Activate your premium subscription today
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഫിഷറീസ് ഡയറക്ടർ അദീല അബ്ദുല്ലയെ കൃഷി വികസന ഡയറക്ടറായി നിയമിച്ചു. റവന്യു അഡിഷനൽ സെക്രട്ടറി ബി.അബ്ദുൽ നാസറിനെ ഫിഷറീസ് ഡയറക്ടറാക്കി. വയനാട് കലക്ടർ ഡോ.രേണു രാജിനെ പട്ടിക വർഗ വികസന ഡയറക്ടറായി നിയമിച്ചു. പട്ടിക വർഗ വികസന ഡയറക്ടറായ ഡി.ആർ.മേഘശ്രീയെ
കൽപറ്റ ∙ അശാസ്ത്രീയ രീതിയിൽ മാലിന്യ സംസ്കരണം നടത്തുന്ന ജില്ലയിലെ സർക്കാർ ഓഫിസുകൾക്കും വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും പിഴ ചുമത്തുമെന്നു കലക്ടർ രേണു രാജ്. സർക്കാർ ഓഫിസുകളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെയും മാലിന്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുകയും സംസ്കരിക്കുകയും ചെയ്യണം. അശാസ്ത്രീയമായി ഖര-ദ്രവ
ബത്തേരി ∙ കഴിഞ്ഞ 10 ദിവസം സംഘർഷഭരിതമായിരുന്ന കൂടല്ലൂർ ഇന്നലെ ശാന്തമായിരുന്നു. നാട്ടിലിറങ്ങി പ്രജീഷ് എന്ന യുവകർഷകനെയും ഞാറ്റാടി സ്വദേശി സന്തോഷിന്റെ പശുവിനെയും കൊല്ലുകയും പ്രദേശമൊന്നാകെ ഭീതി വിതയ്ക്കുകയും ചെയ്ത കടുവ കൂട്ടിലായതിനു പിന്നാലെ തൃശൂർ പൂത്തൂരിലുള്ള സുവോളജിക്കൽ പാർക്കിലേക്കു മാറ്റി.
കൽപറ്റ ∙ കലക്ടർ രേണുരാജിന്റെ നേതൃത്വത്തിലുള്ള ഓൺലൈൻ പരാതി പരിഹാര അദാലത്ത് ‘ഡിസി ലൈവിലൂടെ’ ആദ്യഘട്ടത്തിൽ 60 പരാതികൾക്ക് തത്സമയം പരിഹാരമായി. മാനന്തവാടി, വൈത്തിരി താലൂക്കുതല ഓൺലൈൻ അദാലത്ത് ആദ്യഘട്ടത്തിൽ നടത്തിയത്. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങൾ എന്നിവ ഒഴികെയുള്ള അപേക്ഷകളാണ്
ബത്തേരി∙ പരിഹരിക്കപ്പെടാതെ കിടന്ന പ്രശ്നങ്ങളിൽ സർക്കാരിന്റെ കൈത്താങ്ങെത്തിയപ്പോൾ പലതിനും തീർപ്പായി. വെവ്വേറെ കൗണ്ടറുകളിൽ 3 മന്ത്രിമാർ ഒന്നിച്ച് പരാതി കേട്ടതോടെ പ്രശ്നപരിഹാരത്തിന് വേഗവും കൈവന്നു. കരുതലും കൈത്താങ്ങും പദ്ധതിയുടെ ഭാഗമായി ബത്തേരിയിൽ നടത്തിയ താലൂക്ക്തല അദാലത്തിൽ ഉടനടി പ്രശ്നപരിഹാരം
കൽപറ്റ ∙ ജില്ലയിലെ 5 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും ആധാർ എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘എ ഫോർ ആധാർ’ ക്യാംപിൽ ഒന്നാം ദിവസം ആധാറിനായി എത്തിയത് 6,000 കുട്ടികൾ. ജില്ലാ ഭരണകൂടവും അക്ഷയ കേന്ദ്രങ്ങളും വനിതാ ശിശുവികസന വകുപ്പും ചേർന്നാണു ക്യാംപ് സംഘടിപ്പിക്കുന്നത്. ക്യാംപെയ്നിന്റെ ജില്ലാതല ഉദ്ഘാടനം
കൽപറ്റ∙ വയനാട് ജില്ലയുടെ 34-ാമത് കലക്ടറായി ഡോ.രേണു രാജ് ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെ 10ന് കലക്ടറേറ്റിലെത്തിയ രേണു രാജിനെ എഡിഎം എന്‍.ഐ.ഷാജുവും ജീവനക്കാരും ചേർന്നു സ്വീകരിച്ചു. എറണാകുളം ജില്ലാ കലക്ടറായിരിക്കെയാണ് രേണു രാജിനെ കഴിഞ്ഞയാഴ്ച
എറണാകുളം∙ ബ്രഹ്മപുരത്തെ തീയണയ്ക്കാന്‍ കര്‍മപദ്ധതി നടപ്പാക്കുമെന്ന് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്. രേണു രാജ് നല്ല ആക്ഷന്‍പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. അതു നടപ്പാക്കും. മാലിന്യനിര്‍മാര്‍ജനത്തിനു ഹ്രസ്വ, ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിന് ‘ടീം എറണാകുള’മായി
കൊച്ചി∙ സ്ഥലംമാറ്റ ഉത്തരവു വന്നതിനുപിന്നാലെ ‘പ്രതിഷേധ സ്വര’ത്തോടെയുള്ള പോസ്റ്റുമായി എറണാകുളം കലക്ടറായിരുന്ന രേണുരാജ്. ‘‘നീ പെണ്ണാണ് എന്നു കേൾക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം’’ എന്ന വരികളാണ് വനിതാ ദിനാശംസയായി കലക്ടർ ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ഫെയ്സ്ബുക്കിൽ
തിരുവനന്തപുരം ∙ ബ്രഹ്മപുരം പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയെന്ന ആരോപണത്തിനിടെ, എറണാകുളം കലക്ടർ ഡോ. രേണു രാജിനെ വയനാട്ടിലേക്കു സ്ഥലംമാറ്റി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ രേണു രാജ് ഹാജരാകാത്തതിൽ ഹൈ ക്കോടതി അതൃപ്തി രേഖപ്പെടുത്തിയതും സർക്കാർ കണക്കിലെടുത്തെന്നാണു സൂചന.
Results 1-10 of 20