തന്നെ അവാർഡ് സമ്മാനിക്കുമെന്നും പ്രസിഡന്റ്
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ ധൈര്യത്തോടെ നിലപാട് പറയാന്‍ ധൈര്യം കാണിച്ച അലൻസിയർക്ക് ബിഗ് സല്യൂട്ടെന്ന് ഓൾ കേരള മെൻസ് അസോസിയോഷൻ. നട്ടെല്ലുറപ്പില്ലാത്ത പുരുഷൻമാരായ ആർട്ടിസ്റ്റുകളും രാഷ്ട്രീയക്കാരുമുള്ള കേരളത്തിൽ ആണത്തത്തോടെ നിലപാട് പറയാൻ അലൻസിയർ കാണിച്ച ചങ്കുറപ്പാണ് പുരുഷൻമാർക്ക്
വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ. ഫെമിനിസ്റ്റുകളെ പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റ് ഓൾ കേരള മെൻസ് അസോസിയേഷന്റെ സമൂഹ മാധ്യമ അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്. സ്ത്രീകൾ അടങ്ങി ഒതുങ്ങി വീട് ഭരിച്ചിരുന്ന കാലം എത്ര മനോഹരമായിരുന്നെന്നും ഫെമിനിസം എന്ന വിഷം തലയ്ക്ക് പിടിച്ചതിന്
സവാദിന് മെൻസ് അസോസിയേഷൻ പൂമാലയിട്ട് സ്വീകരിച്ചത് ശരിയായില്ലെന്ന റിട്ട.എസ്പി ജോർജ് ജോസഫിന്റെ പ്രതികരണത്തിന് വിമർശനവുമായി മെൻസ് അസോസിയേഷൻ. അസോസിയേഷൻ ആദ്യമായി പൂമാലയിട്ട് സ്വീകരിക്കുന്ന നിരപരാധിയല്ല സവാദെന്നും മാധ്യമങ്ങൾ അറിയാതിരുന്നത് കൊണ്ടാണ് നേരത്തെ നടന്ന സംഭവങ്ങളൊന്നും അറിയാതെ പോയതെന്നും മെന്‍സ്
Results 1-7